വിരുന്നിന് ഭാര്യവീട്ടിൽ മട്ടന്‍ കറി ഇല്ല; വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി

വിരുന്നിന് ഭാര്യവീട്ടുകാര്‍ മട്ടന്‍ കറി വിളിമ്പാത്തതില്‍ പ്രതിഷേധിച്ച് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഒഡീഷ്യയിലെ സുകിന്ദയില്‍ ബുധനാഴ്ചയാണ് സംഭവം.കിയോന്‍ജാര്‍ ജില്ലയിലെ റേബനാപാലസ്പാര്‍ സ്വദേശിയാണ് വരനായ രാമകാന്ത് പത്ര. ബുധനാഴ്ച ഉച്ചയോടെ സുകിന്ദയിലെ ബന്ദഗോണ്‍ ഗ്രാമത്തിലെ വധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വരനെയും ബന്ധുക്കളെയും എല്ലാ ആചാരങ്ങളോടെയുമാണ് സ്വീകരിച്ചത്.ഭക്ഷണം വിളമ്പുന്നതിന് മുമ്പ് തന്നെ മട്ടന്‍ കറി വേണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. മട്ടന്‍ കറി തയ്യാറായിട്ടില്ലെന്ന് അറിയിച്ചതോടെ വരന്റെ വീട്ടുകാര്‍ വധുവിന്റെ ബന്ധുക്കളുമായി തര്‍ക്കിച്ചു. തര്‍ക്കം മൂര്‍ഛിച്ചതോടെ അവിടെയെത്തിയ പത്ര […]

Continue Reading

മതേതര വളർച്ചയുടെ പോഷകാഹാരവുമാണ് വായന

ശാരീരികമായി അകലം പുലര്‍ത്താന്‍ ഈ കോവിഡ് മഹാമാരി നമ്മളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. അങ്ങനെ അകലം പുലര്‍ത്തുമ്പോള്‍ നമ്മള്‍ മാനസികമായി അകലാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വായന, പ്രത്യേകിച്ച് സാഹിത്യ വായന നമ്മളെ മാനസികമായി ഐക്യപ്പെടുത്തും. അതുകൊണ്ടുതന്നെ കോവിഡ് കാലത്ത് വായനയുടെ ഉത്സവങ്ങള്‍ പൂത്തുലയുന്നുണ്ട്.കോവിഡിനെ അതിജീവിച്ചുകൊണ്ട് മനുഷ്യത്വം നിലനിര്‍ത്താന്‍ വേണ്ടി, പരസ്പരം ബന്ധപ്പെടാന്‍ വേണ്ടി, സഹജീവികളുടെ ഹൃദയങ്ങളിലേക്ക് സഞ്ചരിക്കാന്‍ വേണ്ടി വായന നമ്മളെ പ്രാപ്തരാക്കും. പല എഴുത്തുകാരും തിരക്കിലാണ്. പല സ്കൂളുകളിലും മുഖ്യാതിഥികള്‍ അവരാണ് ഇന്ന്. എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണെന്ന് […]

Continue Reading

ചെറു പ്രായത്തിൽ വിധവ, ഏഴ് പെൺമക്കളെ വളർത്തി വലുതാക്കി, പെൺകുട്ടികളെ ബാധ്യതയായി കാണുന്നവർ വായിച്ചിരിക്കണം

പെണ്‍ മക്കളെ ബാധ്യതയായി കാണുന്നവരാണ് നമ്മുടെ സമൂഹം. അതിനാലാണ് അവര്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതിനും മുമ്പ് തന്നെ ഭാരിച്ച സ്ത്രീധനവും സ്വര്‍ണവും നല്‍കി അവരെ വിവാഹം കഴിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ അതിലെ അനേകം വരുന്ന ഇരകളില്‍ ഒരാള്‍ മാത്രമാണ്. ഇത് ഏഴ് പെണ്‍മക്കളുള്ള ഒരു അമ്മയുടെ കഥയാണ്. ആ ഏഴുപേരെയും വളര്‍ത്തി, പഠിപ്പിച്ചു. ഇന്ന് അവരെല്ലാം ചേര്‍ന്ന് ബിസിനസ് നടത്തുന്നു. അവരുടെ ജീവിതം..എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വീട്ടില്‍ നിന്നും എന്നോട് പറയുന്നത്, […]

Continue Reading

”ആൺ തുണ ഇല്ലാതെ നിനക്ക് ജീവിക്കാനാവില്ല..”

