രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറിയ രജനികാന്തിനെ പിന്തുണച്ച് സഹോദരന്‍ ആര്‍. സത്യനാരായണന്‍ റാവു. ഇത് തന്റെ സഹോദരന്റെ ആഗ്രഹമാണ് അദ്ദേഹത്തിന്റെ മനസ് മാറ്റാന്‍ ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ലെന്നും സത്യനാരായണന്‍ റാവു പ്രതികരിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയത്.
