മുല്ലപ്പെരിയാര്‍ ഹർജിയിൽ സുപ്രിംകോടതിയില്‍ ഇന്ന് തുടര്‍വാദം തുടരും

മുല്ലപ്പെരിയാര്‍ കേസിൽ സുപ്രംകോടതിയില്‍ ഇന്ന് വാദം തുടരും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞതവണ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കി രേഖാമൂലം കുറിപ്പ് കൈമാറാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് തമിഴ്‌നാട് അനുകൂലമാണ്. തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടുന്ന കാര്യത്തില്‍ കേരളം അടക്കം കക്ഷികളുടെ വാദം കോടതി ഇന്ന് […]

Continue Reading

ഇന്നും ഇന്ധനവില വ‍ർധനവ്; ഒരു രൂപയ്ക്കടുത്ത് ഇന്നും കൂടി

ദില്ലി:ഇന്നും പതിവ് പോലെ രാജ്യത്ത് ഇന്ധന വില വർധിച്ചു. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84  പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് ഇന്നലെ വർധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ […]

Continue Reading

നായാട്ട് സംഘത്തെ നാടൻ തോക്ക് സഹിതം പിടികൂടി

തിരുനെല്ലി: തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ മൂലപിടിക ഭാഗത്ത് വെച്ച് നടത്തിയ പതിവ് പരിശോധനയിൽ നായാട്ട് സംഘത്തെ നാടൻ തോക്ക് സഹിതം പിടികൂടി. വാളാട് സ്വദേശികളായ കൊല്ലിയിൽ പുത്തൻമുറ്റം ചന്ദ്രൻ.കെ.എ (39),മാക്കുഴിരാജേഷ്. കെ.സി (48),കരിക്കാട്ടിൽവിജയൻ കെ.സി (42),പുത്തൻ മുറ്റംബാലൻ ഇ.കെ (44)എന്നിവരേയും ഇവർ സഞ്ചരിച്ച കെ എൽ 07 എഡി 0760 മാരുതി കാറും ഡെപ്യൂട്ടി റെയ്ഞ്ചർ ജയപ്രസാദും സംഘവും കസ്റ്റഡിയിലെടുത്തു കേസ്സ് റജിസ്റ്റർ ചെയ്തു.

Continue Reading

Bank Appointment through Employment Exchange

The spot interview for the various posts in ISAF Bank will be held on April 23 at 10.30 am at the District Employment Exchange. Appointments include Sales Officer, Senior Sales Officer, Gold Loan Officer, Teller, Relationship Officer and Branch Operations Manager. Degree and 1 to 6 years of work experience is mandatory depending on the […]

Continue Reading

കേരളത്തില്‍ 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂര്‍ 6, മലപ്പുറം 4, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

തവിഞ്ഞാൽ:പട്ടികജാതി വികസന ഫണ്ട്‌ ഉപയോഗിച്ച് പണി പൂർത്തികരിച്ച പുതിയിടം എ.എച്ച്.ഡി.പി ഗാന്ധിനഗർ റോഡ് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽസി ജോയ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ലൈജി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് മെമ്പർ മീനാക്ഷിരാമൻ,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അസീസ് വാളാട് എന്നിവർ സംസാരിച്ചു.

Continue Reading

Do you want to convert all the text in a photo; Download The application

“Image to text” Application is the solution for your problem.. Scan your important text from images, no matter how long your text is. JOIN OUR WHATSAPP JOB GROUP This is a FREE text scanner & converter application that scan your text that can later can be send via email or share on social media or […]

Continue Reading

ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (04.04.22) 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168202 ആയി. 167198 പേര്‍ രോഗമുക്തരായി. നിലവില്‍ 47 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 45 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 3 പേര്‍ ഉള്‍പ്പെടെ ആകെ 47 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (04.04.22) 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168202 ആയി. 167198 പേര്‍ രോഗമുക്തരായി. നിലവില്‍ 47 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 45 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 3 പേര്‍ ഉള്‍പ്പെടെ ആകെ 47 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

പൈലറ്റാവുക എന്ന സ്വപ്‌നം ഉണ്ടോ;ഉറാൻ അക്കാദമിയിൽ പ്രവേശനം ആരംഭിച്ചു

യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാൻ ആവശ്യമായ, കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ.) കോഴ്സിൽ ചേരാൻ സയൻസ് സ്ട്രീമിലെ പ്ലസ്ടു വിദ്യാർഥികൾക്ക് ഇപ്പോൾ അവസരം. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനുകീഴിലെ ഉത്തർപ്രദേശ് അമേഠി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (ഐ.ജി.ആർ.യു.എ.) യിലാണ് പഠനം. കുറഞ്ഞത് 24 മാസം ദൈർഘ്യമുള്ളതാണ് സി.പി.എൽ. പ്രോഗ്രാം. പ്രവേശനംനേടുന്നവർക്ക് അതോടൊപ്പം നടത്തുന്ന മൂന്നുവർഷത്തെ ബി.എസ്സി. (ഏവിയേഷൻ) കോഴ്സിലേക്ക് അപേക്ഷിക്കാനും അവസരമുണ്ട്. അപേക്ഷാർഥി 10+2/തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. ഇംഗ്ലീഷിന് 50ഉം മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ ജയിച്ച്, ഓരോന്നിനും […]

Continue Reading