സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. രാത്രി 11. 15 ഓടെയാണ് പ്രവര്‍ത്തനം താത്കാലികമായി നിലച്ചത്. ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
