സുൽത്താൻ ബത്തേരി: കോവിഡ് സാഹചര്യത്തിൽ
ഒരാൾ പോലും വരുത്തുന്ന വീഴ്ച വലിയ ദുരന്തം സൃഷ്ടിച്ചേക്കാം
എന്ന് എപ്പോളും ഓർക്കുക.
ജാഗ്രത ശക്തമാക്കേണ്ട ദിനങ്ങളാണ് വരാൻ പോകുന്നതെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ എ പറഞ്ഞു. ഞാനും എന്റെ കുടുംബവും ഈ മഹാമാരിയെ പകർത്തുന്നതിൽ നിന്നും വിട്ടു നിൽക്കുമെന്ന് ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.