”കല്യാണം കഴിക്കാതെ ഇരിക്കുന്ന ഞാൻ കേട്ട ഏറ്റവും വലിയ വാക്ക് ഒരു ആൺ തുണ ഇല്ലാതെ നിനക്ക് ജീവിക്കാനാവില്ല, പ്രായം കൂടും തോറും വിവാഹ കമ്പോളത്തിൽ വില കുറയും എന്നാണ്. ഭർത്താവുമൊത്ത് ഒരു രീതിയിലും ഒന്നിച്ചു ജീവിക്കാനാവാത്ത ഒരു ചേച്ചി ഗതികെട്ട് അയാളുടെ കൂടെ വീണ്ടും ജീവിക്കാൻ പോയപ്പോൾ പറഞ്ഞ വാക്ക് ഭർത്താവുമൊത്ത് പിരിഞ്ഞു ജീവിക്കുന്നതിലും ബേധം അയാളെത്ര മോശക്കാരനായാലും ഭർത്താവ് എന്ന ഒരാൾ ഇല്ലാതെ ജീവിക്കാൻ ആളുകൾ സമ്മതിക്കില്ല എന്നാണ്. വേർപിരിഞ്ഞു ജീവിക്കുന്ന പലരെക്കുറിച്ചും പറഞ്ഞു […]

Continue Reading

പ്രണയം തകരാതിരിക്കാൻ കൈകളിൽ വിലങ്ങണിഞ്ഞു ജീവിച്ചത് 123 നാൾ; ഒടുവിൽ വേർപിരിഞ്ഞ് കമിതാക്കൾ

ഭാന്ത്ര് പിടിച്ചാൽ ചങ്ങലയ്ക്കിടാറുണ്ട്. എന്നാൽ, പ്രേമം തലയിൽ കയറി ചങ്ങലയ്ക്കിടുന്നത് കേട്ടിട്ടുണ്ടോ?! ഉക്രൈനിലെ കമിതാക്കളാണ് പ്രണയം തകരാതിരിക്കാനെന്നു പറഞ്ഞു പരസ്പരം കൈകൾ ചേർത്തുപിടിച്ച് വിലങ്ങില്‍ ബന്ധിപ്പിച്ചത്. എന്നാലോ, അധികം സഹിക്കാനാകാതെ ഒടുവില്‍ ഇരുവരും പിരിയുകയും ചെയ്തു!ഉക്രൈനിലെ കിഴക്കൻ നഗരമായ ഖാർകിവിൽനിന്നുള്ള അലെക്‌സാണ്ടർ കുഡ്‌ലേയുടെതും വിക്ടോറിയ പുസ്റ്റോവിറ്റോവയുടേതുമാണ് ഈ കൗതുകകരമായ പ്രണയകഥ. മറ്റു പലരെയും പോലെ പ്രണയവും പിരിയലുമെല്ലാം ഇരുവരുടെയും ജീവിതത്തിലുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇനിയുമൊരു വേർപിരിയലിനാകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ രണ്ടുപേരും വിചിത്രകരമായ തീരുമാനമെടുത്തത്. ഒരുനിലയ്ക്കും […]

Continue Reading

കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയില്‍

തന്നെ കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയിലെത്തി. ഈ കാഴ്ച കണ്ട് ആശുപത്രി ജീവനക്കാര്‍ ഞെട്ടി. കര്‍ണാടകയിലെ ബെല്ലാരിയിലെ കാംപ്ലി താലൂക്കിലാണ് സംഭവം. കഡപ്പ എന്ന 30കാരനാണ് തന്നെ കടിച്ച പാമ്പുമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്.വ യലില്‍ പണിയെടുക്കുകയായിരുന്നു കഡപ്പ. ഇതിനിടെയാണ് മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ ഒരു ബന്ധു കടപ്പയെ മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് തന്നെ ആന്‍റിവെനം നല്‍കി. മൂര്‍ഖനെ കൊല്ലാതെ വിടാന്‍ ഗ്രാമീണര്‍ കഡപ്പയോട് പറഞ്ഞു. തുടര്‍ന്ന് പാമ്പിനെ സ്വതന്ത്രനാക്കി.അതിന് […]

Continue Reading

മാസ്ക് വെച്ചും ഇനി ചിരിക്കാം.. പരിചിതരെ അറിയാം: സുതാര്യ ( ട്രാൻസ്പെരൻ്റ്) മാസ്കുകൾ വിപണിയിലേക്ക് എത്തുന്നു.

കോവിഡ് നിയന്ത്രണ വിധേയമായാലും നിത്യജീവിതത്തിൽ കുറച്ച് കാലത്തെക്കെങ്കിലും മാസ്കുകൾ ധരിക്കാൻ നാം നിർബന്ധിതരാവുമ്പോൾ മുഖം മറക്കേണ്ടി വരില്ല. മുഖവും മുഖഭാവവും വ്യക്തമായി കാണുന്ന സുതാര്യ മാസ്കുകൾ അഥവാ ട്രാൻസ്പരൻ്റ് മാസ്കുകൾ കേരളത്തിലും എത്തുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ട്രാൻസ്പരൻ്റ് മാസ്കൾക്ക് ആവശ്യക്കാർ അന്വേഷണം തുടങ്ങിയതോടെ ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ഗ്രൂപ്പ് ആണ് കേരളത്തിലെ വിപണിയിലേക്ക് ഇത് എത്തിക്കുന്നത്. ജപ്പാനിലും ചൈനയിലും അടുത്തിടെ ട്രാൻസ്പരൻ്റ് മാസ്കുകൾ വിപണിയിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ പല കമ്പനികളും പരീക്ഷണാടിസ്ഥാനത്തിൽ ഇവ നിർമ്മിച്ച് തുടങ്ങിയിട്ടുണ്ട്. പരിചയക്കാരെ […]

