Elavally’s Naayadithara Released by Junaid Kaippani

Naayadithara Released Sharjah: The story collection Naayadithara by Shahid Elavally, published by Hamlet Books, was launched at the Sharjah International Book Fair. The first copy of the book was presented by Mr. Junaid Kaippani, Chairman of the Wayanad District Panchayat Welfare Standing Committee, to Dr. Amanullah Vadakkingara, marking the official release. The grand event took […]

Continue Reading

नायाडिथारा का विमोचन

नायाडिथारा का विमोचन शारजाह: शाहिद एलावल्ली द्वारा लिखित कहानी संग्रह नायाडिथारा, जिसे हैमलेट बुक्स ने प्रकाशित किया है, का विमोचन शारजाह अंतर्राष्ट्रीय पुस्तक मेले में हुआ। पुस्तक की पहली प्रति वायनाड जिला पंचायत कल्याण स्थायी समिति के अध्यक्ष श्री जुनैद कैप्पानी द्वारा डॉ. अमनुल्ला वडक्किंगरा को भेंट की गई, जिससे इसका आधिकारिक विमोचन संपन्न हुआ। […]

Continue Reading

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; ഇടിമിന്നലിന് സാധ്യത, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ […]

Continue Reading

വിക്കറ്റ് കാത്ത് സ്റ്റബ്‌സ്; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ഡര്‍ബന്‍: ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ടി20യില്‍ തോല്‍വി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആറു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ ഇന്നിംഗ്‌സ് ആണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. 44 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പരാജയം മണത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒരു ഭാഗത്ത് വിക്കറ്റ് കളയാതെ 47 റണ്‍സ് നേടിയാണ് […]

Continue Reading

സ്വന്തം മൈതാനത്ത് ഫോഴ്‌സ കൊച്ചിയെ തകര്‍ത്ത് കാലിക്കറ്റ് എഫ്‌സി; പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടം

കോഴിക്കോട്: പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്‌റില്‍ കാലിക്കറ്റ് എഫ് സി ജേതാക്കള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ സ്വന്തം നാട്ടുകാരുടെ മുന്നിലായിരുന്നു കാലിക്കറ്റ് കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ ഫോഴ്‌സ കൊച്ചി എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് കാലിക്കറ്റിന്റെ കന്നിക്കിരീട നേട്ടം. ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ, അത്യന്തം ആവേശകരമായിരുന്നു പൈനല്‍ പോരാട്ടം. കൊച്ചിയുടെ ആക്രമണത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. പതിയെ കാലിക്കറ്റും മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇരു ടീമുകളും മുന്നേറ്റങ്ങള്‍ കൊണ്ട് ഗോള്‍ മുഖം […]

Continue Reading

ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോള്‍ കൂടെ നിന്നത് പ്രിയങ്ക: വിനേഷ് ഫോഗട്ട്

കല്‍പ്പറ്റ: വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോള്‍ കൂടെ നിന്നത് പ്രിയങ്ക ഗാന്ധി ആയിരുന്നുവെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോണ്‍ഗ്രസ് എം.എല്‍.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കാക്കവയലില്‍ നടന്ന യു.ഡി.എഫ് കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബി.ജെ.പി സംരക്ഷിച്ചപ്പോള്‍ അതിനെതിരെ നീതിക്കുവേണ്ടി ഞങ്ങള്‍ക്ക് നടത്തേണ്ടി വന്നത് വലിയ പോരാട്ടമാണ്. ആ പോരാട്ടം ഞങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല. […]

Continue Reading

യുഡിഎഫ് കുടുംബ സംഗമം നടത്തി

എടവക: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ എടവക പഞ്ചായത്ത് യുഡിഎഫ് 95 ആം നമ്പര്‍ ബൂത്തിന്റെ കുടുംബ സംഗമം പായോട് തോട്ടത്തില്‍ വിനോദിന്റെ വീട്ടില്‍ മുന്‍ കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മറ്റി ബൂത്ത് ചെയര്‍മാന്‍ എ.എം രാജു അധ്യക്ഷത വഹിച്ചു. എഐസിസി മെമ്പര്‍ പി കെ ജയലക്ഷ്മി ,അഡ്വക്കേറ്റ് എന്‍. കെ വര്‍ഗീസ്, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, എംജി ബിജു, ഒ.വി അപ്പച്ചന്‍, മണ്ഡലം പ്രസിഡണ്ടുമാരായ വിനോദ് തോട്ടത്തില്‍, ഉഷ വിജയന്‍, […]

Continue Reading

സ്തനാര്‍ബുദ പരിശോധനയും ബോധവല്‍ക്കരണവും നടത്തി

പാണ്ടിക്കടവ്: പാണ്ടിക്കടവ് ജവഹര്‍ലാല്‍ നെഹ്‌റു വായനശാല ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവരാജ് സിംഗ് ഫൗണ്ടേഷനുമായി ചേര്‍ന്ന് സ്തനാര്‍ബുദ പരിശോധനയും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. പരിപാടി എടവക ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ.ടി പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി അസീസ് മാസ്റ്റര്‍, ലൈബ്രറിയില്‍ ശാന്ത, മൊയ്തു കോമ്പി, മുസ്തഫ തയ്യുള്ളതില്‍, സംസാരിച്ചു. ഫൗണ്ടേഷന്റെ ആരോഗ്യപ്രവര്‍ത്തകരായ നിവേദ്യ , ദിവ്യ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.

Continue Reading

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

കല്‍പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. തെരഞ്ഞെടുപ്പ് ഫളളൈയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടിച്ചത്. ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് നല്‍കാന്‍ എന്ന് കിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക കോണ്‍ഗ്രസിന്റെ സ്റ്റിക്കറാണ് കിറ്റില്‍ പതിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കിറ്റുകള്‍ നല്‍കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണം കൊടുക്കുന്നതിന് തുല്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി പറഞ്ഞു. […]

Continue Reading

രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍, ഡോളറിനെതിരെ 84 രൂപ 37 പൈസ; ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 80,000ല്‍ താഴെ

മുംബൈ: രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ രാവിലെ തിരിച്ചുകയറിയ രൂപ വ്യാപാരം അവസാനിച്ചപ്പോള്‍ ആറു പൈസയുടെ നഷ്ടത്തോടെ 84.37 എന്ന നിലയിലേക്കാണ് താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.37 രൂപ നല്‍കണം. ഓഹരി വിപണിയിലെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ടുദിവസം നേട്ടം ഉണ്ടാക്കിയ ഓഹരി വിപണി ഇന്ന് കനത്ത ഇടിവാണ് നേരിട്ടത്. സെന്‍സെക്‌സ് 800 പോയിന്റ് താഴ്ന്ന് വീണ്ടും 80000ല്‍ താഴെ എത്തി. നിഫ്റ്റിയില്‍ 248 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. […]

Continue Reading