ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്. അഞ്ചുപേരടങ്ങുന്ന സംഘം വാളും കത്തിയുമായി വെട്ടുന്നതും കുത്തുന്നതുമൊല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തായത്. ദൃശ്യങ്ങളില്‍ പത്തോളം പേരെ കാണാം.

Continue Reading

‘സ്പന്ദനം’ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

മാനന്തവാടി: സ്പന്ദനം മാനന്തവാടി ജീവകാരുണ്യ സംഘടന കോവിഡ് ഭാഗമായി പഠനത്തില്‍ മികവും സാമ്പത്തിക പ്രയാസവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപുകള്‍ നല്‍കി. കൊയിലേരി കബനി റിവര്‍ സൈഡ് വില്ലയില്‍ നടന്ന ചടങ്ങില്‍ സ്പന്ദനം മുഖ്യ രക്ഷാധികാരി ജോസഫ് ഫ്രാന്‍സിസ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിഷി ഗ്രൂപ്പ് ) വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപുകള്‍ കൈമാറി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ചേര്‍ന്ന യോഗത്തില്‍ സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.ഇബ്രാഹിം കൈപ്പാണി സ്വാഗതവും കെ.എം.ഷിനോജ് നന്ദിയും പറഞ്ഞു

Continue Reading

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി. പിഴ അടക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷയും അനുഭവിക്കേണ്ടി വരും. അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കും ഈ മൂന്ന് മാസം നേരിടേണ്ടി വരും.ഭൂഷണ്‍ മാപ്പുപറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്‌ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരില്‍വെച്ച് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവര്‍ഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകള്‍. ഇവ […]

Continue Reading

പ്രശാന്ത് ഭൂഷൺ എടുത്ത നിലപാടിനെ പിന്തുണച്ചു കൊണ്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ ക്യാമ്പയിൻ സംഘടിപ്പിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലാണ്. അത് ഭരണഘടന ഉറപ്പു നൽകുന്നതാണ്. ഭരണ ഘടനക്ക് വിധേയമായാണ് കോടതികൾ പ്രവർത്തിക്കേണ്ടത് . കോടതികൾ ഭരണ ഘടനക്ക് മുകളിലല്ല. പ്രശാന്ത് ഭൂഷൺ എടുത്ത നിലപാടിനെ പിന്തുണച്ചു കൊണ്ട് ലോക് താന്ത്രിക് ജനതാദൾ ദേശീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രവർത്തകർ അവരവരുടെ വീടുകളിൽ പിന്തുണ പ്ലേ കാർഡുകൾ ഉയർത്തി.

Continue Reading

പാകിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് സന്ദര്‍ശകരെ കെട്ടുകെട്ടിച്ചത്. 196 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ആതിഥേയര്‍ 19.1 ഓവറില്‍ അഞ്ച് വിക്കറ്റിന് ലക്ഷ്യം ഭേദിക്കുകയായിരുന്നു.

Continue Reading

വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരംഃ . വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാൻമൂട് കലുങ്കിൻമുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വാഹനം തടഞ്ഞുനിർത്തി ഇവരെ ആക്രമിക്കുകയായിരുന്നു. . അക്രമികളെത്തിയ KL 21 K 4201 എന്ന ബൈക്കും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്വെഞ്ഞാറമൂട് തേമ്പാൻമൂട് ജംക്‌ഷനിൽ രാത്രി 12 ഓടെയാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. […]

Continue Reading

ദേശീയ കായിക പുരസ്‌കാരത്തുക വര്‍ധിപ്പിച്ചു.

ദേശീയ കായിക പുരസ്‌കാരത്തുക വര്‍ധിപ്പിച്ചു. പരമോന്നത കായിക പുരസ്‌കാരമായ രാജീവ്ഗാന്ധി ഖേല്‍രത്‌നയുടെ സമ്മാനത്തുക ഏഴരലക്ഷത്തില്‍നിന്ന് 25 ലക്ഷമായി ഉയര്‍ത്തി. അര്‍ജുന പുരസ്‌കാരത്തിന്റേയും ആജീവനാന്ത സേവനത്തിനുള്ള ദ്രോണാചാര്യയുടെയും തുക അഞ്ചുലക്ഷത്തില്‍ നിന്ന് 15 ലക്ഷമായും ഉയര്‍ത്തി.

Continue Reading

പ്രളയ സെസ്സ് പിൻവലിക്കുകഃയുവ ജനതാദൾ (യു)

തിരുവനന്തപുരംഃ പ്രളയം മൂലം നാശനഷ്ടം സംഭവിച്ച കേരളത്തിൻ്റെ പുനർനിർമ്മാണം എന്ന പേരിൽ ഏർപ്പെടുത്തിയ പ്രളയ സെസ്സ് മൂലം കേരളത്തിൽ വില കയറ്റം സംഭവിക്കുകയും പ്രളയസെസ്സിൻ്റെ പേരിൽ പിരിച്ചെടുത്ത പണം സർക്കാർ ധൂർത്തിനും കൺസൾട്ടൻസിക്കും ചിലവഴിക്കുകയാണ്. ഇതു കൊണ്ട് സാധാരണ ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ല. കോ വിഡ് മഹാമാരി മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പോലും ജനങ്ങളിൽ നിന്ന് അധിക നികുതി എടുക്കുകയാണ്. സർക്കാറിൻ്റെ ധൂർത്ത് കുറച്ചാൽ പ്രളയ സെസ്സ് വേണ്ടി വരില്ല. അതിനാൽ പ്രളയ സെസ്സ് പിൻവലിക്കണമെന്ന് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]

Continue Reading

രക്ഷിതാവാണോ.. ഓൺലൈൻ ക്ലാസ്സുകൾ കുട്ടികൾക്ക് പ്രയോജനപ്പെടുന്നില്ലേ..?അഭിമുഖം കാണാം..

Continue Reading