‘മാസ്ക് ധരിക്കാം സെൽഫിയെടുക്കാം’Wide Live News സംഘടിപ്പിച്ച മാസ്ക് ബോധവത്കരണ സെൽഫി കോണ്ടസ്റ്റ് വിജയികൾക്ക് സമ്മാനം കൈമാറി.സൗദി, റിയാദ് ആസ്ഥാനമായിട്ടുള്ള പ്രമുഖ കമ്പനി റിമാൽ ഗ്രൂപ്പ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ ഗ്രൂപ്പ് എം.ഡി.ശ്രീ.തോക്കാൻ റഫീഖിന് വേണ്ടി പ്രധിനിധി ഹിബ റഫീഖ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നിമൽരാജ് കാഞ്ഞിരങ്ങാട്(വയനാട്)ന് കൈമാറി വിതരണോദ്‌ഘാടനം നിർവഹിച്ചു.
ഒന്നാം സ്ഥാനം നേടിയ അദൽ ബിജേഷ്(കോഴിക്കോട് ) രണ്ടാം സ്ഥാനം ലഭിച്ച ആയിഷ നസീഹ എന്നിവരുടെ സമ്മാനങ്ങൾ അവരവരുടെ വീടുകളിൽ എത്തിച്ചു നൽകി. വിജയികളെ വൈഡ് ലൈവ് ന്യൂസ് മാനേജ്‌മന്റ് പ്രത്യേകം അഭിനന്ദിച്ചു.
