സി.​യു.​ഇ.​ടി നാ​ലാം​ഘ​ട്ടം: 11,000 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ആ​ഗ​സ്റ്റ് 30ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ സി.​യു.​ഇ.​ടി-​യു.​ജി​യു​ടെ നാ​ലാം​ഘ​ട്ട​ത്തി​ൽ 11,000 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ തീ​യ​തി ആ​ഗ​സ്റ്റ് 30ലേ​ക്ക് മാ​റ്റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മു​ള്ള പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ച്ച​തി​ന്റെ ഫ​ല​മാ​യാ​ണ് ഈ ​മാ​റ്റ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം നാ​ലാം​ഘ​ട്ട​ത്തി​ൽ ആ​ഗ​സ്റ്റ് 17-20നാ​ണ് പ​രീ​ക്ഷ. ഇ​തി​ൽ 3.72 ല​ക്ഷം പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

Continue Reading

കൊച്ചിയിൽ വീണ്ടും കൊലപാതകം: ഒരാളെ കുത്തിക്കൊന്നു,രണ്ടുപേർക്ക് പരിക്ക്

കൊച്ചി: കൊച്ചിയിൽ  യുവാവിനെ കുത്തിക്കൊന്നു,രണ്ട് പേർക്ക് പരിക്ക് ഏറ്റു. കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം . വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത് . അരുൺ എന്നയാൾക്ക് ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ആണ് സംഭവം . കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങി എന്ന് സംശയം

Continue Reading

ബിയറ് കുപ്പി കൊണ്ട് നാട്ടുകാരെ അടിച്ചു; ബിവറേജിന് മുന്നില്‍ മദ്യപിച്ച ശേഷം ആക്രമണം, രണ്ട് പേര്‍ അറസ്റ്റില്‍

തിരൂര്‍: മലപ്പുറം തിരൂരില്‍ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് നാട്ടുകാരെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. പറവണ്ണ സ്വദേശിയകളായ നിസാഫ്, യൂസഫ് എന്നിരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം തിരൂര്‍ ബിവറേജസ് ഔട്ട്‍ലെറ്റിന് മുന്നില്‍ നടന്ന സംഭവമാണ് സിസിടിവിയില്‍ പതിഞ്ഞത്. മദ്യപിച്ച രണ്ടുപേരാണ് ബിയര്‍ കുപ്പികൊണ്ട് മറ്റുളളവരെ ക്രൂരമായി ആക്രമിക്കുന്നത്. ദീര്‍ഘസമയം ഇവര്‍ പ്രദേശത്ത് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സമീപത്തെ കടയ്ക്കും കേടുപാടുകള്‍ വരുത്തി. ഇതിന് ശേഷം പ്രാദേശിക ചാനല്‍ ക്യാമറാമാനേയും ഇവര്‍ […]

Continue Reading

ആസാധിക്കാ അമൃത് മഹോത്സവം മലങ്കര കത്തോലിക്കാ സഭയും വികസന പ്രസ്ഥാനമായ ശ്ശ്രേയസ്സും സംയുക്തമായി ആരംഭം കുറിച്ചു

ഭാരത സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മലങ്കര കത്തോലിക്കാ സഭയും സാമൂഹിക വികസന പ്രസ്ഥാനമായ ശ്ശ്രേയസ്സും സംയുക്തമായി ആരംഭം കുറിച്ചു. ബത്തേരി രൂപത എപ്പിസ്കോപ്പിൽ വികാരി ഫാദർ റോയി വലിയപറമ്പിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു ,സന്ദേശം നൽകി.ഫാദർ ജോൺ ചരുവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ശ്രീ പി വി എസ് മൂസ, ശ്രീമതി സുനി ബാബു. സിസ്റ്റർ സുമ , ഓമന […]

