ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു,ഗൃഹനാഥനെതിരെ പരാതിയുമായി കുടുംബം

കോ​ഴി​ക്കോ​ട് ഗൃഹനാഥന്റെ ക്രൂരമര്‍ദ്ദനമേറ്റ ഭാര്യയും മകളും ചി​കി​ത്സ തേ​ടി ആശുപത്രിയില്‍.താ​മ​ര​ശേ​രി സ്വ​ദേ​ശി​നി ഫി​നി​യ​യെ​യും മ​ക​ള്‍ ഒ​ന്‍​പ​തു വ​യ​സു​കാ​രി​യെ​യും ഷാ​ജി എ​ന്ന​യാ​ളാ​ണ് മ​ര്‍​ദി​ച്ച​ത്. ഫി​നി​യ​യു​ടെ ചെ​വി ക​ടി​ച്ചു പ​റി​ച്ച ഷാ​ജി മ​ക​ളു​ടെ ശ​രീ​ര​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു. മ​ക​ള്‍​ക്ക് സൈ​ക്കി​ള്‍ വാ​ങ്ങി ന​ല്‍​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തി​നാ​ണ് ഇ​യാ​ള്‍ ക്രൂ​ര​ത കാ​ട്ടി​യ​ത്. പ​രി​ക്കേ​റ്റ മ​ക​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ചെ​വി​ക്ക് മു​റി​വേ​റ്റ ഫി​നി​യ​യും ചി​കി​ത്സ തേ​ടി. ഇ​യാ​ള്‍ മ​ക​ളു​ടെ കൈ ​പി​ടി​ച്ച്‌ തി​രി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ ഷാ​ജി​ക്കെ​തി​രെ ജു​വ​നൈ​ല്‍ […]

Continue Reading

ദേശീയ പാതയിൽ പെട്രോൾ പമ്പിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു

കണ്ണൂര്‍: കണ്ണൂരിൽ പെട്രോൾ പമ്പിന് മുൻപിലായി ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു. ഇന്നലെ രാത്രി 10 മണിയോടെ യാണ് സംഭവം. കണ്ണൂർ എടക്കാട് ദേശീയപാതയിലാണ് അപകടം ഉണ്ടായത്. തോട്ടട മലബാര്‍ മെറ്റല്‍സ് എന്ന ലോറിക്കാണ് തീപിടിച്ചത്. വടകരയിൽ ഓര്‍ക്കാട്ടേരി ലോഡ് ഇറക്കി മടങ്ങവേ ആയിരുന്നു അപകടം. എടക്കാട് പെട്രോള്‍ പമ്പിന് മുമ്പില്‍ വച്ച് ബോണറ്റില്‍ നിന്ന് തീ ഉയരുകയും ഉടൻ തന്നെ ആളിപ്പടരുകയുമായിരുന്നു.നാട്ടുകാരും പൊലീസുകാരും അഗ്‌നി സേന വിഭാഗവും ചേര്‍ന്ന് ലോറിയുടെ തീയണച്ചു. ലോറിയുടെ മുന്‍വശം പൂര്‍ണമായും കത്തി […]

Continue Reading

എം കെ സ്റ്റാലിന് കണ്ണൂരില്‍ ഗംഭീരസ്വീകരണം

കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കണ്ണൂരില്‍ ഗംഭീരസ്വീകരണം. പാര്‍ട്ടി കോണ്‍ഗ്രസ്സ് സെമിനാറില്‍ പങ്കെടുക്കാനാണ് സ്റ്റാലിന്‍ കണ്ണൂരിലെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് സെമിനാറിന്റെ മുഖ്യാതിഥി. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സ്വീകരിച്ചു. ഇന്ന് വൈകുന്നേരമാണ് കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലെ സെമിനാര്‍ നടക്കുക

