വില്ലേജ് ഓഫീസർക്ക് വേണ്ടത് രണ്ടായിരം. വില്ലേജ് അസിസ്റ്റന്റിന് ആയിരവും; കൈക്കൂലി വാങ്ങുമ്പോൾ കയ്യോടെ പൊക്കി!
കാസർകോഡ്: കാസർകോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വില്ലേജ് ഓഫീസർ അരുൺ സി 2000 രൂപ, വില്ലേജ് അസിസ്റ്റന്റു്സുധാകരൻ കെവി 1000 എന്നിങ്ങനെ കൈക്കൂലിയായി വാങ്ങുന്നതിനിടെ ആയിരുന്നു ഇരുവരും വിജിലൻസിന്റെ പിടിയിലായത്. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായ അപേക്ഷ നൽകിയ ചിത്താരി സ്വദേശിയോടായിരുന്നു ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ സഹോദരി കെട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് ഭൂമി വാങ്ങാനായി കരാർ എഴുതിയിരുന്നു. സ്ഥലം ഉടമ മരണപ്പെട്ടതോടെ, അയാളുടെ ഭാര്യയുടെ പേരിലേക്ക് വസ്തു […]
Continue Reading