വെടിയിറച്ചി രുചിച്ചവരും കുടുങ്ങും; 25ഓളം പേരുടെ ലിസ്റ്റ് തയാർ, ഒന്നും രണ്ടുമല്ല, 120 കിലോ മ്ലാവിറച്ചി പിടിച്ചു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്ന് നാലംഗ വന്യമൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. ഇവരുടെ പക്കൽ നിന്ന് 120 കിലോയോളം മ്ലാവിന്‍റെ ഇറച്ചിയും തോക്കും പിടിച്ചെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആന്‍റണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരുൾപ്പെട്ട മൃഗവേട്ട സംഘമാണ് വനം വകുപ്പിന്‍റെ പിടിയിലായത്. വണ്ടിപ്പെരിയാർ മഞ്ചുമല ഭാഗത്തു നിന്നാണ് എരുമേലി റേഞ്ച് ഓഫീസർ ബി ആർ ജയന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഈ ഭാഗത്ത് സ്ഥിരമായി […]

Continue Reading

ഐഫോൺ 15 ഇന്നിങ്ങെത്തും ; ഫോണിന്‍റെ വിലയും പ്രത്യേകതയും ഇങ്ങനെ.!

കാത്തിരിപ്പിന് അവസാനമായി. ആപ്പിൾ ഐഫോൺ 15 ഇന്നെത്തും. ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ചിങ് നടക്കുന്നത്. കമ്പനിയുടെ യൂട്യൂബ് ചാനലിൽ നിലവിൽ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. apple.com-ലും Apple TV ആപ്പിലുമാണ് ലോഞ്ചിങ് ലൈവായി കാണാനാകുക. ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് ഇവന്റ് നടക്കുന്നത്. ആപ്പിളിന്റെ ആസ്ഥാനത്ത് മുൻകൂട്ടി റെക്കോർഡ് ചെയ്‌ത ഒരു കീനോട്ട് കാണും, അത് ടിം കുക്ക് നേരിട്ട് ആരംഭിക്കും. തുടർന്ന്, മുൻ വർഷങ്ങളിലെ പോലെ പരിപാടികൾക്ക് ശേഷം തിയേറ്ററിലെ ഹാൻഡ്സ്-ഓൺ ഏരിയയിൽ […]

Continue Reading

ഹോട്ടല്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ യു ജി, പി ജി കോഴ്സുകളില്‍ സീറ്റൊഴിവ്

കല്‍പ്പറ്റ: ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ഈ അധ്യായന വര്‍ഷത്തേക്കുള്ള ഡിഗ്രി, പി ജി കോഴ്സുകളില്‍ സീറ്റൊഴിവ്. കാലിക്കറ്റ് സര്‍വകലാശാലയുടെയും എഐസിടിയുടെയും അംഗീകാരമുള്ള നാല് വര്‍ഷം ദൈര്‍ഘ്യമുളള പ്രൊഫഷണല്‍ കോഴ്സായ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി, ത്രിവത്സര ബിരുദകോഴ്സുകളായ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ അഡ്മിന്സ്ട്രേഷന്‍, ബി എസ് സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്, ബിഎസ്സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കള്‍നറി ആര്‍ട്‌സ് എ ന്നീ കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവുള്ളതായി […]

Continue Reading

കേരള യാദവ സേവാ സമിതി യൂത്ത് വിങ് സംസ്ഥാന പ്രതിനിധി സമ്മേളനം നടന്നു

വൈത്തിരി: കേരള യാദവ സേവാ സമിതി യൂത്ത് വിങ് സംസ്ഥാന പ്രതിനിധി സമ്മേളനം ( ദിശ 2023)സെപ്റ്റംബർ 09,10 ദിവസങ്ങളിൽ വൈത്തിരിയിൽ വെച്ച് നടന്നു. ശനിയാഴ്ച പ്രതിനിധി സമ്മേളനവും തുടർന്ന് ലീഡർഷിപ് ക്യാമ്പയ്‌നുംനടത്തി. ഞായാറാഴ്ച KYSS സ്റ്റേറ്റ് യൂത്ത് വിങ് പ്രസിഡന്റ് ജയകൃഷ്ണൻ അധ്യക്ഷത നിർവഹിച്ചു. ബഹുമാനപെട്ട വയനാട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ഷംഷാദ് മരക്കാർ സമ്മേളനം ഉൽഘടനം ചെയിതു. വിശിഷ്ട്ടാതിഥികളായി വൈത്തിരി പഞ്ചായത്തു പ്രസിഡന്റ് ശ്രീ വിജേഷ്, KYSS സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റും,മാനന്തവാടി ബ്ലോക്ക് […]

Continue Reading

ജെ ബി എം സംസ്ഥാന കോ-ഓഡിനേറ്ററായി ഷാഫി പുല്‍പ്പാറ ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം: ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന കോഡിനേറ്ററായി ഷഫി പുല്‍പ്പാറ ചുമതല ഏറ്റെടുത്തു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ചുമതല ഏറ്റെടുത്തത്. നിലവിൽ ജെ ബി എം വയനാട് ജില്ലാ ചെയർമാനായിരുന്നു. കൽപ്പറ്റ , പുൽപ്പാറ നിവാസിയായ അദ്ദേഹം കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് കോളേജിലെ അധ്യാപകനാണ്. കാലിക്കറ്റ് സർവ്വകലാശാലയുടെ മികച്ച NSS പ്രോഗ്രാം ഓഫീസർ ക്കുള്ള ഇന്ദിരാ ഗാന്ധി അവാർഡും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന NSS വിഭാഗത്തിന്റെ മികച്ച ജില്ലാ കോ-ഓഡിനേറ്റര്‍ക്കുളള […]

Continue Reading

വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി നടത്തി

തരുവണ: വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് കെ. ബി. നസീമ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ആതിക്ക ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി കെ. കെ. സി. മൈമൂന, മണ്ഡലം പ്രഡിഡന്റ് ആസ്യ മൊയ്‌ദു, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മോയി ആറങ്ങാടൻ, എ. കെ. നാസർ,റംല മുഹമ്മദ്‌, സമീറ മാടമ്പള്ളി, റംല മണ്ടോളി, സുലൈഖ കെണിക്കൽ […]

Continue Reading

നിപ സംശയം; ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും, സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സംശയത്തോടെ രണ്ടു പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാലു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന […]

Continue Reading

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം സജീവമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മ്യാൻമാർ തീരത്തായി നിലനിൽക്കുന്ന ചക്രവാതച്ചുഴി. വരും ദിവസങ്ങളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും കാലവർഷം സജീവമായി തുടരും.

Continue Reading

ആറ് വർഷം, നാല് ബെഞ്ചുകള്‍; വീണ്ടും ലാവലിൻ കേസ് സുപ്രീംകോടതിക്ക് മുന്നിലേക്ക്, ഇത്തവണ എന്ത് സംഭവിക്കും?

ദില്ലി: എസ് എന്‍ സി ലാവലിന്‍ കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ തവണ സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെച്ചത്. 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 33 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ […]

Continue Reading

ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ 23ന് ; ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍

ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ 23ന് ; ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ കൊച്ചി: പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി സെപ്തംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 23ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. നേരത്തെ സെപ്റ്റംബര്‍ രണ്ടിനായിരുന്നു പരിപാടി പ്രഖ്യാപിച്ചത്. എന്നാല്‍ ഓണത്തിരക്കും അവധി ദിനങ്ങളും കാരണം സംഗീതാസ്വാധകരുടെ ആവശ്യം പരിഗണിച്ച് പരിപാടി 23 […]

Continue Reading