Million Sign and Hashtag Campaign begins

Nobel4Maths : Million Sign and Hashtag Campaign begins Thiruvananthapuram :On the 190th birth anniversary of Alfred Nobel ( October 21st )on Saturday, a unique campaign, #Nobel4Maths has been launched in Thiruvananthapuram as Mathematics is yet to be included in the Nobel Prize. Alfred Nobel in his will had specified that his fortune be used to […]

Continue Reading

Success story of Web developer Aboobaker Siddiq

Success story of Aboobaker Siddiq Aboobaker Siddiq is a 21-year-old student from India who is making history with his web development achievements. Despite facing numerous challenges, he has managed to achieve the unimaginable and make a name for himself in the tech world. Aboobaker’s journey began in 2018 when he decided to pursue a Bachelor […]

Continue Reading

ആശ യുനാനി ഹോസ്പിറ്റലിന് ഗ്രാമാദരം

ആശ യുനാനി ഹോസ്പിറ്റലിന് അംഗീകാരം വെള്ളമുണ്ടഃ ആരോഗ്യ മേഖലയിൽ പ്രശംസനീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വെള്ളമുണ്ട എട്ടേനാൽ ആശ യൂനാനി ഹോസ്പിറ്റലിന് വയനാട് ജില്ലാ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഗ്രാമാദരം. മുൻ പ്രധാനമന്ത്രി എച്ച്‌.ഡി.ദേവഗൗഡ ഉദ്‌ഘാടനം ചെയ്ത ക്ഷേമോത്സവ ചടങ്ങിൽ വെച്ച്മുൻ മന്ത്രി സി.കെ നാണുവിൽ നിന്നും ആശ ഹോസ്പിറ്റലിന് വേണ്ടി ഡോ.കെ.സി മുഹമ്മദ് സുഹൈൽ, മാനേജർ എം.എ ജാഫർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. Article About Unani Treatment എന്തുകൊണ്ട് യുനാനി ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് […]

Continue Reading

പുതിയ പാഠം-എൽ സുഗതൻ എഴുതുന്നു

പുതിയ ലോകം പുതിയ പാഠം ലോകത്തിനു തന്നെ മാതൃകയായ വിദ്യാഭ്യാസ സമ്പ്രദായമാണ്, കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്തെ ലോക ജനതയുടെ ശ്രദ്ധയിൽ കൊണ്ട് വന്നത്. ആ നേട്ടത്തിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം. ലോകത്ത് എവിടെയും മുക്കിലും മൂലയിലും ഉയർന്ന മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾ അതിന്റെ അടയാളപ്പെടുത്തലുകളാണ്. എന്നിരുന്നാലും ആധുനിക കാലഘട്ടത്തിനും പുത്തൻ സാങ്കേതിക വിദ്യയിലും പുതു തലമുറയുടെ മാറുന്ന അഭിരുചിയിലും ഊന്നിയുള്ള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുറേ കൂടി മെച്ചപ്പെടേണ്ട ആവശ്യകത ഏറെയാണ്. അതിന് ഉപയുകതമായ […]

Continue Reading

ഭ്രാന്തമായ അഭിനിവേശങ്ങളും പിരിമുറുക്കങ്ങളും

അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര; ഓരോ താളുകളിലായി അനവധി പുസ്തകങ്ങളിലൂടെയും മനുഷ്യരിലൂടെയും അസാധാരണമായും അനായാസമായും സാങ്കല്പികമായും യാഥാർഥ്യ ബോധത്തോടെയും സഞ്ചരിക്കുന്നൊരു പുസ്തകം ഇതാദ്യമായാണ് ഞാൻ വായിക്കുന്നത്. പുസ്തകത്തിലൂടെ ഞാൻ അനുഭവിച്ചത് കഥാപാത്രങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നൊരു പ്രതീതി ആയിരുന്നു. വായനയുടെയും എഴുത്തിന്റെയും ഭ്രാന്തമായ അഭിനിവേശങ്ങളും പിരിമുറുക്കങ്ങളും മനോഹരമായി നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം നോവലിൽഅനേകം എഴുത്തുകാരെയും അവരുടെ രചനകളെയും അനുഭവങ്ങളേയും ഒരൊറ്റ നൂലിൽ ഭംഗിയുള്ള വർണ്ണമുത്തുകൾ ചേർത്ത് വെച്ച പോലെ കോർത്തെടുക്കുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. കാഫ്കയും ബോര്‍ഹസും നെരൂദയും […]

Continue Reading

”നാറിയ മാധ്യമ വെടികളെയും ഗുണ്ടകളെയും നാട്ടുകാർ കൈ വെക്കേണ്ട സമയം കഴിഞ്ഞു”

” മാധ്യമ ഗുണ്ടകൾ ജനാധിപത്യത്തിന് ആപത്ത് ”!! കഴിഞ്ഞ ദിവസം വാട്സ്ആപ്പില്‍ കിട്ടിയ ഒരു ‘കാപ്സ്യൂളിന്‍റെ’ അവസാന വാക്കാണിത്. ” മാധ്യമ ഗുണ്ടകൾ ജനാധിപത്യത്തിന് ആപത്ത്. അവരെ നേരിടുക തന്നെ ചെയ്യും “ അതേ കുറിപ്പിന്‍റെ മുകളില്‍ പറയുന്ന വിഷയങ്ങള്‍ വസ്തുതാപരമായി ഏറെക്കുറെ യോജിക്കാവുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ അവസാനിപ്പിക്കുന്ന വാക്കുകളാവട്ടെ ഒരു തരത്തിലും യോജിക്കാന്‍ പറ്റുന്നതായിരുന്നില്ല. മാധ്യമ പ്രവര്‍ത്തനം ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഇങ്ങനെ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത സ്വാഭാവികം. എന്നാല്‍ അതെല്ലാം മാറ്റിവെച്ചുകൊണ്ട് സ്വയം വിമര്‍ശനപരമായി […]

Continue Reading

കൈവിട്ട ആയുധവും വാ വിട്ട വാക്കും ഇട്ടു പോയ പോസ്റ്റും തിരിച്ചെടുക്കാൻ ആവില്ല..

കൈവിട്ട ആയുധവും വാ വിട്ട വാക്കും ഇട്ട പോസ്റ്റും തിരിച്ചെടുക്കാൻ ആവില്ല.. ‘Webqoof ‘ എന്നാദ്യമായി പറഞ്ഞതു ശ്രീ. ശശി തരൂർ ആണെന്നാണു ഓർമ്മ… ഇന്റർനെറ്റിലൊ, സോഷ്യൽ മീഡിയായുടെ പ്ലാറ്റ്ഫോമിലൊ കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്നവരുടെ പേരാണു webqoof . ശരാശരി സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ എല്ലാം ഈ തരത്തിലാണെന്നു അനുമാനിക്കേണ്ടി വരും സമകാലിക സംഭവങ്ങൾ പരിഗണിച്ചാൽ… ഏതൊരാളെയും തന്റെ ഭാഷാ പ്രാവീണ്യം കൊണ്ടും ഇടപെടൽ കൊണ്ടും പറഞ്ഞു വിശ്വസിപ്പിക്കാൻ മിടുക്കനാണു മലയാളി..എന്നാൽ വേറൊരാളെ വിശ്വാസത്തിൽ എടുക്കാൻ മലയാളി […]

Continue Reading