കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ മൂന്നുപേർ അറസ്റ്റിൽ

കൊയിലാണ്ടിയിൽനിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്ഇന്നലെയാണ് കൊയിലാണ്ടി ഊരള്ളൂർ സ്വദേശിയായ അഷ്‌റഫിനെ ഒരു സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. രാവിലെ ആറരയോടെ ഊരള്ളൂരിലെ അഷ്‌റഫിന്റെ വീട്ടിൽ കാറിലെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകൽ. തട്ടിക്കൊണ്ടുപോയ ശേഷം മാവൂരിലെ തടിമില്ലിലായിരുന്നു പാർപ്പിച്ചിരുന്നത്. ഇന്നു രാവിലെ മൂന്നരയോടെ സംഘം അഷ്‌റഫിനെ കുന്ദമംഗലത്ത് ഇറക്കിവിട്ടു. കുന്ദമംഗലം പൊലീസെത്തിയാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.അഷ്‌റഫിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. ശരീരത്തിൽ ബ്ലേഡ് കൊണ്ട് […]

Continue Reading

BANASURA SAGAR DAM – THE LARGEST EARTH DAM IN INDIA and the second largest in Asia

Banasura dam across the Karamanathodu River, a tributary of River Kabini, in Kalpetta, is considered to be the largest earth dam in India and the second largest in Asia. The dam is ideally placed in the foothills of Banasura hills, which got its name from ‘Banasura’, the son of King Mahabali, the famous ruler of […]

Continue Reading

ടൂറിസം;വയനാട്ടിലെ ആറ് കിടിലൻ സ്ഥലങ്ങൾ

ചെമ്പ്രമുടിതെക്കന്‍ വയനാട്ടില്‍ മേപ്പാടിക്കടുത്താണ് 2100 മീറ്റര്‍ ഉയരമുള്ള ചെമ്പ്രമുടി. മലബാര്‍ മേഖലയിലെ ഏറ്റവും ഉയരമുള്ള മുടികളില്‍ ഒന്നാണിത്. ചെമ്പ്രമുടി കയറി ഇറങ്ങുന്നത് ഏകദേശം ഒരു ദിവസത്തെ അദ്ധ്വാനമാണ്. കയറുമ്പോള്‍ പ്രകൃതിയില്‍ വരുന്ന മാറ്റങ്ങളും ഉയരങ്ങളില്‍ നിന്നു ലഭിക്കുന്ന വയനാടന്‍ ദൃശ്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. കല്‍പ്പറ്റയിലെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (DTPC) ക്യാമ്പിംഗിന് ഉള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. നീലിമലവയനാടിന്റെ തെക്കു കിഴക്കന്‍ ഭാഗത്താണ് നീലിമല. കല്‍പ്പറ്റയില്‍ നിന്നോ സുല്‍ത്താന്‍ ബത്തേരി ഭാഗത്തു നിന്നോ നീലിമല കയറാം. നിരവധി […]

Continue Reading

സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം. അണ്ടർ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്‍റെ ശുപാർശ ഉണ്ടെങ്കിൽ മാത്രമേ ഇനി മുതല്‍ മന്ത്രിമാരുടെയും വകുപ്പ് തലവൻമാരുടെയും ഓഫീസിൽ സന്ദർശനത്തിന് സാധിക്കൂ. ഇതുകൂടാതെ പരിശോധനകള്‍ക്കു ശേഷം മാത്രമേ സെക്രട്ടേറിയറ്റിനുള്ളില്‍ വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കൂ. ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പുതിയ നിയന്ത്രണത്തിലൂടെ പാസ് നിര്‍ബന്ധമാക്കി. വി.ഐ.പി, സർക്കാർ, സെക്രട്ടേറിയേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ക്ക് മാത്രം കന്‍റോണ്‍മെന്‍റ് ഗേറ്റുവഴി പ്രവേശിക്കാം. സെപ്റ്റംബർ 30ന് മുമ്പ് പാസ് വാങ്ങണം എന്നാണ് ജീവനക്കാർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. […]

Continue Reading

ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുക 25 ദിവസം കഴിഞ്ഞാണ്

രാജസ്ഥാനിൽ ജോധ്പൂരിനടുത്ത് നഗൗർ എന്ന സ്ഥലത്തെ 42കാരനായ പുർഖരം സിങിന്‍റെ രോഗം വളരെ വിരളമാണ്. അദ്ദേഹം ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുക 25 ദിവസം കഴിഞ്ഞാണ്. വർഷത്തിൽ 300 ദിവസവും ഉറക്കം. ആക്സിസ് ഹൈപർസോംനിയ എന്ന അപൂർവ രോഗ ബാധിതനാണ് ഇദ്ദേഹം. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉറക്കത്തിനിടെ തന്നെ ഇദ്ദേഹത്തിന് ഭക്ഷണം നൽകുമെന്ന് വീട്ടുകാർ പറയുന്നു.പുർഖരം സിങ് പലചരക്കുകട ഉടമയായിരുന്നു. ഉറക്കക്കൂടുതൽ കാരണം കട തുറക്കാൻ പറ്റാതായി. തുടർന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ‘ആക്സിസ് ഹൈപർസോംനിയ’ എന്ന അപൂർവ അസുഖമാണെന്ന് കണ്ടെത്തിയത്.2015ന് […]

