നേര് പറയുന്നതിനു പല ഗുണങ്ങളുണ്ട്:–പറഞ്ഞതൊന്നും ഓർത്തിരിക്കേണ്ട!
-പറയേണ്ടത് എങ്ങനെയെന്ന് ആലോചിക്കേണ്ട!
-പറയാനുള്ളത് ഒളിച്ച് വയ്ക്കണ്ട!
-സത്യം സൃഷ്ടിക്കുന്നത് താൽക്കാലിക അനിഷ്ടങ്ങളാണ്!
-അസത്യം സൃഷ്ടിക്കുന്ന ദീർഘകാല പ്രശനങ്ങളിലേക്കാണ്!
അറിയില്ലെന്ന് ഭാവിക്കുന്നവയോ, പറയില്ലെന്ന് തീരുമാനിക്കുന്നവയോ ചെയ്ത ഉത്തരങ്ങളാണ് സമ്പർക്കങ്ങളിലെ സങ്കീർണ്ണതകൾക്ക് കാരണം!
