പള്ളിക്കരഃ നിലവിൽ കാലാവധി പൂർത്തിയാകുന്ന വാർഡ് മെമ്പർ
ദിവ്യ ഉണ്ണികൃഷ്ണൻ നടത്തിയ വികസന തുടർച്ചക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് എൽ.ഡി .എഫ്.സ്ഥാനാർഥി എൻ.പി.നിയാസ് പ്രചാരണ രംഗത്ത് സജീവമാകുന്നു.
അഞ്ച് വർഷം പിന്നിടുമ്പോൾ പള്ളിക്കര 6-ാം വാർഡ് ചരിത്രപരമായ വികസന കുതിപ്പിലാണ് ,ജനങ്ങൾ തിരെഞ്ഞെടുക്കപ്പെട്ട ഇടത് പക്ഷ മെമ്പർമാർ ജനങ്ങളോടുള്ള അവരുടെ ഉത്തരവാദിത്വം അക്ഷരാർത്ഥത്തിൽ നിറവേറ്റി എന്നു പറഞ്ഞുള്ള സന്ദേശമാണ് നിയാസ് മുന്നോട്ട് വെക്കുന്നത്. ആറാം വാർഡ്എൽ.ഡി.എഫ്.മെമ്പറായ ദിവ്യ ഉണ്ണികൃഷ്ണൻ നടത്തിയ പ്രധാന വികസന പദ്ധതികൾ….
വി വി അബ്ദുറഹ്മാന് റോഡ് കോൺക്രീറ്റ് 283728 രൂപ
വി വി അബ്ദുറഹ്മാൻ ബൈലൈൻ കോൺക്രീറ്റ് ബാക്കി ഭാഗം 76970 രൂപ
മോസ്കോ മൈത്രി റോഡ്
കോൺക്രീറ്റ് 76234 രൂപ ഫണ്ട് അനുവദിച്ച്
തിരുമംഗലം റോഡ് (തൊഴിലുറപ്പ് പദ്ധതി) 190000 രൂപ
പള്ളിക്കുന്ന് കോളനി റോഡ് (തൊഴിലുറപ്പ്) 268000 രൂപ
പള്ളിക്കര ജി എം എൽ പി എസ് ടോയ്ലറ്റ് നിർമ്മാണ പൂർത്തീകരണം 75000 രൂപ
പള്ളിക്കര ജി എം എൽ പി സ്കൂൾ അറ്റകുറ്റപ്പണി 300000 രൂപ
വനിത വ്യവസായ പാർക്ക് കെട്ടിടനിർമാണം 110000 രൂപ
(യുഡിഎഫ് സ്റ്റോപ്പ് മെമ്മോ കൊടുത്ത പദ്ധതി )
പള്ളിക്കര ജി എം എൽ പി സ്കൂൾ ഫ്ലോറിങ് 280000 രൂപ
പള്ളിക്കര ജി എം എൽ പി സ്കൂൾ ടോയ്ലറ്റ് നിർമാണം 412770 രൂപ
അംഗൻവാടികളുടെ അറ്റകുറ്റപ്പണി (അങ്കണവാടി 36 പള്ളിക്കുന്ന്)
(അങ്കണവാടി 37 പള്ളിക്കുന്ന് സ്കൂൾ)
പ്രൈമറി സ്കൂൾ നവീകരണം 2018-19
പള്ളിക്കര ജി എം എൽ പി
സ്കൂൾ ഫ്ലോറിങ് 2 8 0 0 0 0 രൂപ
(2018-19)
പള്ളിക്കര ജി എം എൽ പി സ്കൂൾ ടോയ്ലറ്റ് നിർമാണം 499000 രൂപ
(2018-19)
വി വി അബ്ദുറഹ്മാൻ റോഡ് കോൺക്രീറ്റ്
173000 രൂപ
പ്രഭാപൂരിതമായ ഗ്രാമം പദ്ധതിയിൽ തെരുവ് വിളക്ക് സ്ഥാപിക്കൽ 30 എണ്ണം
തെരുവ് വിളക്കുകളുടെ പരിപാലനം നടത്തി പോകുന്നു.
ജമാഅത്ത് പള്ളി ലിങ്ക് റോഡ് 480000 രൂപ
കുനിശ്ശേരി ലിങ്ക് റോഡ് 490000 രൂപ
കാരങ്ങാട്ട് റോഡ് 474000 രൂപ
ജി എം എൽ പി സ്കൂൾ പള്ളിക്കര സ്കൂൾ ചുറ്റുമതിൽ ഗേറ്റ് 490000 രൂപ
കുനിശ്ശേരി തിരുമംഗലത്ത് റോഡ്
125000 രൂപ