വികസന സെമിനാര്‍ സംഘടിപ്പിച്ചു
പുല്പള്ളി: വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോളി സജി, ഷിനു കച്ചിറയില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ബീന ജോസ്, എ.എന്‍. സുശീല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മേഴ്സി ബെന്നി, പി.ഡി. സജി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജിസ്റ മുനീര്‍, ഷൈജു പഞ്ഞിത്തോപ്പില്‍, ഗ്രാമപ്പഞ്ചയത്തംഗങ്ങളായ ജോസ് നെല്ലേടം, ഷിജോയ് […]
Continue Reading