Continue Reading

ശുചീകരണം നടത്തി

ഒഴുക്കന്മൂല:സർഗ്ഗ ഗ്രന്ഥാലയം ഒഴുക്കന്മൂല അക്ഷരസേനയുടെ ആഭിമുഖ്യത്തിൽ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയും പരിസരവും ശുചീകരിച്ചു. സർഗ്ഗ ഗ്രന്ഥാലയ ഭാരവാഹികളായ ജോയ് വി.ജെ., ബിബിൻ വർഗീസ് അക്ഷരസേന അംഗങ്ങളായ സജി അരീക്കാട്ട് , സിജോ തുരുത്തേൽ, അർജുൻ, ജിബിൻ, നവനീത് ഡോക്ടർ മനു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വർധിച്ചു

ഇന്നലെയും സ്വര്‍ണ വില വര്‍ധിച്ചിരുന്നു. പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. രണ്ടു ദിവസത്തിനിടെ 440 രൂപയുടെ വർധനവുണ്ടായി. ഏപ്രിൽ മാസത്തിൻ്റെ തുടക്കത്തില്‍ 38480 രൂപയായിരുന്നു പവന്‍ വില. പിന്നീട് ഇതു കുറയുകയായിരുന്നു.

Continue Reading

Appointment of Deputation: Appointment of Assistant District Co-ordinator Deputation in District Sanitation Mission Offices

Thiruvananthapuram: Applications are invited for the posts of Assistant District Co-ordinator in the District Sanitation Missions under the Local Self Government Department on deputation basis from various departments of the State Government and employees interested in Sanitation Mission activities. For each vacancy of Assistant District Co-ordinator (IEC) in Alappuzha, Idukki, Ernakulam, Malappuram, Kozhikode and Kasaragod […]

Continue Reading

കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ച്‌ അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. പുതിയ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നറിയുന്നു. കാവ്യയ്ക്കെതിരായ തെളിവുകളിൽ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസിൽ വളരെ നിർണായകമാണെന്നാണ് പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കാവ്യ മാധവനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ. കേസിലെ ഗൂ‍ഡാലോചനയിൽ കാവ്യയുടെ പങ്ക് […]

Continue Reading

വിൽ സ്മിത്തിന് പത്ത് വർഷം ഓസ്കാർ ചടങ്ങിൽ നിന്നും വിലക്ക്

ലോസ് ആഞ്ജലീസ്: ഓസ്ക്കർചടങ്ങുകളിൽ പങ്കെടുക്കുന്നിതിൽ നിന്ന് നടൻ വിൽ സ്മിത്തിനെ പത്ത് വർഷത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടും മുൻപാണ് സ്മിത്തിനെതിരായ നടപടി. അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിനെ മുഖത്തടിച്ചതിനാണ് ഓസ്ക്കർ സംഘാടകരായ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് സ്മിത്തിനെതിരേ അച്ചടക്ക നടപടി കൈക്കൊണ്ടത്. എന്നാൽ, സ്മിത്ത് നേരത്തെ തന്നെ അക്കാദമിയിൽ നിന്ന് രാജിവച്ചിരുന്നു. റോക്ക്സിന്റെയും സ്മിത്തിന്റെയും […]

Continue Reading

ഇമ്രാന്‍ഖാന് ഇന്ന് നിര്‍ണായക ദിനം

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ന് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നേരിടും. സുപ്രീംകോടതി നിര്‍ദേശപ്രകാരം രാവിലെ പ്രാദേശികസമയം പത്തരയ്ക്കാണ് പാക് ദേശീയ അസംബ്ലി ചേരുക. അതിനിടെ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ അമേരിക്കയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചു. നാളെ രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ ജനങ്ങളോട് ആഹ്വാനവും ചെയ്തു. ഇന്ത്യയുടെ വിദേശനയത്തെയും ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചു. 342 അംഗ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 172 വോട്ടാണ് അവിശ്വാസപ്രമേയം പാസാവാന്‍ ആവശ്യമുള്ളത്. ഭരണമുന്നണയിിലെ പ്രധാന പാര്‍ട്ടികളായിരുന്ന […]

Continue Reading

ഡെപ്യൂട്ടേഷൻ നിയമനം: ജില്ലാ ശുചിത്വമിഷൻ ഓഫീസുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടഷൻ നിയമനം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് […]

Continue Reading