മൂഡോഫ് ആണോ? സ്വയം രക്ഷിക്കാന്‍ ഇതാ ചില സെല്‍ഫ് തെറാപ്പികള്‍

നശിച്ച മൂഡോഫ്. മനസ്സ്ആകെ ഡൗൺ ആയ അവസ്ഥ. പക്ഷെ ചെയ്തു തീർക്കാനാണെങ്കിൽ നൂറായിരം ജോലികളും. ഇത്തരമൊരു അവസ്ഥയിൽ സ്വയം രക്ഷിക്കാൻ ചില സെൽഫ് തെറാപ്പികൾ ഉണ്ട് . മനസ്സ് ഡാർക്ക് അടിക്കുമ്പോഴൊക്കെ ഈ ടിപ്സ് പരീക്ഷിക്കാംചിലപ്പോൾ ഫോണിലൂടെ വന്ന ഒരു മെസേജ് ആവാം നിങ്ങളുടെ മനസ്സിലെ വെളിച്ചം കെടുത്തിയത്. അല്ലെങ്കിൽ മേലധികാരിയുടെ വക കിട്ടിയ ഒരു ശകാരം. വീട്ടിൽ ഉണ്ടായ ഒരു കശപിശ. സംഗതി ഏതുമാവട്ടെ ഒരിടത്ത് ചടഞ്ഞു കൂടി ഇരിക്കുകയാണെങ്കിൽ അപ്പോൾ എഴുന്നേൽക്കണം. ഒന്ന് ചുമ്മാ […]

Continue Reading

മന്‍സൂര്‍ സഖാഫിക്ക് റാങ്കിന്റെ തിളക്കം

കോഴിക്കോട്ഃ പരപ്പന്‍പൊയില്‍ സ്വദേശിയായ മന്‍സൂര്‍ എ ഖാദിര്‍ എന്ന മൻസൂർ സഖാഫിക്ക് റാങ്കിന്റെ തിളക്കം .കാലിക്കറ്റ് പ്രസ് ക്ലബിന് കീഴിലുള്ള ജേണലിസം കോഴ്‌സ് (PGDJ) യില്‍ നാലാം റാങ്ക് നേടിയാണ് സിറാജ് വയനാട് ബ്യൂറോ ചീഫ് ആയി പ്രവർത്തിച്ചു വരുന്ന മൻസൂർ ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. താമരശ്ശേരി പരപ്പന്‍ പൊയിലിലെ പനച്ചി പറമ്പിൽ മുഹമ്മദ് മുസ്‌ലിയാർ- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസ്ന ഹാദിയ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ നിന്നും ഡിഗ്രിയും പിജിയും കരസ്ഥമാക്കിയ മൻസൂർ […]

Continue Reading

ഇന്ത്യയിൽ പഞ്ചായത്ത് സംവിധാനം ഹ്രസ്വ ചരിത്രം

സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ വന്നെങ്കിലും, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പ്പത്തിലൂന്നിയ സർക്കാരുകൾ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളിൽ പ്രാദേശിക സർക്കാരുകളായ വില്ലേജ് പഞ്ചായത്തുകൾഎന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപവത്കരിക്കുവാൻ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളിൽ അതതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പഞ്ചായത്തുകൾ നിലവിൽ വന്നു. എന്നാൽ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകൾ നിലവിൽ വരുന്നതിന്‌ ഭരണഘടന ഭേദഗതിചെയ്യേണ്ടിവന്നു. 1992-ൽ ഇന്ത്യൻ ഭരണഘടനയിൽ 73,74 ഭേദഗതികൾ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

വയനാട്ടിൽ വാഴ ഭക്ഷിക്കാൻ കാട്ടാന മതിൽ ചാടി അകത്തു കടന്നു

പുൽപള്ളി • ചീയമ്പം കാപ്പി കോളനിയിലെ അങ്കണവാടി മുറ്റത്തെ ഒരു ചെറിയ വാഴ ഭക്ഷിക്കാൻ കാട്ടാന മതിൽ ചാടി അകത്തു കടന്നു. കഴിഞ്ഞ രാത്രിയാണ് വനത്തിൽ നിന്ന് ഏറെ അകലെയുള്ള എഴുപത്തിമൂന്നിലെ അങ്കണവാടി പരിസരത്ത് ആനയെത്തിയത്. വന്യജീവി സങ്കേതത്തിൽ നിന്നു കാപ്പിത്തോട്ടത്തിൽ കയറിയ ആന തോട്ടത്തിലൂടെ ഏറെ സഞ്ചരിച്ചാണ് അങ്കണവാടി പരിസരത്തെത്തിയത്.മതിൽക്കെട്ടിനുള്ളിൽ നിന്ന വാഴ പറിച്ചെടുക്കാൻ മതിൽ ചാടിക്കടക്കുന്നതിനിടെ മതിലിന്റെ മുകൾഭാഗം പൊട്ടി തകർന്നു. അകത്തുകയറിയ ആന വാഴ വലിച്ചു പറിച്ചു ഭക്ഷിച്ച ശേഷം അതുവഴി തന്നെ […]

