കെ-ടെറ്റ് പരീക്ഷ മെയ് 4, 5 തീയതികളിൽ നടക്കും

തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷ മേയ് 4, 5 തീയതികളിൽ സംഘടിപ്പിക്കും. മേയ് നാലിനു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-1 ന്റെയും 1.30 മുതൽ 4.30 വരെ കാറ്റഗറി-2 ന്റെയും പരീക്ഷ നടക്കും. 5നു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-3 ന്റെയും 1.30 മുതൽ 4 വരെ കാറ്റഗറി-4 ന്റെയും പരീക്ഷ നടക്കും. വിശദമായ ടൈംടേബിൾ www.pareekshabhavan.kerala.gov.in ൽ ലഭിക്കും. ഹാൾടിക്കറ്റുകൾ ഏപ്രിൽ 25 മുതൽ പരീക്ഷാഭവന്റെ www.ktet.kerala.gov.in ലും ലഭിക്കും.

Continue Reading

എസ്. എസ്. എൽ. സി മൂല്യനിർണയം: അപേക്ഷ 21 വരെ ഓൺലൈൻ അപേക്ഷ നൽകാം

തിരുവനന്തപുരം: 2022 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് സർക്കാർ, എയിഡഡ് സ്‌കൂൾ എച്ച്.എസ്.റ്റിമാർക്ക് 21 ന് വൈകിട്ട് നാലുവരെ ഓൺലൈൻ അപേക്ഷ നൽകാം. പ്രഥമാദ്ധ്യാപകർ ഐ എക്‌സാം പോർട്ടലിലെ എച്ച്. എം. ലോഗിൻ വഴി അപേക്ഷകൾ ലഭ്യമാകുന്ന മുറക്ക് വിവരങ്ങൾ പരിശോധിച്ച് അപേക്ഷകൾ കൺഫേം ചെയ്യണം.  21ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് എല്ലാ അപേക്ഷകളും പ്രഥമാദ്ധ്യാപകർ കൺഫേം ചെയ്യണം. സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പു വരുത്തണം. വിശദവിവരങ്ങൾക്ക്: […]

Continue Reading

വില 10 ലക്ഷത്തിൽ താഴെ; വരാനിരിക്കുന്ന മികച്ച മൂന്നു ചെറുകാറുകൾ

രാജ്യത്ത് എസ്‍യുവി ഭ്രമം കൂടുകയാണെങ്കിലും ചെറുകാറുകള്‍ക്കും ഹാച്ച് ബാക്കുകള്‍ക്കുമൊക്കെ ആരാധകര്‍ ഒട്ടും കുറവല്ല എന്നാണ് നിലവിലെ വില്‍പ്പന കണക്കുകള്‍ നല്‍കുന്ന സൂചനകള്‍. സാധാരണക്കാര്‍ക്ക് തങ്ങളുടെ പോക്കറ്റിന് താങ്ങാനാവുന്നു എന്നതും ഉപയോഗിക്കുന്നതിലെ അനായാസതയുമൊക്കെയാണ് ഹാച്ച്ബാക്കുകളെയും ചെറുകാറുകളെയും ഇപ്പോഴും ജനപ്രിയമാക്കുന്നതിന്‍റെ മുഖ്യ കാരണങ്ങള്‍. ഇതാ, ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച മൂന്നു പുതിയ ചെറുകാറുകളു കുറച്ചു മനസിലാക്കാം.. പുതിയ മാരുതി അൾട്ടോമാരുതി സുസുക്കി പുതിയ തലമുറ ആൾട്ടോ ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ പരീക്ഷിച്ചു […]

Continue Reading

കൊവിഡ് കേസുകളിൽ നേരിയ വർധനവിനെ തുടർന്ന് കേരളം ഉൾപ്പടെ 5 സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്

ദില്ലി: കൊവിഡ് കേസുകളിൽ നേരിയ വർധന ഉണ്ടായതിന് പിന്നാലെ ആണ് ജാഗ്രതാ മുന്നറിയിപ്പുമായി കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്. കൊവിഡ് വ്യാപന തോത് സൂക്ഷ്മമായി നിരീക്ഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.  കേരളത്തില്‍ 353 പേര്‍ക്ക് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, […]

