ഹ്യുണ്ടായ് പാലിസേഡ് ഫ്ളാഗ്ഷിപ്പ് എസ് യുവി ഇന്ത്യന്‍ വിപണിയില്‍ പരിഗണിക്കുന്നു. 2018 ല്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചതുമുതല്‍ ഹ്യുണ്ടായ് പാലിസേഡ് ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ താല്‍പ്പര്യം ജനിപ്പിച്ചിരുന്നു. ആഗോളതലത്തില്‍ ഇതിനകം ഏറെ ജനപ്രീതി നേടിയ പാലിസേഡ് ഇതുവരെയുള്ളതില്‍ ഏറ്റവും വലുതും ഏറ്റവും ആഡംബരം നിറഞ്ഞതുമായ ഹ്യുണ്ടായ് എസ് യുവിയാണ്.
