കാത്തിരിപ്പിന്റെ 57 വര്‍ഷങ്ങള്‍; ലോകകപ്പ് കിരീടത്തിനായി ഇംഗ്ലണ്ട് വനിതകള്‍, മുന്നില്‍ സ്‌പെയിന്‍

സിഡ്‌നി: ഫിഫ വനിതാ ലോകകപ്പില്‍ പുതിയൊരു ചാമ്പ്യനുണ്ടാകും. സ്‌പെയിനിനെ നേരിടാന്‍ ഫൈനലിലേക്ക് എത്തുന്നത് ഇംഗ്ലണ്ട്. രണ്ടാം സെമിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലുറപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇംഗ്ലണ്ടും സ്‌പെയിനും വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഈ മാസം 20നാണ് കിരീട പോരാട്ടം. എല്ല ടൂണ്‍, ലൗറന്‍ ഹെംപ്, അലെസിയ റുസ്സോ എന്നിവരുടെ ഗോളുകളാണ് ഇംഗ്ലണ്ടിനു ജയം സമ്മാനിച്ചത്. ഓസ്‌ട്രേലിയയുടെ ആശ്വാസ ഗോള്‍ സാം കെര്‍ നേടി. ഒരര്‍ഥത്തില്‍ ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ […]

Continue Reading

ബഹുസ്വരതയാണ് ഉറപ്പ് ‘ എസ്.വൈ.എസ് റാലിയും സമ്മേളനവും സംഘടിപ്പിച്ചു

‘ബഹുസ്വരതയാണ് ഉറപ്പ് ‘എസ്.വൈ.എസ്റാലിയും സമ്മേളനവും സംഘടിപ്പിച്ചു വെള്ളമുണ്ട:എസ്.വൈ.എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവുംവയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡണ്ട് മുഹിയിദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു. പി കെ കാസിം മാസ്റ്റർ, വി.എസ്.കെ തങ്ങൾ, കെ എസ് മുഹമ്മദ് സഖാഫി, നാസർ മാസ്റ്റർ തരുവണ,കെ.അബ്ദുറഹ്മാൻ മാസ്റ്റർ, സുബൈർ അഹ്സനി, ഗഫൂർ അഹ്സനി,ഉബൈദ് സഖാഫി,അലി സഖാഫി, അബ്ദുറഷീദ് […]

Continue Reading

ടൊവിനോയെ ഇൻസ്റ്റ​ഗ്രാമിലൂടെ അപമാനിച്ച ആളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇൻസ്റ്റ​ഗ്രാമിലൂടെ അപകീർത്തിപെടുത്താൻ ശ്രമിച്ചെന്ന നടൻ ടൊവിനോയുടെ പരാതിയിൽ കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. സൈബർ പൊലീസിന്റെ സഹായത്തോടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വിവരങ്ങൾ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. തന്റെ സോഷ്യൽമീഡിയ ഹാഡലിൽ വന്ന് തന്നെ പതിവായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഉപയോക്താവിനെതിരെ താരം കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതിക്ക് ആസ്‌പദമായ ലിങ്കും നൽകിയിരുന്നു. എറണാകുളം […]

Continue Reading

79,999 രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടറുമായി ഒല; സിംഗിള്‍ ചാര്‍ജില്‍ 151 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം

ന്യൂഡല്‍ഹി: കുറഞ്ഞ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഒല. 79,999 രൂപ മുതല്‍ വില ആരംഭിക്കുന്ന എസ് വണ്‍ എക്‌സ് സീരീസിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചത്. എസ് വണ്‍ എക്‌സ്, എസ് വണ്‍ എക്‌സ് പ്ലസ് തുടങ്ങി മൂന്ന് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. രണ്ട് കിലോ വാട്ട് ബാറ്ററി ശേഷിയുള്ളതാണ് എസ് വണ്‍ എക്‌സ്. മൂന്ന് കിലോ വാട്ട് ബാറ്ററി ശേഷിയുള്ള എസ് വണ്‍ എക്‌സും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എസ് വണ്‍ എക്‌സ് […]

Continue Reading

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- വോള്‍വ്‌സ് പോരിലെ വിവാദ പെനാല്‍റ്റി; മൂന്ന് റഫറിമാര്‍ക്കെതിരെ നടപടി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഈ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് പോരാട്ടം വിവാദത്തിലാണ് അവസാനിച്ചത്. മത്സരത്തില്‍ ഒറ്റ ഗോളിനു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വോള്‍വ്‌സിനെ പരാജയപ്പെടുത്തി. എന്നാല്‍ മത്സരത്തില്‍ അവസാന ഘട്ടത്തില്‍ വോള്‍വ്‌സിനു അനുവദിച്ചു കിട്ടേണ്ട പെനാല്‍റ്റി നിഷേധിക്കപ്പെട്ടതാണ് വിവാദമായത്. പിന്നാലെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രീമിയര്‍ ലീഗ് അധികൃതര്‍. വോള്‍വ്‌സിനു പെനാല്‍റ്റി നിഷേധിച്ച സംഭവത്തില്‍ മത്സരം നിയന്ത്രിച്ച മൂന്ന് റഫറിമാരെ ഈയാഴ്ചയിലെ എല്ലാ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ലീഗ് അധികൃതര്‍ തീരുമാനിച്ചു. റഫറിമാരായ സൈമണ്‍ […]

