Indigo Airline Careers 2022; APPLY NOW

IndiGo is an Indian airline company headquartered at Gurgaon, India. It is a low-cost carrier and the largest airline in India with a market share of 31.6% as of April 2014. IndiGo is one of the fastest-growing low-cost carriers in the world. With its fleet of 78 new Airbus A320 aircraft, the airline offers 500 daily flights connecting to 36 destinations. Being a […]

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം

സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ഏപ്രിൽ 11 മുതൽ 13 വരെ പേര് ചേർക്കാനും തിരുത്തൽ വരുത്താനും സാധിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഇതുസംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഈ ദിവസങ്ങളിൽ സമർപ്പിക്കാം. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും അന്തിമ വോട്ടർപട്ടിക ലഭ്യമാണ്. അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് സപ്ലിമെന്ററി പട്ടിക […]

Continue Reading

കേരളത്തില്‍ 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര്‍ 18, ഇടുക്കി 14, കണ്ണൂര്‍ 14, പത്തനംതിട്ട 12, മലപ്പുറം 12, പാലക്കാട് 3, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള […]

Continue Reading

വിഷു- ഈസ്റ്റര്‍ പ്രമാണിച്ച് 3200 രൂപ പെന്‍ഷന്‍

വിഷു- ഈസ്റ്റര്‍ പ്രമാണിച്ച് 3200 രൂപ പെന്‍ഷന്‍; രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്. 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ തുകയായ 3200 രൂപ വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് ഒരുമിച്ച് വിതരണം ചെയ്യുകയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.ഏപ്രിലിലെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുകയാണ്. ഇന്നലെ (08.04.2022) മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി […]

Continue Reading

KARUNYA (KR-544) – 09/04/2022

🔘1st Prize : Rs. 80,00,000/- KG 755608 (MOOVATTUPUZHA) 🔘Consolation Prize : Rs. 8,000/- KA 755608KB 755608KC 755608KD 755608KE 755608KF 755608KH 755608KJ 755608KK 755608KL 755608KM 755608 🔘2nd Prize : Rs. 5,00,000/- KB 617334 (KOLLAM) 🔘3rd Prize : Rs. 100,000/- KA 767095KB 341197KC 877094KD 823664KE 556872KF 148033KG 676873KH 527487KJ 235103KK 765527KL 322434KM 168980 🔘4th Prize : Rs. […]

Continue Reading

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തോല്‍വികൾക്കുള്ള രണ്ട് പ്രധാന കാരണങ്ങള്‍: ഹര്‍ഭജന്‍ സിംഗ്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിൽ മോശം തുടക്കം കാഴ്ചവക്കാനാണ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സാധിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളിലും തോല്‍ക്കാനായിരുന്നു രവീന്ദ്ര ജഡേജയുടെ നായകത്വത്തിലിറങ്ങിയ ടീമിന്‍റെ വിധി. സിഎസ്‌കെയുടെ തോല്‍വികള്‍ക്ക് പിന്നില്‍ രണ്ട് പ്രധാന കാരണങ്ങളുണ്ട് എന്നാണ് ചെന്നൈ മുന്‍താരം ഹര്‍ഭജന്‍ സിംഗ് പറയുന്നത്.  പേസര്‍ ദീപക് ചാഹറിന്‍റെ അസാന്നിധ്യമാണ് ചെന്നൈയുടെ തിരിച്ചടികള്‍ക്ക് കാരണമൊന്നായി ഹര്‍ഭജന്‍ സിംഗ് ചൂണ്ടിക്കാട്ടുന്നത്. ‘രണ്ട് പ്രധാന കാരണങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുള്ളത്. ആദ്യ ആറ് ഓവറുകളില്‍ തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്താന്‍ […]

Continue Reading

ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (09.04.22) 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168225 ആയി. 167231 പേര്‍ രോഗമുക്തരായി. നിലവില്‍ 35 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 31 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 957 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 7 പേര്‍ ഉള്‍പ്പെടെ ആകെ 35 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.

Continue Reading

ജ്യോതിർഗമയ രക്തദാന വാരാചരണം ആരംഭിച്ചു

മാനന്തവാടി: ജ്യോതിർഗമയ രക്തദാന നേത്രദാന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി പീഡാനുഭവ വാരം രക്തദാന വാരമായി ആചരിക്കുന്നതിന് തുടക്കമായി. 13-ാമത് രക്തദാന വാരാചരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ‘രക്തദാന രംഗത്ത് ജ്യോതിർഗമയ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ സെൻ്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് പദ്ധതി വിശദീകരിച്ചു. […]

Continue Reading

മാരിയമ്മൻദേവി ക്ഷേത്രോത്സവം കൊടിയേറി

കൽപ്പറ്റ:ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട് കൊടി ഉയർത്തി. ആയിരക്കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്ത ചടങ്ങുകൾക്ക് ജനറൽ കൺവീനർ എം മോഹനൻ ക്ഷേത്രം പ്രസിഡന്റ് കെ രാജൻ വി കെ ബിജു, ഗിരീഷ് കൽപ്പറ്റ എസി അശോക് കുമാർ എന്നിവർ നേതൃത്വം നൽകി . പ്രധാന കോമരങ്ങൾ മാതൃസമിതി കൺവീനർ തമിഴ് സെൽവി പി സുലോചന എ എസ് ബലമുരുഗൻ, പി മോഹൻ പുൽപാറ, വി സുനിൽ […]

Continue Reading