മമതാ ബാനര്‍ജിക്ക് മറ്റന്നാൾ വിവാഹം; വരന്‍ സേലം സ്വദേശി

മമതാ ബാനര്‍ജിക്ക് മറ്റന്നാൾ വിവാഹം; വരന്‍ സേലം സ്വദേശി എ.എം സോഷ്യലിസം; അനു​ഗ്രഹം ചൊരിയാൻ കമ്യൂണിസവും ലെനിനിസവും മാര്‍ക്സിസവുമുണ്ടാകുംമമതാ ബാനര്‍ജി ഞായറാഴ്ച വിവാഹിതയാവുകയാണ്. സേലത്ത് വെള്ളി ആഭരണ നിര്‍മാണശാല നടത്തുന്ന സോഷ്യലിസമാണ് വരന്‍. തമിഴ്നാട്ടിലെ സിപിഐ നേതാവിന്റെ മകന്റെ വിവാഹമാണ് ഇപ്പോൾ രാജ്യമാകെ ചർച്ച ചെയ്യുന്നത്. വരന്റെയും വധുവിന്റെയും പേര് കേട്ട് ആദ്യമാദ്യം ആളുകൾ‌ ഞെട്ടി. അമ്മാതിരി പേരുകളാണ് വരനും വധുവിനും. അവിടെ കൊണ്ടും തീരുന്നില്ല ഈ വിവാഹത്തിന്റെ പ്രത്യേകത വധുവിന്റെ സഹോദരന്മാരുടെ പേര് കേട്ട ആളുകൾ […]

Continue Reading

മാസ്ക് വെച്ചും ഇനി ചിരിക്കാം.. പരിചിതരെ അറിയാം: സുതാര്യ ( ട്രാൻസ്പെരൻ്റ്) മാസ്കുകൾ വിപണിയിലേക്ക് എത്തുന്നു.

കോവിഡ് നിയന്ത്രണ വിധേയമായാലും നിത്യജീവിതത്തിൽ കുറച്ച് കാലത്തെക്കെങ്കിലും മാസ്കുകൾ ധരിക്കാൻ നാം നിർബന്ധിതരാവുമ്പോൾ മുഖം മറക്കേണ്ടി വരില്ല. മുഖവും മുഖഭാവവും വ്യക്തമായി കാണുന്ന സുതാര്യ മാസ്കുകൾ അഥവാ ട്രാൻസ്പരൻ്റ് മാസ്കുകൾ കേരളത്തിലും എത്തുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ട്രാൻസ്പരൻ്റ് മാസ്കൾക്ക് ആവശ്യക്കാർ അന്വേഷണം തുടങ്ങിയതോടെ ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ഗ്രൂപ്പ് ആണ് കേരളത്തിലെ വിപണിയിലേക്ക് ഇത് എത്തിക്കുന്നത്. ജപ്പാനിലും ചൈനയിലും അടുത്തിടെ ട്രാൻസ്പരൻ്റ് മാസ്കുകൾ വിപണിയിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ പല കമ്പനികളും പരീക്ഷണാടിസ്ഥാനത്തിൽ ഇവ നിർമ്മിച്ച് തുടങ്ങിയിട്ടുണ്ട്. പരിചയക്കാരെ […]

Continue Reading

കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ സംരംഭക വഴിയിൽ പുതുരീതികളുമായി തൊമ്മനും മക്കളും

പഠിപ്പിക്കുന്ന അധ്യാപികയെ ക്ലാസ്സ് മുറിയിൽ വച്ച് പരസ്യമായി ചേച്ചീന്ന് വിളിക്കുക.പ്രിൻസിപ്പളിനെ ചേട്ടാന്നും. അതിലും കേൾക്കാൻ ബഹുരസം ,കോടികൾ മുടക്കി കോളേജുണ്ടാക്കിയ ചെയർമാൻ ക്യാമ്പസിൽ കയറിയാൽ പിന്നിൽ നിന്ന് തൊമ്മാ എന്നുള്ള വിളി കേൾക്കാനാണ്. സദാ സമയം ഹാപ്പിയായ തൊമ്മനും മക്കളും. ഇതൊരു സിനിമാക്കഥയല്ല. സിനിമയെ വെല്ലുന്ന ത്രിൽ സമ്മാനിക്കുന്ന കോളേജ് ക്യാമ്പസാണ്. റാഗിംഗ് മുതൽ ഗുണ്ടായിസം വരെ നടക്കുന്ന കോളേജ് ക്യാമ്പസുകളെ തിരുത്തുന്ന സിനിമാ സ്റ്റൈൽ കഥാപാത്രങ്ങളും വേഷങ്ങളുമുള്ള ഈ ക്യാമ്പസ് മറ്റെവിടെയുമല്ല, നമ്മുടെ കൊച്ചു കേരളത്തിൽ […]

Continue Reading

കോസ്‌മോസ് സ്പോർട്സ് മുപ്പതാം വാർഷിക നിറവിൽ : കേരളത്തിന്റെ കായിക തലസ്ഥാനമാകാന്‍ കോഴിക്കോട്

1990 ൽ കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച കോസ്‌മോസ് സ്‌പോര്‍ട്‌സ് മുപ്പതാം വാർഷികം ആഘോഷിക്കുന്നു. കോവിഡ് പശ്ചാതലത്തിൽ വെർച്ച്വൽ ആഘോഷം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തില്‍ ഏഴും, ദുബായ് -ഷാര്‍ജ എന്നിവിടങ്ങളില്‍ നാലും സ്‌പോര്‍ട്‌സ് സ്റ്റോറുകളുള്ള കോസ്‌മോസ്, കേരളത്തിലെ ഏറ്റവും വലിയ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് റീട്ടെയിൽ ശൃംഖലയാണ്. ബിസിനസ്സ് എക്സ്പാൻഷൻ പ്ലാനിന്റെ ഭാഗമായി ഉടന്‍ തന്നെ പാലക്കാട് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിക്കും. കൂടുതൽ ജനങ്ങളിലേക്ക് ഹെൽത്ത് ആൻഡ് ഫിറ്റ്നസ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എ. കെ നിഷാദ് ചെയർമാനായും, […]

Continue Reading

താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍..