Continue Reading

88ല്‍ സമനില വഴങ്ങി, 89ല്‍ വിജയ ഗോള്‍! പുതു ചരിത്രമായി സ്പാനിഷ് വസന്തം, വനിതാ ലോകകപ്പ് ഫൈനലില്‍

സിഡ്‌നി: സ്വീഡനെതിരായ നാടകീയ പോരാട്ടം വിജയിച്ചു കയറി സ്‌പെയിന്‍ ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി. ഒന്നാം സെമി പോരാട്ടത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്‌പെയിനിന്റെ വിജയം. അവസാന പത്ത് മിനിറ്റിലാണ് മൂന്ന് ഗോളുകളും പിറന്നത്. 81ാം മിനിറ്റിലാണ് സ്വീഡന്റെ പ്രതിരോധ കോട്ട പൊളിച്ച് സ്‌പെയിന്‍ ലീഡ് പിടിച്ചത്. സല്‍മ പരെയ്‌ലോയാണ് സ്പാനിഷ് ടീമിനെ മുന്നിലെത്തിച്ചത്. കളി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ 88ാം മിനിറ്റില്‍ റെബേക്ക ബ്ലോംക്വിസ്റ്റിലൂടെ സ്വീഡന്‍ സമനില സ്വന്തമാക്കി. […]

Continue Reading

വർണ്ണക്കാഴ്ചകൾ ഒരുക്കി സ്വാതന്ത്ര്യദിനാഘോഷം

കണിയാരം : വർണ്ണങ്ങളുടെ വിസ്മയ ദൃശ്യങ്ങൾ ഒരുക്കിയ കണിയാരംഫാ.ജികെഎം ഹയർ സെക്കണ്ടറി സ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ ശ്രദ്ധേയമായിരുന്നു.എൻ സി.സി, എസ് പി സി, സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന പരേഡ് നടന്നു .തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ എൻ.പി മാർട്ടിൻ പതാക ഉയർത്തി, സ്കൂൾ മാനേജർ ഫാ.സോണി വാഴക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ മുനിസിപ്പൽ കൗൺസിലർ പി.വി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പി. ടി എ പ്രസിഡൻ്റ് ബിജു […]

Continue Reading

ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുക:ജുനൈദ് കൈപ്പാണി

വെള്ളമുണ്ട:ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാർവലൗകിക സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ സവിശേഷതയെന്നുംമതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നുംവയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. വെള്ളമുണ്ട എ.യു.പി സ്കൂളിൽ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡന്റ് വിനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വി.എം മുരളീധരൻ,ഹെഡ്മിസ്ട്രസ് ജ്യോതി സി,ബ്ലോക്ക്‌ മെമ്പർ വി. ബാലൻ,എസ്.ഐ. രാജീവ്‌ കെ,പി.ടി.എവൈസ് പ്രസിഡന്റ് മുനീർ പൊന്നാണ്ടി ,ജുബൈരിയ അൻസാർ, പി.അബ്ബാസ്, പി.ഷൈല,തുടങ്ങിയവർ സംസാരിച്ചു

Continue Reading

സ്വാതന്ത്ര്യദിനത്തിൽ താരങ്ങളായി ഭിന്നശേഷി കുട്ടികൾ

77-ാം സ്വാതന്ത്ര്യദിനത്തിൽ കല്പറ്റയിൽവെച്ച്നടന്ന ജില്ല സ്വാതന്ത്ര്യദിന പരേടിൽ നൃത്തശില്പമവതരിപ്പിച്ച് ‘കുട്ടികൾതാരങ്ങളായി കാണികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് മാനന്തവാടി BRC യിലെ ഭിന്നശേഷി കുട്ടികൾ. ഫാത്തിമ സലാഹ . റജ ഫാത്തിമ നജ ഫാത്തിമ അനിഷിയ തസ്നി ആര്യ പ്രമോദ് അമയ അഭിലാഷ് എന്നിവരാണ് നൃത്ത ശില്പം അവതരിപ്പിച്ചത്. ജീവ കെ.കെ. അനുശ്രീ അഖില എന്നിവരാണ് റിസോർസ് അധ്യാപകരാണ് പരിശീലനം നൽകിയത്റിൻസി ഡിസൂസ അഞ്ജലി ഷിനറ്റ്അഞ്ജു തങ്കച്ചൻ എന്നിവർനേതൃത്വംനൽകി

Continue Reading

അനക്കമില്ലാതെ കുഞ്ഞ്; തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞ് മരിച്ചു. ബാലരാമപുരം പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ – ജയകൃഷ്ണൻ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള മകൻ ജിതേഷ് ആണ് മരിച്ചത്. ഇവരുടെ ഏകമകനായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയ്ക്ക് കുട്ടിയെ അമ്മ ജിനിമോൾ മുലപാൽ കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് അച്ഛന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ കുട്ടിയെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പൾസ് കുറവായതിനാൽ കുഞ്ഞിനെ എസ്എടി […]

Continue Reading