Continue Reading

അവരുടെ അസ്തമയങ്ങൾക്ക് കാവി നിറമായിരിക്കുന്നു

ഡോലിപാട്ട്…അവരുടെ ചുറ്റിനുമുള്ളനീലജലാശയത്തെക്കുറിച്ച്പവിഴപ്പുറ്റുകളെക്കുറിച്ച്കാരിഫെട്ടുകളെക്കുറിച്ച്നൂൽവാലൻ ചിത്രശലഭമത്സ്യങ്ങളെക്കുറിച്ച്അവർ പാടിക്കൊണ്ടേയിരിക്കുന്നു. സംസ്കൃതിയുടെപട്ടുനൂൽപ്പുഴുക്കൾനെയ്തെടുത്ത സ്വർണ്ണനാരുകൾഅടർത്തിമാറ്റാനാവാത്തവസ്ത്രമാണവർക്ക് അവരുടെ നീലക്കടലിൽആരോ വിഷംകലർത്തുന്നു.അവരുടെ കാരിഫെട്ടുകളെതടവിലാക്കുന്നു.അവരുടെ മത്സ്യക്കുഞ്ഞുങ്ങളെചൂണ്ടയിട്ടു പിടിക്കുന്നു.അവരുടെ അസ്തമയങ്ങൾക്ക്കാവി നിറമായിരിക്കുന്നു. ഒരു പാട്ടുകൊണ്ടാരെങ്കിലുംതുടങ്ങിവയ്ക്കൂഏറ്റുപാട്ടുകളുടെനക്ഷത്രങ്ങൾകൊണ്ട്അവരുടെ ആകാശത്തെനമുക്ക് വെളിച്ചപ്പെടുത്താം എഴുതിയത്;ആരിഫ്തണലോട്ട്

Continue Reading

ഭക്ഷ്യ വകുപ്പിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ?മന്ത്രിയെ നേരിട്ടു വിളിക്കാം

ഭക്ഷ്യവകുപ്പിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചൊവ്വ മുതല്‍ വെള്ളി വരെ മന്ത്രിയെ നേരിട്ട് അറിയിക്കാന്‍ സംവിധാനം. പൊതുവിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് വിലയിരുത്തുന്നതിന്റെ ഭാഗമാണ് ഭക്ഷ്യപൊതുവിതരണമന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പുതിയ സംവിധാനം ഒരുക്കുന്നത്. 8943873068 എന്ന ഫോണ്‍ നമ്പരിലേക്കാണ് വിളിക്കേണ്ടത്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ടെലിഫോണിലൂടെയും ഓണ്‍ലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്.ചൊവ്വാഴ്ച (മെയ് 25) മുതല്‍ വെള്ളിയാഴ്ച (28) വരെ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ മൂന്നൂമണിവരെയാണ് മന്ത്രിയുമായി ബന്ധപ്പെടാന്‍ അവസരമുള്ളത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഫോണിലൂടെ മന്ത്രിയുമായി […]

Continue Reading

കേരള നിയമസഭയുടെ സ്പീക്കറായി എം ബി രാജേ് തിരഞ്ഞെടുത്തു

കേരള നിയമസഭയുടെ സ്പീക്കറായി എം ബി രാജേ് തിരഞ്ഞെടുത്തു. 136 അംഗങ്ങളാണ് ആകെ വോട്ട് ചെയ്തത്.എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന് 96 വോട്ടും യു ഡി എഫ് സ്ഥാനാര്‍ഥി പി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. മന്ത്രി വി അബ്ദുറഹിമാന്‍, കോവളം എം എല്‍ എ എം വിന്‍സന്റ്, നെന്മാറ എം എല്‍ എ കെ ബാബു എന്നിവര്‍ അസുഖം കാരണം ഹാജരായിരുന്നില്ല. പ്രോട്ടം സ്പീക്കറായ പി ടി എ റഹീം വോട്ട് […]

Continue Reading

ബിജെപിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ച തിനെക്കുറിച്ചു ചര്‍ച്ച

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തു നിയന്ത്രണാതീതമായതും മരണസംഖ്യ വര്‍ധിച്ചതും ബിജെപിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുത്തു.അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിര്‍ണായക യോഗം ചേര്‍ന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായെന്നാണു റിപ്പോര്‍ട്ട്.രണ്ടാം വരവില്‍ കോവിഡ് കടന്നാക്രമിച്ച സംസ്ഥാനങ്ങളില്‍ മുന്നിലാണ് ഉത്തര്‍പ്രദേശ്. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നത് വിദേശമാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കിയത് […]

Continue Reading

നേര് പറയുന്നത്‌ കൊണ്ടുളള ഗുണങ്ങൾ

നേര് പറയുന്നതിനു പല ഗുണങ്ങളുണ്ട്:–പറഞ്ഞതൊന്നും ഓർത്തിരിക്കേണ്ട!-പറയേണ്ടത് എങ്ങനെയെന്ന് ആലോചിക്കേണ്ട!-പറയാനുള്ളത് ഒളിച്ച് വയ്ക്കണ്ട!-സത്യം സൃഷ്ടിക്കുന്നത് താൽക്കാലിക അനിഷ്ടങ്ങളാണ്!-അസത്യം സൃഷ്ടിക്കുന്ന ദീർഘകാല പ്രശനങ്ങളിലേക്കാണ്!അറിയില്ലെന്ന് ഭാവിക്കുന്നവയോ, പറയില്ലെന്ന് തീരുമാനിക്കുന്നവയോ ചെയ്ത ഉത്തരങ്ങളാണ് സമ്പർക്കങ്ങളിലെ സങ്കീർണ്ണതകൾക്ക് കാരണം!

Continue Reading