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍ തനിക്കെതിരെ പരാതി നല്‍കിയ ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നും നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുക്കാര്‍ ആയിരിക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു. തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ നാടിന് വേണ്ടി ശബ്ദം ഉയർത്തിയതെന്നും തൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നതെന്നും […]

Continue Reading

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് ഇന്ന് 74 തികയുന്നു.

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ എഴുപത്തിനാലാം ജന്മദിനമായ ഇന്ന് വെള്ളിയാഴ്ച സാമൂഹിക നീതി സദ്ഭാവനാ ദിവസമായി ആഘോഷിക്കുന്നു. കഴിഞ്ഞ മൂന്നു ജന്മദിനങ്ങളിലും ലാലു പ്രസാദ് യാദവ് ജയിലിലായിരുന്നതിനാൽ ഇക്കുറി ആഘോഷിക്കാനുള്ള ആർജെഡി അണികളുടെ ആവേശം ശക്തമാണ്. കോവിഡ് മാനദണ്ഡങ്ങൾ കാരണം ആഘോഷ പരിപാടികൾക്കു വിലക്കുള്ളതിനാൽ ‘ലാലു കിച്ചൻ’ ഒരുക്കി പാവപ്പെട്ടവർക്ക് അന്നദാനം നടത്തുകയാണ്. ബിഹാറിൽ എല്ലാ പഞ്ചായത്തുകളിലും അന്നദാനം നടത്താൻ ജില്ലാ, ബ്ലോക്ക് ഘടകങ്ങൾക്ക് ആർജെഡി സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് […]

Continue Reading

ഇത്രയൊക്കെ ചെയ്തിട്ടും എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപെട്ടു.

അഡ്വ :വിബിത ബാബു ഫേസ്ബുക്കിൽ കുറിക്കുന്നു… ”ഞാൻ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഇടപെടുമ്പോൾ ഒട്ടനവധി പേർ എന്നോട് നേരിടും അല്ലാതെയും ഉന്നയിക്കുന്ന ഒരു ചോദ്യം ഉണ്ട് ഞാൻ ഇത്രയൊക്കെ ചെയ്തിട്ടുo എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപെട്ടു എന്നു…..അതിനു എല്ലാരോടും നേരിട്ട് മറുപടി പറയുന്നത് പ്രായോഗികം അല്ലാത്തതിനാലും എന്റെ പ്രവർത്തനങ്ങൾ ഭാവി പാർലിമെന്ററി മോഹത്താൽ ആണെന്ന് തെറ്റിദ്ധരിച്ചു ഉറക്കം നഷ്ടപെടുന്നവരെ സമാധാനിപ്പിക്കുവാനും ആ ചോദ്യത്തിന്റെ ഉത്തരം ഒരു പോസ്റ്റ്‌ ആയി തന്നേ ഞാൻ നൽകുക ആണ്കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥിയായി മത്സരിക്കുന്ന […]

Continue Reading

സി എച്ച് നെ കരിങ്കൊടി കാട്ടിയതും ചീമുട്ടയെറിഞ്ഞതും കെ.സുധാകരൻ

സുധാകരനെ കെ പി സി സി പ്രസിഡന്റാക്കിയത് കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്ന് സി പി എം നേതാവ് എ കെ ബാലന്‍. സുധാകരനൊപ്പം ബ്രണ്ണന്‍ കോളജിലെ പഠനകാല ഓര്‍മകള്‍ പറഞ്ഞുകൊണ്ടാണ് എ കെ ബാലന്റെ പ്രതികരണം. ഏറെക്കാലമായി സുധാകരന്‍ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമായിരുന്നു കെ പി സി സി പ്രസിഡന്റ് സ്ഥാനം. ഇത്തരം ആഗ്രഹമുള്ള പലരും അത് പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സുധാകരന് അത് പരസ്യമായി പ്രകടിപ്പിക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വഭാവം വെച്ചുകൊണ്ട് കേരളത്തിലെ […]

Continue Reading

പണം തന്റെയും സുനിൽ നായികിന്റേതും ആണെന്ന് ധർമരാജൻ ഹരജയിലൂടെ അറിയിച്ചു

കൊടകര കവര്‍ച്ച കേസിലെ പ്രതികളില്‍ നിന്നും കണ്ടെടുത്ത പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ധര്‍മരാജന്‍ കോടതിയെ സമീപിച്ചു. പണം തന്റെയും സുനിൽ നായികിന്റേതും ആണെന്ന് ധർമരാജൻ ഹരജയിലൂടെ അറിയിച്ചു. ബിസ്സിനസ് ആവശ്യത്തിനുള്ള പണമാണ് കവര്‍ച്ച ചെയ്തതെന്നും ഹരജിയിലുണ്ട്.

Continue Reading

താനീ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ്

തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താനീ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും വി.ഡി സതീശൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

Continue Reading