Continue Reading

ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്

ലക്കിടി: ചുരത്തിൽ ഇന്നലെ രാത്രി ഉണ്ടായിരുന്ന ബ്ലോക്ക് ഒരു മണിയോടുകൂടി മാറ്റിയെങ്കിലും ഇന്ന് രാവിലെ വീണ്ടും ഒൻപതാം വളവിലും എട്ടാം വളവിലും ലോറികൾ കേടായിട്ടുണ്ട്. അത് കാരണം 9 ആം വളവ് 8 ആം വളവ് എന്നിവിടങ്ങളിൽ വൺ വേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടുന്നത്.വാഹനങ്ങളുടെ നീണ്ട നിര ചുരത്തിൽ അനുഭവപ്പെടുന്നുണ്ട്. 09.00 AM

Continue Reading

സിപിഐഎം പാർട്ടി കോൺഗ്രസ് ; രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച ഇന്ന്

സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ഇന്ന് നാലാം ദിനം. സി.പി.ഐ.എം പാർട്ടി കോൺഗ്രസ്സിൽ ഇന്ന് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച നടക്കും. ഇന്നലെ പി.ബി അംഗം പ്രകാശ് കാരാട്ട് ആണ് റിപ്പോർട്ട് അവതരിപ്പിച്ചത് .ചർച്ചക്ക് പ്രകാശ് കാരാട്ട് നാളെ മറുപടി പറയും. തുടർന്ന് സംഘടനാ റിപ്പോർട്ട് പാസാക്കും. ജനറൽ സെക്രട്ടറിയേയും പി.ബി അംഗങ്ങളേയും കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും നാളെ തെരഞ്ഞെടുക്കും. അതേസമയം സെമിനാറില്‍ പങ്കെടുക്കാനായി കെ വി തോമസ് ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എം […]

Continue Reading

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരും. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ഇടിമിന്നലും കാറ്റും മഴയും കനത്തേക്കും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും ശ്രീലങ്കയ്ക്ക് മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടിനും രാത്രി പത്തിനും ഇടയില്‍ ഇടിമിന്നലിന്റെ സാധ്യത കൂടുതലാണ്.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റില്‍ മരം കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാന്‍ […]

Continue Reading

ബൂസ്റ്റര്‍ ഡോസ് ഞായറാഴ്ച മുതല്‍; പണം നല്‍കി സ്വീകരിക്കാം

രാജ്യത്ത് കൊവിഡ് കരുതല്‍ ഡോസ് (മൂന്നാം ഡോസ്/ബൂസ്റ്റര്‍ ഡോസ്) വിതരണം ഞായറാഴ്ച മുതല്‍ ആരംഭിക്കും. സ്വകാര്യ വാക്‌സിനേഷന്‍ സെന്ററുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ബുസ്റ്റര്‍ ഡോസുകള്‍ ലഭ്യമാകുക. അതുകൊണ്ട് തന്നെ പണം നല്‍കി ആവശ്യമുള്ളവര്‍ക്ക് ഡോസ് സ്വീകരിക്കാം.

Continue Reading

കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. കൂടാതെ തിരുവനന്തപുരം തോന്നയ്ക്കലിൽ പത്ത് പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരുക്ക് അതീവ ​ഗുരുതരമല്ല. ഇടിമിന്നലേറ്റവരിൽ ഒമ്പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. സംസ്ഥാനത്തുടനീളം മഴ കനക്കുകയണ്. തൃശൂർ, തിരുവനന്തപുരം,മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]

Continue Reading

NIRMAL (NR-271) – 08/04/2022

🔘1st Prize : Rs. 7,000,000/- NU 126759 (ATTINGAL) 🔘Consolation Prize : Rs. 8,000/- NN 126759NO 126759NP 126759NR 126759NS 126759NT 126759NV 126759NW 126759NX 126759NY 126759NZ 126759 🔘2nd Prize : Rs. 10,00,000/- NZ 514262 (MOOVATTUPUZHA) 🔘3rd Prize : Rs. 100,000/- NN 200629NO 707934NP 217199NR 448407NS 286899NT 536432NU 352309NV 223846NW 355294NX 738675NY 830023NZ 948014 🔘4th Prize : Rs. […]

Continue Reading