ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്കു ശ്രമിച്ച പതിനേഴുകാരി മരിച്ചു.

Idukki

ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്കു ശ്രമിച്ച പതിനേഴുകാരി മരിച്ചു. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

22ന് രാത്രിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിറ്റേന്ന് തീകൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *