മുന്‍ കാമുകന്‍ തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് പരാതിയുമായി നടി അമല പോള്‍ രംഗത്ത്. ഗായകനായ ഭവ്‌നിന്ദര്‍ സിംഗിനെതിരേയാണ് അമല പോള്‍ പരാതി നല്‍കിയത്. ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ ചിത്രം ഭവ്‌നിന്ദര്‍ സിംഗ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
