ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ പ്രമേയം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണ്. തെങ്ങുകളിൽ കവി കളർ പൂശുന്നതുപോലുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കുന്നുവെന്ന് പ്രമേയം വിമര്‍ശിച്ചു.കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകർക്കുന്നു. മത്സ്യതൊഴിലാളികളുടെ ജീവിത രീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമം. ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ തങ്ങൾക്ക് താൽപര്യമുള്ള […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തെക്കന്‍ ചൈനീസ് നഗരമായ ഗുവാന്‍ഷുവിലാണ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. വ്യാവസായിക നഗരമായ ഇവിടത്തെ ജനസംഖ്യ ഏകദേശം 15 മില്യന്‍ ആണ്. കഴിഞ്ഞ ആഴ്ച 20 പുതിയ കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.ഇവിടെ അഞ്ച് തെരുവുകള്‍ ഹൈ റിസ്‌ക് ഏരിയയായി പ്രഖ്യാപിച്ച് ഗുവാന്‍ഷു മുന്‍സിപ്പല്‍ ഹെല്‍ത്ത് ബ്യൂറോ നോട്ടീസ് പുറത്തിറക്കിയിരുന്നു. മുഴുവന്‍ ആളുകളും കോവിഡ് ടെസ്റ്റിന് വിധേയരാവുന്നത് വരെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.ഈ […]

Continue Reading

അതിജീവന തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസരംഗം

ലോകാരോഗ്യ സംഘടന 2020 മാര്‍ച്ച് 11 ന് ആഗോളതലത്തില്‍ വ്യാപിക്കുന്ന അപകടകാരിയായ പകര്‍ച്ചവ്യാധിയായി കോവിഡ് 19 നെ പ്രഖ്യാപിച്ചിട്ടു ഒരു വർഷത്തിലധികം പിന്നിട്ടു കഴിഞ്ഞു. പലയിടത്തും അടിയന്തിരാവസ്ഥയും കര്‍ഫ്യൂവും ഷട്ട്ഡൗണും ലോക്‌ഡോണും പ്രഖ്യാപിച്ചത് ഇപ്പോഴും തുടരുന്നു. ലോകം മുഴുവന്‍ നിശ്ചലമാകുന്ന അനുഭവമാണ് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഈ മഹാമാരി വിതയ്ക്കുന്ന തകര്‍ച്ചയില്‍ നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി നേരിടുന്ന മേഖലയാണ് വിദ്യാഭ്യാസ രംഗം. നീണ്ട കാലത്തെ അടച്ചിടലിന് വിധേയമാക്കപ്പെടുന്നു ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്നത് ആശങ്ക ജനകമാണ്. ഈ പ്രതിസന്ധിയെ […]

Continue Reading

കോവിഡ് ഇന്ത്യയ്ക്ക് ഒപ്പം‌നിന്ന് പിന്തുണ പ്രഖ്യാപിക്കുകയാണ് ലോകരാജ്യങ്ങൾ

ന്യൂഡൽഹി• കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ഒപ്പം‌നിന്ന് പിന്തുണ പ്രഖ്യാപിക്കുകയാണ് ലോകരാജ്യങ്ങൾ. ചെറുതും വലുതുമായ ഒട്ടേറെ രാജ്യങ്ങൾ സജീവ പിന്തുണയുമായി രംഗത്തെത്തി. ഇക്കൂട്ടത്തിൽ 10 ടൺ ഭക്ഷ്യവസ്തുക്കൾ അയച്ചാണ് ആഫ്രിക്കൻ രാജ്യമായ കെനിയ പിന്തുണ അറിയിച്ചത്.

Continue Reading

വരാന്തയിലുള്ള കുഞ്ഞുമോന്‍ ആദ്യം അകത്തുകയറിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്യു.

കൊല്ലം : ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് ഷിബു ബേബി ജോണിന്റെ മറുപടി. എല്‍ഡിഎഫിന്റെ വരാന്തയില്‍ നില്‍ക്കുന്ന കുഞ്ഞുമോന്‍ ആദ്യം അകത്തുകയറിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്താല്‍ മതിയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തോല്‍വിയെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും മുന്നണി വിടില്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല

മുല്ലപ്പള്ളിയെ കുറിച്ച് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പ് .. ”തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാസ്തവത്തിൽ ഇന്ന് അദ്ദേഹത്തിനെതിരെ ഉയർന്ന പല വിമർശനങ്ങളും അസ്ഥാനത്താണ്. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. കെ.എസ്‌.യു, യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്ത് അദ്ദേഹം സജീവമാകുന്നത്. കെ.എസ്‌.യു ജില്ലാ […]

