1974ൽ വിജയൻ ചെറുകര എഴുതിയ പണിയർ വായ്മൊഴി പാട്ട്

Wide Live Special

ഉറാങ്കുറാങ്കു പുള്ളേ നീയുറങ്ക്,കിരയാതെ പുള്ളേ നീയുറങ്ക് (2)
അപ്പനങ്കു മലയിലി കൊത്തി കൊത്തി ചാവുഉം,അമ്മയിങ്കു വയലീ നട്ടു നട്ടു ചാവുഉം…..
ഉറാങ്കുറാങ്കു പുള്ളേ നീയയുറങ്ക്,
കിരയാതെ പുള്ളേ നീയുറങ്ക്…..
പോയ വരിഷക്കാലോ വറുതി വന്തക്കാലോ
പേ പിടിച്ച പൈയിപ്പു പള്ള-
തിന്ത കാലോം (2)
തുടിയറഞഞ്ചു തുള്ളി
ഇരുടിറക്കി നാമു,
കുയൽ വിളിച്ചു കൂക്കി
മനം തെളിഞ്ചു നാമു (2)


പോയ വേനിക്കാലോം
വയൽ നിറഞ്ച കാലോം മുറാം നിറച്ചു പേറ്റി
അറ നിറഞ്ച കാലോം
കൂളിയാട്ടത്തറയിലു
കാണിക്കോലമാടി
തായ്മര ചോട്ടിലു
തലയറഞ്ചു നാമു(2)


ഉറാങ്കുറാങ്കു പുള്ളേ നീയുറാങ്ക്
കിരയാതെ പുള്ളേ
നീയുറാങ്ക്.
അപ്പനങ്കു മലയിലി
കൊത്തി കൊത്തി ചാവും
അമ്മയിങ്കു വയലീ
നട്ടു നട്ടു ചാവും (2)




Leave a Reply

Your email address will not be published. Required fields are marked *