Continue Reading

കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ സംരംഭക വഴിയിൽ പുതുരീതികളുമായി തൊമ്മനും മക്കളും

പഠിപ്പിക്കുന്ന അധ്യാപികയെ ക്ലാസ്സ് മുറിയിൽ വച്ച് പരസ്യമായി ചേച്ചീന്ന് വിളിക്കുക.പ്രിൻസിപ്പളിനെ ചേട്ടാന്നും. അതിലും കേൾക്കാൻ ബഹുരസം ,കോടികൾ മുടക്കി കോളേജുണ്ടാക്കിയ ചെയർമാൻ ക്യാമ്പസിൽ കയറിയാൽ പിന്നിൽ നിന്ന് തൊമ്മാ എന്നുള്ള വിളി കേൾക്കാനാണ്. സദാ സമയം ഹാപ്പിയായ തൊമ്മനും മക്കളും. ഇതൊരു സിനിമാക്കഥയല്ല. സിനിമയെ വെല്ലുന്ന ത്രിൽ സമ്മാനിക്കുന്ന കോളേജ് ക്യാമ്പസാണ്. റാഗിംഗ് മുതൽ ഗുണ്ടായിസം വരെ നടക്കുന്ന കോളേജ് ക്യാമ്പസുകളെ തിരുത്തുന്ന സിനിമാ സ്റ്റൈൽ കഥാപാത്രങ്ങളും വേഷങ്ങളുമുള്ള ഈ ക്യാമ്പസ് മറ്റെവിടെയുമല്ല, നമ്മുടെ കൊച്ചു കേരളത്തിൽ […]

Continue Reading

ഇത്രയൊക്കെ ചെയ്തിട്ടും എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപെട്ടു.

അഡ്വ :വിബിത ബാബു ഫേസ്ബുക്കിൽ കുറിക്കുന്നു… ”ഞാൻ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഇടപെടുമ്പോൾ ഒട്ടനവധി പേർ എന്നോട് നേരിടും അല്ലാതെയും ഉന്നയിക്കുന്ന ഒരു ചോദ്യം ഉണ്ട് ഞാൻ ഇത്രയൊക്കെ ചെയ്തിട്ടുo എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപെട്ടു എന്നു…..അതിനു എല്ലാരോടും നേരിട്ട് മറുപടി പറയുന്നത് പ്രായോഗികം അല്ലാത്തതിനാലും എന്റെ പ്രവർത്തനങ്ങൾ ഭാവി പാർലിമെന്ററി മോഹത്താൽ ആണെന്ന് തെറ്റിദ്ധരിച്ചു ഉറക്കം നഷ്ടപെടുന്നവരെ സമാധാനിപ്പിക്കുവാനും ആ ചോദ്യത്തിന്റെ ഉത്തരം ഒരു പോസ്റ്റ്‌ ആയി തന്നേ ഞാൻ നൽകുക ആണ്കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥിയായി മത്സരിക്കുന്ന […]

Continue Reading

‘പോരാട്ടം അവസാനിച്ചു, അവന്‍ കോവിഡിന് കീഴടങ്ങി’; സഹോദരന്‍റെ വിയോഗത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി നടി

കോവിഡ് ബാധിച്ച് മരിച്ച സഹോദരനെ ഓര്‍ത്തെടുത്ത് വികാരഭരിതമായ കുറിപ്പുമായി നടി മഹി വിജ്. കുറച്ച് ദിവസങ്ങള്‍ പിന്നോട്ട് പോയി മറ്റാര്‍ക്കും വിട്ടുകൊടുക്കാത്ത രീതിയില്‍ നിന്നെ കെട്ടിപ്പിടിക്കണം. ഞങ്ങള്‍ നിന്നെ ഒരുപാട് സ്നേഹിച്ചു, പക്ഷെ ദൈവം ഞങ്ങളേക്കാളേറെയും. സഹോദരന്‍റെ ചിത്രം പങ്കുവെച്ച് മഹി വിജ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാനായി മഹി സഹായം അഭ്യര്‍ഥിച്ചിരുന്നു. ശേഷം നടന്‍ സോനു സൂദാണ് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്. 25 വയസുകാരനായ മഹിയുടെ സഹോദരന്‍റെ […]

Continue Reading