Continue Reading

“ഗൾഫിലേക്ക് പോകുന്നവരുടെ വാക്സിൻ സെർട്ടിഫിക്കറ്റ് പ്രശ്നങ്ങൾ പരിഹരിക്കണം”: പ്രധാനമന്ത്രിയോട് വി.ഡി സതീശൻ

ഗൾഫ് നാടുകളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ വാക്സിൻ സെർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെയിൽ അയച്ചു.നിലവിലെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് രണ്ടാമത്തെ ഡോസ് കോവിഷീൽഡ് എടുക്കുന്നതിന് 12 ആഴ്ചത്തെ സമയം വേണം. എന്നാൽ മാത്രമേ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. എന്നാൽ കോവാക്സിൻ രണ്ടാം ഡോസ് എടുക്കുന്നതിന് നാലാഴ്ചത്തെ സമയം മതി. പക്ഷെ കോവാക്സിൻ സർട്ടിഫിക്കറ്റ് ഗൾഫ് നാടുകളിൽ സ്വീകരിക്കുകയില്ല.അതിനാൽ ഗൾഫിലേക്ക് പോകുന്നവർക്ക് നാലാഴ്ചയ്ക്കുളളിൽ രണ്ടാം ഡോസ് കോവിഷീൽഡ് എടുക്കാൻ […]

Continue Reading

അച്ഛന്റെ കാർ കഴുകയായിരുന്നു മകന് അപ്രതീക്ഷിതമായി ലഭിച്ചത് ലക്ഷങ്ങൾ

അച്ഛന്റെ കാർ കഴുകയായിരുന്നു മകന് അപ്രതീക്ഷിതമായി ലഭിച്ചത് ലക്ഷങ്ങളാണ്. യുഎസിലെ 9 വയസ്സുള്ള ആൺകുട്ടിക്കാണ് വീട്ടിലെ കാർ കഴുകുന്നതിനിടെ ഫ്ലോർ ബോർഡിന്റെ അടിയിൽ നിന്ന് 55,000 ഡോളർ അടങ്ങിയ കവർ ആണ് ലഭിച്ചത്.ലാണ്ടൻ മെൽവിൻ എന്ന കുട്ടി അപ്പോൾ‌ തന്നെ ഇക്കാര്യം അച്ഛനോട് പറഞ്ഞു. ഫ്ലോർ മാറ്റിന്റെ അടിയിൽ നിന്ന് ഒരു കവർ കിട്ടി എന്നാണ് മെൽവിൻ പറഞ്ഞത്. ഇതുകേട്ട അച്ഛൻ അതത്ര കാര്യമാക്കിയില്ല. എന്നാൽ മകൻ പറ‍ഞ്ഞതനുസരിച്ച് ഒന്ന് നോക്കിക്കളയാം എന്ന് കരുതിയ മൈക്കിൾ കാറിനടുത്തേക്ക് […]

Continue Reading

സാധാരണ ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ലഭിക്കുന്ന ഏക സംവിധാനമാണ്

ഗ്രാമസഭ ജനാധിപത്യ ഭരണക്രമത്തിൽ സാധാരണ ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ലഭിക്കുന്ന ഏക സംവിധാനമാണ്. ഒരു ഗ്രാമപഞ്ചായത്തിലെ വാർഡിലെ മുഴുവൻ സമ്മതിദായകരും ആ ഗ്രാമസഭയിലെ അംഗങ്ങളാണ്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തംഗമാണ് ഗ്രാമസഭാ കൺവീനർ . ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് അദ്ധ്യക്ഷൻ. വർഷത്തിൽ 4 പ്രാവശ്യമെങ്കിലും ഗ്രാമസഭ യോഗം ചേരണം. ആകെ ഗ്രാമസഭാംഗങ്ങളുടെ 10 ശതമാനമാണ് ക്വാറം.എന്നാൽ ക്വാറം തികയാതെ മാറ്റി വെച്ച് പിന്നീട് ചേരുമ്പോൾ അപ്രകാരമുള്ള യോഗത്തിന്റെ ക്വാറം 50 ആയിരിക്കുന്നതാണ് . 10 ശതമാനത്തിലധികം സമ്മതിദായകർ രേഖാമൂലം ആവശ്യപ്പെട്ടാൽ […]

Continue Reading