സെറ്റ് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, നോ​ൺ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള സം​സ്ഥാ​ന​ത​ല യോ​ഗ്യ​താ​നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ സെ​റ്റ് (സ്റ്റേ​റ്റ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) പ​രീ​ക്ഷ​ക്കുള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രോ​സ്‌​പെ​ക്ട​സും സി​ല​ബ​സും എ​ൽ.​ബി.​എ​സ് സെ​ന്റ​റി​ന്റെ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ മാ​ർ​ക്ക് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ ഗ്രേ​ഡും ബി.​എ​ഡും ആ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. ചി​ല പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രെ ബി.​എ​ഡ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ൽ.​ടി.​ടി.​സി, ഡി.​എ​ൽ.​ഇ.​ഡി തു​ട​ങ്ങി​യ ട്രെ​യി​നി​ങ്​ കോ​ഴ്‌​സു​ക​ൾ ജ​യി​ച്ച​വ​രെ സെ​റ്റി​ന് […]

Continue Reading

ഇന്ധനവില ഇന്നും കൂടി; 17 ദിവസത്തിൽ 11 രൂപയുടെ വർധന

തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കികൊണ്ട്‌ ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 117 രൂപ 19 പൈസ ആയി. ഡീസലിന് 103 രൂപ 94 പൈസയും. കൊച്ചിയിൽ പെട്രോൾ 115 രൂപ 07 പൈസ, ഡീസൽ 101 രൂപ 95 പൈസ. കോഴിക്കോട് പെട്രോൾ 115 രൂപ 36 പൈസ, ഡീസൽ 102 രൂപ 26 പൈസ. 17 ദിവസത്തിനിടെ പെട്രോളിന് […]

Continue Reading

പാക്കിസ്ഥാനിൽ ഇന്ന് നിർണായക ദിനം; സുപ്രീംകോടതിയുടെ തീരുമാനം ഇന്നറിയാം

ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രീംകോടതിയുടെ തീരുമാനം ഇന്ന് അറിയാം. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകാതിരുന്ന ഡെപ്യുട്ടി സ്പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്ന് കോടതി തീരുമാനിക്കും. ഇരു ഭാഗവും വാദം പൂർത്തിയാക്കി. ഡെപ്യുട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയാൽ അത് ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ തകർക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്കും പ്രതിപക്ഷ കുതന്ത്രങ്ങൾക്കും എതിരെ പ്രക്ഷോഭം തുടങ്ങാൻ ഇമ്രാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രാജ്യത്ത് പകരം ഭരണ സംവിധാനം ആകുംവരെ കാവൽ […]

Continue Reading

സംസ്ഥാനത്ത് ഇന്നും കാറ്റും ഇടിമിന്നാലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴയ്ക്ക് സാധ്യത.കഴിഞ്ഞദിവസങ്ങളെ പോലെ തന്നെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കാര്യമായ മഴ ഉണ്ടാവാൻ സാധ്യതയില്ല. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം ഏറിയ കാറ്റ് അനുകൂലമായതാണ് പെട്ടെന്നുള്ള മഴയ്ക്ക് കാരണം. ആന്തമാൻ കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി തെക്കൻ ബംഗാൾ ഉൾക്കടലിൽ 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. അടുത്ത അഞ്ച് ദിവസവും […]

Continue Reading

22 യൂ ട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

ദില്ലി: രാജ്യവിരുദ്ധ ഉള്ളടക്കത്തെ സംബന്ധിച്ച് രാജ്യത്തെ 22 യൂ ട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഒരു വാർത്താ വെബ്സൈറ്റിനും വിലക്കു വീണു. വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ‌കേന്ദ്രസർക്കാർ യൂട്യൂബ് ചാനലുകളെയും വെബ്സൈറ്റും വിലക്കിയത്. വിലക്കിയവയിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നവയാണെന്നും അധികൃതർ വിശദീകരിച്ചു. മൂന്ന് ട്വിറ്റർ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നിരോധിച്ചു. ഫെബ്രുവരിയിൽ ഐടി ഇന്റർമീഡിയറി ചട്ടങ്ങൾ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഇത്രയും അക്കൗണ്ടുകൾക്കും ചാനലുകൾക്കും എതിരെ […]

Continue Reading

UPSC invites applications for various vacancies; Must apply by April 14th

New Delhi: The Union Public Service Commission (UPSC) has invited applications for various posts in Union Ministries and Government Departments. Interested and eligible candidates can apply through the official website – upsconline.nic.in. The last date to apply is April 14, 2022. There are a total of 28 vacancies. JOIN OUR WHATSAPP JOB GROUP UPSC Recruitment […]

Continue Reading

സംസ്ഥാനത്ത് 354 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8, മലപ്പുറം 7, വയനാട് 1, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ […]

Continue Reading

നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ്, പടച്ചിക്കുന്ന്, മൈത്രി നഗര്‍, ശാന്തിനഗര്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റഇലക്ട്രിക്കല്‍ സെക്ഷനിലെ പുത്തൂര്‍വയല്‍, പി.ഒ ഭവന്‍, വിനായക ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ ( ബുധന്‍) രാവിലെ 8 മുതല്‍ […]

Continue Reading

ഡി.വൈ.എഫ്.ഐ മാർച്ച്‌ നടത്തി

പനമരം:ഇന്ധന വില വർധനവിനെതിരെ ഡി.വൈ.എഫ്.ഐ പനമരം ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പനമരം പോസ്റ്റ്‌ഓഫീസിലേക്ക് മാർച്ച്‌ നടത്തി.ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ അധ്യക്ഷനായിരുന്നു.രാഗേഷ്, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading