കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, […]

Continue Reading

കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും

കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. പുതിയ അധ്യക്ഷനെ ആറു മാസത്തിനകം തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുമെന്ന് പ്രവർത്തക സമതി യോ​ഗത്തിൽ തീരുമാനമായി. അധ്യക്ഷപദം സംബന്ധിച്ച ചർച്ചയ്ക്കായി ഡൽഹിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിനു പിന്നാലെയാണ് ഈ ആറു മാസ കാലയളവിൽ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരട്ടെയെന്ന് തീരുമാനിച്ചത്.

Continue Reading

വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക്;ഓണ ചന്ത ഓൺലൈൻ ബുക്കിംഗ് തുടങ്ങി

കൽപ്പറ്റ:ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും വയനാട്ജില്ലയില്‍ 50 ഓണ ചന്തകള്‍ നടത്തും . ഈ ചന്തകളിൽ ജന തിരക്ക് കുറക്കുന്നതിന് ഓൺ ലൈൻ ബുക്കിംഗ് തുടങ്ങി. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 37 ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി പ്രവര്‍ത്തിക്കും. കൂടാതെ നബാർഡിന് കീഴിലെ കാർഷികോൽപാദക കമ്പനികളുടെ എട്ട് ഓണ വിപണികളും പ്രവർത്തിക്കുന്നുണ്ട് കോഴിക്കോട് ആസ്ഥാനമായ […]

Continue Reading

രാജ്യസഭ തിരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ്‌ കുമാർ വിജയിച്ചു

രാജ്യസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റുമായ എം വി ശ്രേയാംസ്‌ കുമാർ വിജയിച്ചു. 136 വോട്ടുകളിൽ പോൾ ചെയ്‌ത 130 വോട്ടുകളിൽ 88 വോട്ട്‌ ശ്രേയാംസ്‌കുമാറിന്‌ ലഭിച്ചു. എതിർസ്‌ഥാനാർഥി യുഡിഎഫിലെ ലാൽ വർഗീസ്‌ കൽപകവാടിക്ക്‌ 41 വോട്ടും ലഭിച്ചു. ഒരു വോട്ട്‌ അസാധുവായി. രാവിലെ പത്തിനാരംഭിച്ച പോളിങ് വൈകിട്ട്‌ നാലിന്‌ അവസാനിച്ചു.

Continue Reading

വ്യാപാര മേഖലയുടെ കോവിഡ് കാല നിശ്ചലാവസ്ഥ മാറുന്നത് വരെ വാടക പകുതിയാക്കണം.

മാനന്തവാടി: കോവിഡ് 19 നോടനുബന്ധിച്ച വ്യാപാര മേഖലയുടെ നിശ്ചലാവസ്ഥ മാറുന്നത് വരെയെങ്കിലും കെട്ടിടമുടമകൾ വാടക പകുതിയാക്കി വ്യാപാരികളെ നില നിർത്താൻ സഹായിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂനിറ്റ് ഓൾ കേരള ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയോടാവശ്യപ്പെട്ടു കോവിഡ് 19 ൻ്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നമ്മുടെ രാജ്യവും ലോകമെമ്പാടും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയുടെ തിക്തഫലങ്ങള്‍ പ്രത്യക്ഷത്തില്‍ വ്യാപാരസമൂഹവും പരോക്ഷമായി ബില്‍ഡിംഗ് ഓണേഴ്‌സും അനുഭവിക്കുന്നവരാണ്. അതോടൊപ്പം കാലവര്‍ഷക്കെടുതിയും നമ്മുടെ നാടിനെ വേട്ടയാടുന്നു. ഈ […]

Continue Reading

ഇഷ്ട ബാല്യം ജില്ലാതല ഓപ്പണ്‍ ഹൗസ്

കല്‍പ്പറ്റ:ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രവും, വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി കുട്ടികള്‍ക്കായി ഇഷ്ട ബാല്യം ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു.നിലവില്‍ ജില്ലയില്‍ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കുട്ടികളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് നേരിട്ട് ബന്ധപ്പെട്ട വകുപ്പുകളും ഏജന്‍സികളുമായി പങ്കുവെയ്ക്കുന്നതിനും, അതിനനുസൃതമായി ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിനുമാണ് ഇഷ്ട ബാല്യം ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചിരിക്കുന്നത്.ഗൂഗിള്‍ മീറ്റ് വഴി നടത്തുന്ന പരിപാടിയില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്.ലിങ്ക്: meet.google.com/dpn-ukzi-haf .കൂടുതല്‍ വിവരങ്ങള്‍ക്ക് 9562911098.

Continue Reading

സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം ആഗസ്റ്റ് 25-ാം തീയതി ഉച്ചയ്ക്ക് 12.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

Continue Reading

പ്രവാസ ഭാവി ഇരുളടഞ്ഞു എന്ന് കരുതിയവർക്ക് തെറ്റി..

സ്വപ്‌നങ്ങൾ നെയ്ത് കൂട്ടിയവർക്ക് ശുഭവാർത്ത.. പ്രമുഖ പ്രവാസി സംരംഭകന്റെ പ്രചോദനാത്മക വിലയിരുത്തൽ.വീഡിയോ കാണാം..

Continue Reading

വയനാട് വെള്ളമുണ്ടയിൽ മാവോയിസ്റ്റ് സാന്നിധ്യം. വെളിപ്പെടുത്തലുമായി വീട്ടുകാർ..!ദൃശ്യങ്ങൾ കാണാം..

Continue Reading

വണ്ടി നിറയെ ബ്ലഡ് നൽകി നാട്ടുകാർ മാതൃകയായി

വൈത്തിരിഃ സെൻ്റ്ക്ലാരറ്റ് പബ്ലിക്ക് സ്കൂളിൽ വച്ച് നടന്ന രക്തദാന ക്യാമ്പിൽമാനന്തവാടിബ്ലഡ്‌ബാങ്കിൽനിന്നു വന്നവണ്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ ബാഗുകളും നിറയെ ബ്ലഡ് ദാനം ചെയ്ത് വൈത്തിരി പഞ്ചായത്തിലെ ആളുകൾ മാതൃകയായി.ക്യാമ്പ് ഫാദർ ബിജു ഇളംപ്ലാംശ്ശേരി ഉൽഘാടനം ചെയ്തു.ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിച്ച സെൻ്റ് ക്ലാരറ്റ് പബ്ലിക്ക് സ്കൂൾ ഭാരവാഹികൾ, ചാരിറ്റി സെൻ്റ് വിൻസെൻ്റ് ഡീപ്പോൾ സൊസൈറ്റി ,ബാബാ ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്, ജവഹർ ഗ്രന്ഥശാല, ചൈതന്യ സ്വാശ്രയ സംഘംവട്ടപ്പാറ ,സ്നേഹ പുരുഷ സ്വാശ്രയ സംഘം മുള്ളൻപാറ, ദ്യശ്യം […]

Continue Reading