LuLu Group International JOBS

LuLu Group International is an Indian multinational conglomerate company that operates a chain of hypermarkets and retail companies, headquartered[1] in Abu Dhabi, United Arab Emirates. It was founded in 2000 by M. A. Yusuff Ali from Nattika, Thrissur district in Kerala, India. LuLu Group International mainly operates the international chain of hypermarkets named “Lulu Hypermarket”. […]

Continue Reading

How to save contact on mobile without losing it! Use this app.

If you’re a mobile phone user, you’ll often hear from friends or colleagues, “My phone is broken, everyone’s number is lost. Can you tell me the number one?” If this happens you do not know who is sending you the message without first asking – this is a nightmare, really !! This is a complaint […]

Continue Reading

ഏപ്രില്‍ 23 ലോകപുസ്തകദിനം

വായിച്ചാലും വളരും വായിച്ചില്ലേലും വളരും. പക്ഷെ വായിച്ച് വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും. കുഞ്ഞുണ്ണി മാഷുടെ വരികളാണ്. ഇന്നത്തെ ഈ ദിവസത്തിൽ മാഷിന്റെ ഈ വരികൾ ഓർക്കാതെ നമുക്കെങ്ങനാ തുടങ്ങാൻ പറ്റുക അല്ലേ? പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശനിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy right Day) എന്നും ലോകപുസ്തകദിനം അറിയപ്പെടുന്നു. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം […]

Continue Reading

ജനകീയ ഫണ്ട് ശേഖരണം ആരംഭിച്ചു

മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്കില്‍ പൊതു കളിക്കളം നിര്‍മ്മിക്കാനുള്ള ജനകീയ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. താലൂക്കിന് ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി എടവക പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന പൊതു കളിക്കളത്തിന്റെ നിര്‍മ്മാണത്തിലേക്കാണ് ജനകീയ ഫണ്ട് ശേഖരണം നടത്തുന്നത്. ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ്, തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് […]

Continue Reading

നിൽപ്പ് സമരം സംഘടിപ്പിച്ചു

വെള്ളമുണ്ട:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വിലക്കയറ്റത്തിനെതിരെ സംഘടിപ്പിച്ച നിൽപ്പ് സമരം വെള്ളമുണ്ട സിറ്റിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ അമീൻ ഉദ്ഘാടനം ചെയ്‌തു.യുത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട,റഹ്മാൻ പി, ഹാരിസ് പി,ഷഹീർ പി, ഉസ്മാൻ സി എച്ച്,ഷറഫു കെ,സാജിർ പി കെ.ൽ,സിറാജ് പി,ഷാഫി,ജംഷീർ, അജ്മൽ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് ഇന്ന്

പാകിസ്ഥാൻ: പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിക്കായുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാൻഖാന്‍റെ പാർട്ടിയിൽ നിന്ന് വൈസ് ചെയര്‍മാന്‍ ഷാ മഹമ്മൂദ് ഖുറേഷിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്.രാവിലെ 11 മണിക്കാണ് ദേശിയ അസംബ്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുക. അതേ സമയം ഷഹബാസ് ഷെരീഫിന്റെ നോമിനേഷന്‍ തള്ളിയില്ലെങ്കില്‍ കൂട്ടത്തോടെ രാജിവയ്ക്കുമെന്ന് പിടിഐ നേതാവും മുൻ വാർത്താവിതരണ മന്ത്രിയുമായ ഫഹദ് ചൗദരി ഭീഷണി മുഴക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി വിധി […]

Continue Reading

‘സ്നേഹമൊരു കുമ്പിൾ’ ഉദ്ഘാടനം ചെയ്തു

കണിയാരം:വേനൽ കനത്ത സാഹചര്യത്തിൽ “കൊടും വേനലിൽ കുടിനീരിനായി” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘സ്നേഹമൊരു കുമ്പിൾ ദാഹജലപന്തൽ’കണിയാരത്ത് ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിപി.ടി ബിജു ഉദ്ഘാടനം ചെയ്തു. വിപിൻ എം.യു അധ്യക്ഷനായി.എ കെ റൈഷാദ്, ജിതുൻ സി എം, സനൂപ് വർഗ്ഗീസ്, ഹരിപ്രസാദ് കെ ആർ, ആൻ്റണി സേവ്യർ, റോയ് എന്നിവർ സംസാരിച്ചു.

Continue Reading

സുഭദ്ര നായർക്ക് പ്രത്യേക അനുമോദനം അറിയിച്ച്‌ ചെയർമാൻ..!

മാനന്തവാടിഃവള്ളിയൂർക്കാവ് ഉത്സവ അങ്കണത്തിൽ നവരസങ്ങളില്‍ മിനുങ്ങിയ സുഭദ്ര നായർക്ക് പ്രത്യേക അനുമോദന കുറിപ്പുമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ ഭാഗം വായിക്കാം.. ”കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളിക്ക് വേദിയൊരുക്കിശ്രദ്ധേയമായഇത്തവണത്തെ വള്ളിയൂർക്കാവ് ഉത്സവ അങ്കണത്തിൽ നവരസങ്ങളില്‍ മിനുങ്ങിയ അരങ്ങില്‍ ഈ അടുത്ത് സർവീസിൽ നിന്നും വിരമിച്ചവയനാട് ജില്ലാ പ്ലാനിംഗ് ഓഫീസിലെഡെപ്യൂട്ടി ഡയറക്ടറായിരുന്ന സുഭദ്ര നായരും ഉണ്ടായിരുന്നു. ദൗർഭാഗ്യവശാൽ ആരുടേയും അനുമോദന കുറിപ്പുകളിൽ അവരെ പരാമർശിച്ചതായി കണ്ടില്ല.ക്ഷേത്രകലകളുടെ സംഗമവേദികൂടിയായ മേലക്കാവിലെ […]

Continue Reading