കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി മന്ത്രി വീണ ജോർജ്
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മന്ത്രി വീണ ജോർജ് ധനസഹായം കൈമാറി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള 5 ലക്ഷം രൂപയാണ് കൈമാറിയത്.പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്റെ കുടുംബാംഗങ്ങൾ ധനസഹായം ഏറ്റുവാങ്ങി.നോർക്കയിലൂടെയുള്ള ഒമ്പതുലക്ഷം രൂപയും ധനസഹായം കൈമാറി. അതേസമയം തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി 1.20 കോടി രൂപ ധനസഹായം കൈമാറിയിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കുക. […]
Continue Reading