കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ വിജിലൻസ് അന്വേഷണം
കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ വിജിലൻസ് അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്‍റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് നടപടി.അന്വേഷണ ഉത്തരവ് വിജിലൻസ് ഡയറക്ടർ കോഴിക്കോട് എസ്പിക്ക് കൈമാറി. അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് പരാതി. പരാതിയിൽ കഴന്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന.
Continue Reading