പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി പൂനം ബജ്‌വ. സുനീല്‍ റെഡ്ഡി ആണ് പൂനത്തിന്റെ കാമുകന്‍. സുനീലിന്റെ ജന്‍മദിനത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇക്കാര്യം പൂനം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. തന്റെ എല്ലാമെല്ലാമാണ് സുനീല്‍ എന്ന ഹൃദ്യമായ കുറിപ്പും പൂനം ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.
