ഗതാഗതക്കുരുക്കിന് വിരാമം; കൈനാട്ടിയിൽ ട്രാഫിക് സിഗ്നൽ

കൽപറ്റ: കൈനാട്ടി ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ തയാറായി. സിഗ്നൽ ഒരാഴ്ചക്കകം ഉദ്ഘാടനം ചെയ്യുമെന്ന് കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പി‍െൻറ റോഡ് സേഫ്റ്റി ഫണ്ടായ 14 ലക്ഷം ചെലവഴിച്ചാണ് സിഗ്നല്‍ സ്ഥാപിക്കുന്നത്. കെല്‍ട്രോണിനാണ് ചുമതല. കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മൂന്ന് ഭാഗത്തേക്കും സിഗ്നലുകള്‍ തെളിയും. ബള്‍ബടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചു. വൈദ്യുതീകരണം പൂര്‍ത്തിയാക്കി സമയക്രമീകരണം നടപ്പാക്കുന്നതോടെ ട്രാഫിക് സിഗ്നല്‍ യാഥാര്‍ഥ്യമാവും. മേയ് ഒന്നു മുതല്‍ കല്‍പറ്റയില്‍ ഗതാഗത പരിഷ്‌കാരം […]

Continue Reading

കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയിൽ; ശമ്പളവിതരണം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി (KSRTC) ഗുരുതരപ്രതിസന്ധിയിലായി. ഈ മാസത്തെ ശമ്പള വിതരണം മുടങ്ങി. പ്രതിസന്ധി തുടർന്നാൽ ലേ ഓഫ് വേണ്ടി വരുമെന്നാണ് ഗതാഗത മന്ത്രിയുടെ വെളിപ്പെടുത്തൽ.ഈ പ്രസ്താവനക്കെതിരെ ഇടത് യൂണിയനുകളും രംഗത്തെത്തി. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ലേ ഓഫ് നീക്കം നേരത്തെ കെഎസ്ആർടിസി മാനേജ്മെന്‍റ് ആലോചിച്ചിരുന്നു. പകുതി ശമ്പളത്തോടെ ദീർഘകാല അവധി നൽകുന്ന ഫർലോ ലീവ് എന്ന ആശയം മാനേജ്മെന്‍റ് മുന്നോട്ട് വെച്ചങ്കിലും ഒരു ശതമാനം ജീവനക്കാർ പോലും അനുകൂലമായി […]

Continue Reading

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഇരുപത്തിനാലാം ജില്ലാസമ്മേളനം സ്വാഗതസംഘം രൂപവത്കരിച്ചു

കൽപ്പറ്റ:ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഇരുപത്തിനാലാം ജില്ലാസമ്മേളനം കൽപ്പറ്റ കൈനാട്ടി വ്യാപാരഭവനിൽ വെച്ച് നടത്തുന്ന വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് യു കെ പ്രഭാകരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ ബേബി സ്വാഗതസംഘം യോഗം ഉദ്ഘാടനം ചെയ്തു. 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.കമ്മറ്റിയുടെ ചെയർമാനായി എം എൻ ശിവകുമാറിനെയും ജനറൽ കൺവീനർ പി ബി സുരേഷ്കുമാറിനെയും തിരഞ്ഞെടുത്തു കൂടാതെ ആറോളം സബ്കമ്മറ്റികളും […]

Continue Reading

സിപിഐ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

മാനന്തവാടി:സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പെട്രോൾ ഡീസൽ പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.മാർച്ച്‌ സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇന്ധന വില വർധനവും അതിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും സൃഷ്ടിച്ച് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണാധികാരികൾ രാജ്യത്തെ സാധാരണക്കാരെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിപിഐ തുടക്കം […]

Continue Reading

മാനന്തവാടി സബ് ആർ ടി ഓ ഓഫീസ് സീനിയർ ക്ലാർക്ക് മരിച്ച നിലയിൽ

എടവക: മാനന്തവാടി സബ് ആര്‍.ടി.ഒ. ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. ഇവരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അവിവാഹിതയാണ്. പിതാവ്: ആഗസ്തി മാതാവ്: പരേതയായ ആലീസ്. സഹോദരങ്ങള്‍: ജോസ് (പ്രോജക്ട് ഓഫീസര്‍, ഡബ്ല്യു.എസ്.എസ് , മാനന്തവാടി), ഷൈനി, ബിന്ദു,നോബിള്‍

Continue Reading

കൊല്ലത്ത് ഭൂചലനം

കൊല്ലം ജില്ലയുടെ പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ ഭാഗങ്ങളിൽ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 11. 36 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് വലിയ ശബ്ദവും കേട്ടതായി ആളുകള്‍ പറഞ്ഞു. ആളപായമില്ല.

Continue Reading

നിരക്ക് വര്‍ധന; വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് മുതൽ തെളിവെടുപ്പ് തുടങ്ങും

സംസ്ഥാനത്ത് നാലുവർഷത്തേക്കുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് മുതൽ തെളിവെടുപ്പ് തുടങ്ങും. ഈ വിഷയത്തിലുള്ള കമ്മിഷന്റെ ആദ്യതെളിവെടുപ്പാണിത്. യൂണിറ്റിന് 35 പൈസ മുതല്‍ 70 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം സംസ്ഥാനത്ത് 2022-23 മുതല്‍ 2026-27 വര്‍ഷം വരെയുള്ള പ്രതീക്ഷിത വരവ്- ചെലവ് കണക്കുകളും താരിഫ് പെറ്റീഷനും ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ നാലു മേഖലകളായി തെളിവെടുപ്പ് നടത്താനാണ് കമ്മിഷന്റെ തീരുമാനം. ഇതിലുള്ള ആദ്യതെളിവെടുപ്പാണ് ഇന്ന് തിരുവനന്തപുരത്ത് […]

Continue Reading

മെഡിക്കൽ/എൻജിനീയറിങ്​ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന്​ മുതൽ: അവസാന തീയതി ഏപ്രിൽ 30

തി​രു​വ​ന​ന്ത​പു​രം: 2022-23 വ​ർ​ഷ​ത്തെ കേ​ര​ള മെ​ഡി​ക്ക​ൽ/ എ​ൻ​ജി​നീ​യ​റി​ങ്​ ​കോ​ഴ്​​സ് പ്ര​വേ​ശ​ന​ത്തി​നുള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ഇന്ന് തു​ട​ങ്ങും. www.cee.kerala.gov.inൽ ഏ​പ്രി​ൽ 30ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ അ​പേ​ക്ഷി​ക്കാം. അ​നു​ബ​ന്ധ രേ​ഖ​ക​ൾ ഓ​ൺ​ലൈ​നാ​യി മേ​യ്​ 10​ വ​രെ സ​മ​ർ​പ്പി​ക്കാം. എ​ൻ​ജി​നീ​യ​റി​ങ്​/ ഫാ​ർ​മ​സി പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​രീ​ക്ഷ ജൂ​ൺ 26ന്​ ​രാ​വി​ലെ​യും ഉ​ച്ച​ക്ക്​ ശേ​ഷ​വു​മാ​യി ന​ട​ക്കും. അ​ഡ്​​മി​റ്റ്​ കാ​ർ​ഡ് ജൂ​ൺ 10​ മു​ത​ൽ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. മും​ബൈ, ഡ​ൽ​ഹി, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും. ജൂ​ലൈ 25ന​കം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ഗ​സ്​​റ്റ്​ […]

Continue Reading