’48 മണിക്കൂറിനുള്ളിൽ അതിവേദനയോടെ മരണം’; ഭീതി പടർത്തി ജപ്പാനിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ വ്യാപനം

ജപ്പാനിൽ ഭീതി പടർത്തി ‘സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം’ (എസ്‌ടിഎസ്എസ്) അണുബാധ വ്യാപിക്കുന്നു. എസ്‌ടിഎസ്എസ്യ്ക്ക് കാരണമാകുന്ന അപൂർവ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിച്ച് 48 മണിക്കൂറിനുള്ളിൽ മാരകമായ പ്രത്യാഘാതങ്ങൾ സൃക്ഷിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കിടെ രോ​ഗബാധിതരുടെ എണ്ണം ക്രമാധീതമായി ഉയർന്നു. ഇതുവരെ 977 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (GAS) ബാക്ടീരിയ ആണ് സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന ​ഗുരുതര ആരോ​ഗ്യാവസ്ഥയിലേക്ക് നയിക്കുന്നത്. […]

Continue Reading

‘ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളാക്കി; മതസ്പര്‍ധവളര്‍ത്തി രാഷ്ട്രീയനേട്ടത്തിന് ശ്രമിച്ചു’; കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി

കോഴിക്കോട്: കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍കിഫില്‍ ആണ് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി ലതിക ഷാഫി പറമ്പിലിനെ ഒരുമതത്തിന്റെ ആളായി ചിത്രികരിച്ചെന്നും മതസ്പര്‍ധ വളര്‍ത്തി രാഷ്ട്രീനേട്ടുമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ജനങ്ങളുടെ മനസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് അപ്രീതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായെന്നും ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയോട് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് കെകെ ലതികയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും […]

Continue Reading

നീറ്റ് പരീക്ഷാ ക്രമക്കേട്: ബിഹാറില്‍ 13 പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നാലു വിദ്യാര്‍ത്ഥികളും

പാട്‌ന: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറില്‍ 13 പേര്‍ അറസ്റ്റില്‍. നാലു വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളുമാണ് പിടിയിലായവരില്‍ ഉള്‍പ്പെടുന്നത്. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമുള്ള ഓരോ വിദ്യാര്‍ത്ഥികള്‍ക്ക് ബിഹാര്‍ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ബിഹാറിലെ ഏഴു വിദ്യാര്‍ത്ഥികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. വളരെ ഗുരുതരമായ ക്രമക്കേട് നടന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. ബിഹാറില്‍ 20 ലക്ഷം രൂപ വരെ നല്‍കിയ ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം. നീറ്റ് പരീക്ഷ നടത്തിയ നാഷണല്‍ ടെസ്റ്റിങ് […]

Continue Reading

അനുശോചന യോഗവും മൗനജാദയും നടത്തി

കല്‍പ്പറ്റ: കുവൈറ്റില്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സര്‍ക്കാരിന്റെ വകയും അതേ പോലെ തന്നെ കമ്പനിയുമായി ബന്ധപ്പെട്ട് അര്‍ഹമായ നഷ്ട പരിഹാരം അനുവദിക്കണമെന്ന് പ്രവാസി ഫെഡറേഷന്‍ വയനാട് ജില്ലാകമ്മിറ്റി. റ്റി. മണി അനുശോചന പ്രഭാഷണം നടത്തി. യോഗത്തില്‍ ഷംസുദ്ദീന്‍ അരപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. റിയാസ് സിപി, ഹംസ സി, ഫാരിസ് മീനങ്ങാടി, ജസ്മല്‍ മുണ്ടേരി , എംടി ഇബ്രാഹിം, സൗമ്യ എസ് തുടങ്ങിയവര്‍ കല്‍പ്പറ്റയില്‍ നടന്ന മൗന ജാതക്ക് നേതൃത്വം നല്‍കി വയനാട് ജില്ലാ കമ്മിറ്റി. അസൈനാര്‍ […]

Continue Reading

യുക്തിക്ക് നിരക്കാത്ത പ്രവൃത്തിദിനങ്ങളുടെ വര്‍ദ്ധനവ് അംഗീകരിക്കില്ല: കെ പി എസ് ടി എ

കല്‍പ്പറ്റ: 2024-25 അധ്യയന വര്‍ഷത്തില്‍ രണ്ടാം ശനിയാഴ്ചകള്‍ ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമാക്കിയ ഏകപക്ഷീയമായ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ വയനാട് ജില്ലാ കമ്മിറ്റി ഡി ഡി ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേരളാ വിദ്യാഭ്യാസ ചട്ടമനുസരിച്ച് ആറാം പ്രവര്‍ത്തി ദിവസം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍ പി യില്‍ 800 മണിക്കൂറും യു പി യില്‍ 1000 മണിക്കൂറും ഹൈസ്‌കൂളിലും ഹയര്‍ സെക്കന്ററിയിലും 1200 മണിക്കൂറുമാണ് അധ്യയന സമയം. […]

Continue Reading

ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലികം മാത്രമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലിക പരാജയ കാരണങ്ങൾ ഇടതുപക്ഷ മുന്നണി പരിശോധിക്കുമെന്നും അവ തിരുത്തുമെന്നും എൻ.സി.പി-എസ് ജില്ലാ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് വനം വന്യജീവകുപ്പ് മന്ത്രിയും എൻസിപിഎസ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുംമായ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. തീർത്തും ജനക്ഷേമകരമായ പരിപാടികളുമായി സർക്കാരും എൽ.ഡി.എഫും മുന്നോട്ടു പോകുമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. കൽപ്പറ്റ സുബിൻസ് റെസിഡൻസിയിൽ ചേർന്ന യോഗത്തിൽ എൻ.സി.പി.എസ്. ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അധ്യക്ഷനായിരുന്നു. സംസ്ഥാന നേതാക്കളായ കെ […]

Continue Reading

തൃത്താല എസ്ഐയെ വണ്ടിയിടിച്ച് നിർത്താതെ പോയ കേസിലെ പ്രതി പൊലീസ് പിടിയിൽ

തൃത്താല എസ്ഐയെ വണ്ടിയിടിച്ച പ്രതി പൊലീസ് പിടിയിൽ. പാലക്കാട് പട്ടാമ്പിയിൽ നിന്നാണ് പ്രതി അലനെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് അലൻ എസ്ഐ ശശികുമാറിനെ വാഹനം കൊണ്ട് ഇടിച്ചത്. തുടർന്ന് നിർത്താതെ പോവുകയായിരുന്നു. വാഹനപരിശോധനക്കിടെ ഇന്നലെ രാത്രി 11നും 12നും ഇടയിലായിരുന്നു സംഭവം. തൃത്താല വെള്ളിയാങ്കല്ല് ഭാഗത്ത് അസാധാരണമായി ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധനയ്ക്ക് ചെന്നതായിരുന്നു പൊലീസ് സംഘം. പരിശോധനക്കായി പൊലീസ് തടഞ്ഞ കാർ അതിവേഗം പുറകോട്ട് എടുക്കുകയും, ശേഷം മുന്നോട്ട് നീങ്ങി എസ്ഐ ശശികുമാറിനെ […]

Continue Reading

ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചു; മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍

ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഗോത്രമേഖലയായ മണ്ഡലയിലാണ് മുന്നറിയിപ്പ് നോട്ടീസുകള്‍ പോലും കൈമാറാതെയുള്ള പൊലിസ് നടപടി. അതേസമയം നിയമവിരുദ്ധമായി ബീഫ് കൈവശം വെച്ചതിനെത്തുടർന്നാണ് നടപടിയെന്നാണ് അധികൃതരുടെ ന്യായീകരണം. ബീഫ് വീടുകളില്‍ സൂക്ഷിച്ചുവെന്നാരോപിച്ചാണ് മധ്യപ്രദേശിലെ മണ്ഡലയില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊലീസ് പൊളിച്ചു നീക്കിയത്. പൊലീസ് നടത്തിയ തെരെച്ചിലില്‍ ഫ്രിഡ്ജില്‍ പശുവിറച്ചി കണ്ടത്തയതിനെതുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. മാത്രമല്ല വീടിന് പിറകിലായി അറുക്കാനായി പശുക്കളെ കെട്ടിയിട്ടിരുന്നതായും പൊലീസ് […]

Continue Reading

ഇംഗ്ലണ്ട് രണ്ടും കല്‍പ്പിച്ചാണ്, ആദ്യ എതിരാളികള്‍ സെര്‍ബിയ; ആവേശത്തോടെ ആരാധകര്‍

യൂറോ കപ്പില്‍ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ് ഇംഗ്ലണ്ട്. ശക്തരായ സെര്‍ബിയെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ആരംഭിക്കുന്ന മത്സരത്തില്‍ അവര്‍ നേരിടാന്‍ ഒരുങ്ങുന്നത്. 1966ലെ ലോക ചാമ്പന്യമാരായ ഇംഗ്ലണ്ടിന് പിന്നെയിതുവരെ ഒരു കപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. യൂറോ കപ്പില്‍ 1968ല്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതൊഴിച്ചാല്‍ കാര്യമായ മറ്റൊരു നേട്ടവും ലോകത്തിലെ ഈ മികച്ച ടീമിന് നേടാനായിട്ടില്ലെന്നത് ആരാധകരെയും ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ഈ യൂറോ കപ്പിലൂടെ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ടിനെ കരുത്തരാക്കുന്നത് ജൂഡ് ബെല്ലിങ്ഹാമും ഇംഗ്ലീഷ് നായകന്‍ […]

Continue Reading

സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോര്; പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം: വിഡി സതീശന്‍

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മില്‍ പരസ്യ പോരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സൈബര്‍ പോരാളികള്‍ക്കെതിരായ വിമര്‍ശനത്തിന് പിന്നില്‍ സിപിഎം നേതാക്കള്‍ തമ്മിലുള്ള പോരാണ് കാരണം. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ രൂക്ഷമായ അമര്‍ഷവും പ്രതിഷേധവുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു. പോരാളി ഷാജി സിപിഎമ്മിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിര്‍ ഒരാളുടേതാണ്. പൊന്‍കതില്‍ വേറൊരാളുടേതാണ്. ഇപ്പോള്‍ ഇവരൊക്കെ […]

Continue Reading