വർക്കല തീ പിടുത്തം; തീ പടർന്നത് സ്വിച്ച് ബോർഡിൽ നിന്നെന്ന് റിപ്പോർട്ട്

വർക്കല തീ പിടുത്തത്തിന് കാരണം കാർ പോർച്ചിലെ സ്വിച്ച് ബോർഡിലെ സ്പാർക്കെന്ന് ഫയർഫോഴ്‌സിന്റെ റിപ്പോർട്ട്. കേബിൾ വഴി തീ ഹാളിലേക്ക് പടർന്നു. തുടർന്ന് ഹാളിലെ തീയുടെ പുക മുറികളിലെല്ലാം നിറയുകയായിരുന്നു. ജനലിലൂടെ തീ പുറത്തെത്തിയാണ് പോർച്ചിലെ ബൈക്കുകൾ കത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നുവർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരായിരുന്നു മരിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), ഇളയമകൻ അഖിൽ (25), മരുമകൾ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് […]

Continue Reading

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഓർക്കിഡുകളുടെ സംരക്ഷകൻ ഡോ.സാബു

കൽപ്പറ്റ:ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി വ്യത്യസ്തനായിരിക്കയാണ് വയനാട് അമ്പലവയൽ സ്വദേശി ഓർക്കിഡുകളുടെ സംരക്ഷകൻ ഡോ.സാബു. ഇതു വരെ കണ്ടെത്തിയ എഴുപതിലധികം വന്യ ഓർക്കിഡുകളിൽ നാല്പതിലധികം ഇനം വന്യ ഓർക്കിഡുകൾ ശേഖരിച്ച് പരിപാലിച്ച് സംരക്ഷിച്ച് പ്രചരിപ്പിക്കുന്നതിനുള്ള അംഗീകാരമാണിത്. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെൻ്റ് ആൻ്റ് അഡ്മിനിസ്ട്രേഷനിൽ നിന്ന് ഹെൽത്ത് കെയർ മാനേജ്മെൻ്റിൽ ഡോക്റേറ്റ് ഇൻ മാനേജ്മെൻ്റ് നേടി വയനാട് ഡി.എം.വിംസ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന അമ്പലവയൽ വയലരുകിൽ സാബു ഒഴിവ് സമയങ്ങളിലാണ് ഓർക്കിഡുകൾ […]

Continue Reading

MP3 Downloader; Your favourite songs can be downloaded from this app

🎵🎶This music player is For those who love songs..This is completely offline, you can use it without internet. It will play all songs available in mobile memory and external cards. It is an Android application that is specially developed to play favorite songs from your saved memory. With this application, you can listen to all […]

Continue Reading

കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട് 16, മലപ്പുറം 8, വയനാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,259 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. […]

Continue Reading

നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ പുറത്തൂട്ട്, പള്ളിത്താഴെ, പുതുശ്ശേരിക്കടവ്, മാക്കോട്ട് ക്കുന്ന്, കാപ്പുവയൽ, കാവു മന്ദം ബി.എസ്. എൻ. എൽ പരിസരം എന്നിവിടങ്ങളിൽ നാളെ ( ബുധൻ) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനിലെ പാതിരിച്ചാൽ, കോക്കടവ്, നടക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Continue Reading

പുൽപ്പള്ളിക്ക് അഭിമാനമായി ആയി അനിറ്റ റോസ് ജോണിന് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരം

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ചാമപ്പാറ പൂതക്കാട്ടിൽ അനിറ്റ റോസ് ജോണിനാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരം ലഭിച്ചത്. 2020 – 2021 അധ്യയന വർഷം ഡിഗി പഠനം പൂർത്തിയാക്കിയ പ്രതിഭാധനരായ 1000 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരം തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിൽ നിന്നും അനിറ്റ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പഴശ്ശി രാജ കോളേജ് […]

Continue Reading

ജില്ലയില്‍ 7 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (29.03.22) 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168167 ആയി. 167110 പേര്‍ രോഗമുക്തരായി. നിലവില്‍ 97 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 91 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 953 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 6 പേര്‍ ഉള്‍പ്പെടെ ആകെ 97 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

Great feature on WhatsApp, now you can share great movies too …

Large files can be used to share a movie directly. WhatsApp, one of the largest and most popular messaging apps in the world, offers great features to its users. WhatsApp is releasing updates from time to time (WhatsApp update) and introducing a new feature for the users. According to the report, a small test is […]

Continue Reading