Continue Reading

കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാമിൽ ഉത്സവമായി വിളവെടുപ്പ്

കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഹൈഡ്രോപോണിക്സ് ഫാമിൽ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം സൊസൈറ്റിയുടെ പ്രെമോട്ടറും ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂർ കൽപ്പറ്റയിൽ നിർവഹിച്ചു. പരമ്പാരാഗത കർഷകന്റെ വേഷത്തിൽ ട്രാക്ടറിൽ പാള തൊപ്പി ധരിച്ചാണ് ബോബി ചെമ്മണ്ണൂർ ഉദ്ഘാടനത്തിനെത്തിയത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാമാണ് കൽപ്പറ്റയിലേത്. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കേന്ദ്ര ഗ്രാമീൺ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഹൈഡ്രോപോണിക്സ് ഫാമിലാണ് വിളവെടുപ്പ്. കൽപ്പറ്റ കൊട്ടാരപ്പടിയിലാണ് മണ്ണില്ലാത്ത കൃഷിയായ ഹൈഡ്രോപോണിക്സ് രീതിയിൽ മലങ്കര […]

Continue Reading

സ്നേഹ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു

തൃശ്ശിലേരി : ഭാരതത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് GHSS തൃശ്ശിലേരിയിലെ കുട്ടികൾ സ്നേഹ സന്ദേശ സൈക്കിൾ റാലി നടത്തി. സ്നേഹവും , സമത്വവും , സാഹോദര്യവും ജനഹൃദയങ്ങളിലേക്ക് എത്തിക്കുക എന്ന സന്ദേശവുമായി നടത്തിയ റാലി തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. P V ബാലകൃഷ്ണൻ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ഷീജ A P, HM ശ്രീ. സുരേഷ് കുമാർ K K, PTA […]

Continue Reading

റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചു, ആലപ്പുഴയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (28) ആണ് മരിച്ചത്. ആലപ്പുഴ-പുന്നപ്ര ദേശീയപാതയില്‍ ആണ് അപകടം നന്നത്. റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ച അനീഷ് ലോറിക്കടിയില്‍ പെടുകയായിരുന്നു. ആലപ്പുഴ ഭാഗത്ത് ദേശീയപാതയില്‍ നിരവധി കുഴികളാണുള്ളത്. റോഡിലെ കുഴികള്‍ മൂടാത്തതിന് എതിരെ ഹൈക്കോടതി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ദേശീയപാതയിലെ കുഴികള്‍ ഉടനടി അടയ്ക്കണമെന്ന് ഹൈക്കോടതി അന്തശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് കുഴിയടയ്ക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഇത് അശാസ്ത്രീയമായ രീതിയിലാണെന്ന് ആക്ഷേപമുയര്‍ന്നു. പാക്കറ്റിലാക്കിയ ടാര്‍ […]

Continue Reading

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ആഗസ്റ്റ് 15ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ആഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പറയുന്ന സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള […]

Continue Reading

75 ജിബി അധിക ഡാറ്റ; ”ഇൻഡിപെൻഡൻസ് ഡേ” ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ

76 -ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുതിയ ഓഫറുകളുമായി ജിയോ. 2,999 രൂപയുടെ പ്ലാനിൽ 3,000 രൂപയുടെ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാൻ, പുതിയ ജിയോ ഫൈബർ ഉപഭോക്താക്കൾക്കുള്ള ചില ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ “ജിയോ ഇൻഡിപെൻഡൻസ് ഡേ” ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ 2,999 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 75 ജിബി അധിക ഡാറ്റ കൂടി നൽകും. പ്രതിദിന പരിധി ഉപയോഗിച്ചുകഴിഞ്ഞാൽ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ ഡാറ്റയുടെ പ്രവർത്തനം. കൂടെ മൂന്ന് കൂപ്പണുകളും ജിയോ അനുവദിച്ചിട്ടുണ്ട്. […]

Continue Reading

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ മരം വീണു, നാലു വയസുകാരന് ദാരുണാന്ത്യം

പറവൂർ: പറവൂർ ടൗണിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി അനുപം കൃഷ്ണയാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ച മുത്തച്ഛനും ഗുരുതര പരിക്കേറ്റു. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു കുട്ടിയും മുത്തച്ഛനും. ബൈക്കിൽ സഞ്ചരിക്കവെ അപ്രതീക്ഷിതമായി മരം വീഴുകയായിരുന്നു. 

Continue Reading