Continue Reading

ഭൂമി ഒരിഞ്ചും വര്‍ധിക്കുന്നില്ല. പക്ഷേ ജനസംഖ്യ വളര്‍ന്ന് 140 കോടിയാകുന്നു

ബോളിവുഡ് നടന്‍ ആമീര്‍ ഖാനെതിരെ വിവാദ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി എംപി. ആമീര്‍ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് ഉത്തരവാദികളെന്ന് മന്ദ്‌സൗര്‍ എംപി  സുധീര്‍ ഗുപ്ത പറഞ്ഞു. സ്വന്തം കുട്ടികളെ അയാള്‍ അനാഥരാക്കി മൂന്നാമത് വിവാഹത്തിന് ഇപ്പോള്‍ ആമീര്‍ ഖാന്‍ തയ്യാറെടുക്കുകയാണെന്നും സുധീര്‍ ഗുപ്ത എംപി ആരോപിച്ചു. രാജ്യത്തെ ഭൂമി ഒരിഞ്ച് പോലും വര്‍ധിക്കുന്നില്ല. പക്ഷേ ജനസംഖ്യ വളര്‍ന്ന് 140 കോടിയാകുന്നു. ഇത് നല്ല വാര്‍ത്തയല്ലെന്നും എംപി പറഞ്ഞു. വിഭജനകാലത്ത് പാകിസ്ഥാന് അവരുടെ ജനസംഖ്യയുടെ അനുപാതത്തേക്കാള്‍ വലിയ ഭാഗം ഭൂമി […]

Continue Reading

സൗരക്കാറ്റ് ഇന്നോ, നാളെയോ, മറ്റന്നാളോ ഭൂമിയിലെത്തും

സൗരക്കാറ്റ് ഇന്ന് ഭൂമി തൊടും. ഇന്നോ, നാളെയോ, മറ്റന്നാളോ ഭൂമിയിലെത്തുമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണിക്കൂറിൽ 16 ലക്ഷം കിമി വേഗത്തിൽ വരുന്ന സൗരക്കാറ്റ് വൈദ്യുത ബന്ധം, മൊബൈൽ സിഗ്നൽ, ജിപിഎസ് , സാറ്റലൈറ്റ് ടിവി അടക്കമുള്ള വിവരസാങ്കേതിക വിദ്യ/ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തിയേക്കാമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Continue Reading

‘അയാളെന്റെ ബന്ധുവാണ്: വിവാദമാക്കേണ്ട കാര്യമില്ല’; പ്രവര്‍ത്തകന്റെ മുഖത്തടിച്ചതില്‍ വിശദീകരണവുമായി ഡി കെ

തോളത്ത് കൈ വച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. താന്‍ മുഖത്തടിച്ചു എന്നുപറയുന്ന പ്രവര്‍ത്തകന്‍ തന്റെ ബന്ധുവാണെന്നും വിഷയം ഗൗരവമാക്കേണ്ടതില്ലെന്നുമാണ് ഡികെ ശിവകുമാറിന്റെ പ്രതികരണം.‘അവനെന്റെ ബന്ധുവാണ്. തോളത്ത് കൈവച്ചപ്പോള്‍ കയ്യെടുക്കാന്‍ വേണ്ടിയാണ് തല്ലിയത്. അത് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ അത് ഞങ്ങള്‍ തമ്മിലുള്ള ബന്ധം മൂലമാണ്. എല്ലാവരും അതൊരു വലിയ സംഭവമാക്കി എടുത്ത് അവനെ നേതാവാക്കുകയാണ്’. ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന ദൃശ്യം […]

Continue Reading

തന്റെ പാർട്ടിയാണ് ഉത്തര്‍പ്രദേശില്‍ ബി.എസ്.പിക്ക് ബദൽ; ആസാദ്

മായാവതിയുടെ ബഹുജന്‍ സമാജ് പാർട്ടിക്ക് വ്യക്തിത്വം നഷ്ടപ്പെട്ടുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പാര്‍ട്ടി സ്ഥാപകനായ കാന്‍ഷി റാമിന്റെ നയങ്ങളില്‍ നിന്ന് ബി.എസ്.പി പിന്നോട്ടുപോയി. തന്റെ ആസാദ് സമാജ് പാര്‍ട്ടിയാണ് ഉത്തര്‍പ്രദേശില്‍ ബി.എസ്.പിക്ക് ബദലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം.

Continue Reading