മുപ്പതോളം അമൂല്യ ഗ്രന്ഥങ്ങൾ രചിച്ച് മമ്മൂട്ടി സഖാഫി കട്ടയാട് ജൈത്ര യാത്ര തുടരുന്നു..
മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച് മമ്മൂട്ടി സഖാഫി കട്ടയാട് വെള്ളമുണ്ട:ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായി പരിഗണിക്കപ്പെടുന്നഈജിപ്ഷ്യൻ എഴുത്തുകാരൻഅഹ്മദ് ശൗഖിയുടെ പ്രവാചക കീർത്തന കാവ്യം, നഹ്ജുൽ ബുർദയുടെ മലയാള വിവർത്തനമടക്കംമുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച് വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി മമ്മൂട്ടി സഖാഫി ശ്രദ്ധേയനാകുന്നു.കവിയും വിവർത്തകനുമായ മമ്മൂട്ടി കട്ടയാട് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ നഹ്ജുൽ ബുർദയുടെ പ്രകാശന കർമ്മം വെള്ളമുണ്ടയിൽ നടന്നു.എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയിൽ നിന്ന്കോളമിസ്റ്റ് ഒ.എം തരുവണ ആദ്യ പ്രതി […]
Continue Reading