സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78 […]

Continue Reading

വയനാട് വന്യജീവി സങ്കേതം സഞ്ചാരികൾക്കയി തുറന്നു

മാനന്തവാടി: കാത്തിരിപ്പിനെടുവിൽ വയനാട് വന്യജീവി സങ്കേതം സഞ്ചാരികൾക്കയി തുറന്നു. തോൽപ്പെട്ടി, മുത്തങ്ങ, എന്നിവിടങ്ങളിൽ കോവിഡ് ഭിഷണി നിലനിൽക്കുന്നതിലാണ് നിയന്ത്രണ വിധോയമായി സഞ്ചാരിക്കൾക്കായി തുറന്ന് നൽകിയാത്. കർശനമായ പരിശോധകൾക്ക് ശേഷം വനത്തിൽ പ്രവേശിപ്പിക്കു. ഒരു വാഹനത്തിൽ നാല് പേർക്ക് മാത്രമാണ് അനുമതി. 10 വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സ് കഴിഞ്ഞവർക്കും പ്രവേശനം അനുവദിക്കില്ല. തോൽപ്പെട്ടിയിൽ അസിസ്റ്റൻ്റ് വെൽഡ് ലൈഫ് വാർഡൻ്റെ സുനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രവേശന നടപടി തുടങ്ങിയത്.

Continue Reading

എസ്ബിഐ. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ചുമത്തിയിരുന്ന പിഴ ഒഴിവാക്കി

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി എസ്ബിഐ ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ചുമത്തിയിരുന്ന പിഴ ഒഴിവാക്കി. എസ്എംഎസ് ചാര്‍ജ്ജും ഈടാക്കില്ല .ഇന്‍ര്‍നെറ്റ് ബാങ്കിംഗും ചെക്ക് ബുക്ക് സൗകര്യവുമുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ഇതു ബാധകമാണെന്ന് ട്വിറ്റിലൂടെ ബാങ്ക് അറിയിച്ചു.എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുകളില്‍ ഉയര്‍ന്ന ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഉയര്‍ത്തുമെന്ന തീരുമാനവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത തുകയില്‍ കൂടുതല്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് പ്രതിമാസം കൂടുതല്‍ തവണ സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. […]

Continue Reading

കമല ഹാരിസിൻ്റെ സ്ഥാനാ‍ർത്ഥിത്വം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു

ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് കറുത്ത വര്‍ഗ്ഗക്കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുന്നത്. ഡെമോക്രാറ്റിക് പാർട്ടി കൺവൻഷൻ്റെ മൂന്നാം ദിനത്തിലാണ് കമല ഹാരിസിൻ്റെ സ്ഥാനാ‍ർത്ഥിത്വം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഒബാമ, ഹിലരി ക്ലിൻ്റൺ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാ‍ർത്ഥി പ്രഖ്യാപനമുണ്ടായത്. അഭിഭാഷകയായ കമല നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്ക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമാകും കമല ഹാരിസ് […]

Continue Reading

നിയമന ശുപാർശ ലഭിച്ചവരെ ഉടൻ ജോലിയിൽ എടുക്കണംഃ ആൾ കേരള അഡ്വൈസ് മെമ്മോ ഹോൾഡേഴ്സ് (ടീച്ചേഴ്സ്) അസോസിയേഷൻ

തിരുവനന്തപുരംഃ സംസ്ഥാനത്ത് എൽ.പി സ്കൂൾ തലം മുതൽ കോളേജ് തലം വരെയുള്ള വിവിധങ്ങളായ അധ്യാപക തസ്തികകളിൽ നിയമന ശുപാർശയും നിയമന ഉത്തരവും നൽകിയ സാഹചര്യത്തിൽ നിയമനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തെയ്യാറാകണമെന്ന് ആൾ കേരള അഡ്വൈസ് മെമ്മോ ഹോൾഡേഴ്സ് (ടീച്ചേഴ്സ്) അസോസിയേഷൻ ആവശ്യപ്പെട്ടു. എൽ.പി സ്കൂൾ അസിസ്റ്റന്റ്, യു.പി.സ്കൂൾ അസിസ്റ്റന്റ്, ഹൈസ്കൂൾ ടീച്ചർ ,ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ, അസിസ്റ്റൻറ് പ്രൊഫസർ മുതലായ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 2020 ജനുവരി മുതൽ നിയമന ശുപാർശ കൈപ്പറ്റിയിട്ടും 1500 […]

Continue Reading

ഇന്ത്യയിൽ 50 ലക്ഷം ശമ്പളക്കാർക്ക് ജൂലൈയിൽ ജോലി നഷ്ടപ്പെട്ടു

ഇന്ത്യയിൽ ഏകദേശം 50 ലക്ഷം ശമ്പളക്കാർക്ക് ജൂലൈയിൽ ജോലി നഷ്ടപ്പെട്ടു എന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ വിഭാഗത്തിലെ മൊത്തം തൊഴിൽ നഷ്ടങ്ങളുടെ എണ്ണം 18.9 ദശലക്ഷമായി. അനൗപചാരിക മേഖലയുടെ നേതൃത്വത്തിൽ മൊത്തത്തിലുള്ള തൊഴിൽ നിരക്ക് വർദ്ധിച്ചിട്ടും ഈ സാഹചര്യമാണെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സി.എം.ഐ.ഇ) പറഞ്ഞു. ശമ്പളക്കാർക്കിടയിലെ തൊഴിൽ നഷ്ടത്തിന്റെ ഭീമമായ വർദ്ധന ആശങ്കാജനകമാണെന്നാണ് സി.എം.ഐ.ഇ മുന്നറിയിപ്പ് നൽകുന്നത്.2020 ഏപ്രിലിൽ 17.7 ദശലക്ഷം ശമ്പള ജോലികളും മെയ് മാസത്തിൽ 0.1 ദശലക്ഷം […]

Continue Reading

കൊവിഡ് പശ്ചാത്തലത്തിൽ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്താൻ സർക്കാർ നിർദ്ദേശം

തിരുഃകൊവിഡ് പശ്ചാത്തലത്തിൽ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്താൻ സർക്കാർ നിർദ്ദേശം. കോണ്‍ടാക്ട് ട്രേസിംഗ്, ക്വാറന്‍റൈന്‍ എന്നീ കാര്യങ്ങളില്‍ ഊര്‍ജിതമായി ഇടപെടാന്‍ പോലീസ് അധികൃതര്‍ക്ക് സർക്കാർ നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കളക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ ജാഗ്രത വേണം. ഓണത്തിന് പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കൾ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 […]

Continue Reading

ട്രംപിനോട് ബൈഡൻ പൊരുതും ; ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വാഷിങ്ടൺ: പ്രസിഡൻന്റ് തെരഞ്ഞെടുപ്പിലേക്ക് ജോ ബൈഡനെ സ്ഥാനാര്‍ഥിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തി ‍ഡെമോക്രാറ്റിക് പാര്‍ട്ടി. ഇതോടെ നിലവിലെ പ്രസിഡൻ്റും റിപബ്ലിക്കൻ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപും മുൻ വൈസ് പ്രസിഡൻ്റ് കൂടിയായ ജോ ബൈഡനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായി. ബൈഡൻ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത് കൊവിഡ് മൂലം ദുരിതത്തിലായ യുഎസിലെ സ്ഥിതി മെച്ചപ്പെടുത്താനും പ്രസിഡൻ്റ് ട്രംപ് സൃഷ്ടിച്ച പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനും സഹായിക്കുമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിലയിരുത്തുന്നതെന്ന് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെചെയ്യുന്നു. “ […]

Continue Reading