Kudumbashree Kerala Job Recruitment 2022:– Apply Now

Kudumbashree Kerala announce the latest jobs vacancies. It is a wonderful opportunity for those who want job under the Kerala State Government. Kudumbashree Kerala has announced the latest job vacancy and job-related notification available on official website.Many vacancies have come up under Kudumbasree kerala. Apply soon… It is advised to all applicants don’t wait for […]

Continue Reading

വായനാ ചങ്ങാത്തവും വായനാപുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു

തവിഞ്ഞാൽ:തവിഞ്ഞാൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനാ ചങ്ങാത്തവും വായനാപുരസ്ക്കാര വിതരണവും സെൻ്റ് തോമസ് യു ‘പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലിസി മാത്യം ഉൽഘാടനം ചെ യ്തു.സ്വാഗത സംഘം ചെയർമാൻ എ.വി മാത്യം അദ്ധ്യക്ഷത വഹിച്ചു.പുരസ്ക്കാര വിതരണം ഫാദർ ആൻ്റോ മാമ്പള്ളി നിർവഹിച്ചു. സന്തോഷ്,ജോസഫ് കെ.ടി, ജോയി റിജിൽ, വല്ലനാട്ട്,ആതിര സന്ദീപ് എന്നിവർ പ്രസംഗിച്ചു.74 വയസ്സായിട്ടും ഇപ്പോഴു° വായനശാലയിൽ നിന്നും പുസ്തകമെടുത്ത് നിരന്തരം വായിയ്ക്കുന്ന അവാർഡ് ജേതാക്കളായ എ.സുകുമാരൻ, പി.സി വർഗീസ് എന്നിവർ മറുപടി പ്രസംഗം നടത്തി

Continue Reading

55 കോടി 20 ലക്ഷം രൂപയുടെ ബജറ്റ്; ബഹുമുഖ പദ്ധതികളുമായി കല്‍പ്പറ്റ നഗരസഭ

കല്‍പ്പറ്റ: കല്‍പ്പറ്റയെ സ്മാര്‍ട്ടാക്കാന്‍ 2 കോടി 15 ലക്ഷം, കുടിവെള്ളത്തിന് 6 കോടി 30 ലക്ഷം,ഭവന പദ്ധതിക്ക് 5 കോടി 70 ലക്ഷം, വീട്ടിലിരുന്നും ഒ.പി. ടിക്കറ്റെടുക്കാന്‍ സൗകര്യം.നഗരത്തില്‍ സിഗ്‌നല്‍, ക്യാമറ, വൈഫൈ സംവിധാനമൊരുക്കും തുടങ്ങി ബഹുമുഖ പദ്ധതികളുമായി 55 കോടി 20 ലക്ഷം രൂപയുടെ ബജറ്റ് കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത അവതരിപ്പിച്ചു. വരവ്: 55,20,76,100 രൂപ, ചെലവ്: 54,48,35,100 രൂപ, നീക്കിയിരിപ്പ്: 72,41,000 രൂപ.മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു.

Continue Reading

An app that details all the planes currently flying in the world

Want to know which planes fly over your house?Want to know what planes are currently flying in the world?Then this is an application to help you….Flightrardar24 We regularly update Flightradar24 in order to bring you the best flight tracking experience. In this latest update you’ll find: The 10 most-tracked flights globally will be displayed with […]

Continue Reading

കേരളത്തില്‍ 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട് 35, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 23, മലപ്പുറം 17, ആലപ്പുഴ 15, കണ്ണൂര്‍ 12, കാസര്‍ഗോഡ് 6, വയനാട് 6, പാലക്കാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,655 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 271 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. […]

Continue Reading

സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു.ബസ് മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക്‌ മിനിമം ചാര്‍ജ്‌ 25 രൂപയായിരുന്നത് 30 രൂപയാക്കി

Continue Reading

സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു.ബസ് മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക്‌ മിനിമം ചാര്‍ജ്‌ 25 രൂപയായിരുന്നത് 30 രൂപയാക്കി

Continue Reading

റെജീന കെ ജോസിന് യാത്രയയപ്പ് നൽകി

പനമരം:പനമരം പോലീസ് സ്റ്റേഷനിൽ നിന്നും ഈ വർഷം വിരമിക്കുന്ന സിഐ റെജീന കെ ജോസിന് പനമരം എസ്.പി.സി യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ സീനിയർ അധ്യാപികയായ ഷിം ജിജേക്കബ് ഉപഹാരം സമർപ്പിച്ചു.ചടങ്ങിൽ സിപിഒ മാരായ നവാസ് ടി, രേഖ കെ. പ്രസീത എം എസ് ദിനേശ് സി.ആർ, എന്നിവർ പങ്കെടുത്തു.

Continue Reading

ജില്ലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (30.03.22) 6 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168173 ആയി. 167133 പേര്‍ രോഗമുക്തരായി. നിലവില്‍ 81 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 73 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 953 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 7 പേര്‍ ഉള്‍പ്പെടെ ആകെ 81 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading