ജില്ലയിൽ മെഡിക്കൽ കോളേജ് ആവശ്യം ശക്തമാകുന്നു. മാനന്തവാടിയിൽ വൻ ജനകീയ കൂട്ടായ്മ

വർഷങ്ങളായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്ന വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആശുപ്രതിയോടനുബന്ധിച്ച് മാനന്തവാടിയിൽ ഉടൻ ആരംഭിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ വൻ ജനകീയ കൂട്ടായ സംഭടിപ്പിച്ചു.മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സാമൂഹ്യ-സാംസ്കാരിക, സമുദായ നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു. മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കേണ്ടതില്ലെന്നും, മടക്കിമലയിൽ കണ്ടെത്തിയ ഭൂമി ശാസ്ത്ര പഠനത്തിൽ കെട്ടിട നിർമ്മാണത്തിന് അനുയോജ്യമല്ലെന്ന റിപ്പോർട്ടും മാനന്തവാടിയിൽ […]

Continue Reading

തല ഇടിച്ചു ചിതറി മരിച്ചേനെ, തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി

വൈറ്റില മേല്‍പ്പാലത്തിലൂടെ കാറില്‍ യാത്ര ചെയ്തപ്പോള്‍ ‘തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’ എന്ന് നടനും അവതാരകനുമായ സാബുമോന്‍. മേല്‍പ്പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന് പ്രചാരണങ്ങള്‍ക്കെതിരെയാണ് സാബുമോന്‍ ട്രോള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ മെട്രോ ഗര്‍ഡറിന് സമീപമെത്തിയപ്പോള്‍ തല ഇടിക്കും കുനിഞ്ഞ് നില്‍ക്കണം എന്ന് പറയുന്ന ഡയലോഗും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.”തല ഇടിച്ചു ചിതറി മരിച്ചേനെ, തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ” എന്നാണ് വീഡിയോ പങ്കുവച്ച് […]

Continue Reading

ശ്രീശാന്തിന്റെ പ്രകടനത്തെ സല്യൂട്ട് ചെയ്യാതെ നിവൃത്തിയില്ല

മൈതാനത്തു പോലും ഇറങ്ങാൻ കഴിയാത്ത 7 വർഷത്തെ ഇടവേള കഴിഞ്ഞു കളിക്കാനിറങ്ങിയ ശ്രീശാന്തിന്റെ പ്രകടനത്തെ സല്യൂട്ട് ചെയ്യാതെ നിവൃത്തിയില്ല. ഇത്രകാലം കഴിഞ്ഞ് ഈ പ്രായത്തിൽ, ഒരു പേസ് ബോളറിൽനിന്ന് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു ഇന്നലത്തെ പ്രകടനം.പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകൊണ്ടാവും ആദ്യ ഓവറിൽ ലൈനും ലെങ്തുമെല്ലാം അൽപം പാളി. പക്ഷേ, അടുത്ത ഓവറുകളെല്ലാം നല്ല നിയന്ത്രണത്തോടെ ഗംഭീരമായി എറിഞ്ഞു.നല്ല റിസ്റ്റ് പൊസിഷൻ ആയതുകൊണ്ടു തന്നെ ബോൾ നന്നായി മൂവ് ചെയ്യിക്കാനായി. ശ്രീയുടെ ഏറ്റവും വലിയ കരുത്തായ നല്ല ഔട്ട്സിങ്ങറുകളും കണ്ടു. പക്ഷേ, […]

Continue Reading

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയിഡ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയിഡ്. പുലര്‍ച്ചയോടെയാണ് സി.ബി.ഐ സംഘം കരിപ്പൂരിലെത്തിയത്. സ്വര്‍ണ്ണ കടത്തിന്റെ പശ്ചാത്തലത്തിലാണ് റെയിഡ് എന്നാണ് സൂചന. കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും പരിശോധിച്ചു.

Continue Reading

മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാകുന്നുവോ?

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാകുന്നുവോ? സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഉയരുന്ന ചോദ്യമാണിത്. റൊണാള്‍ഡ് നിഷാന്ത് എന്നയാള്‍ പങ്കുവച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. മഞ്ജു വാര്യരുടെ വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ നിമിഷ നേരം കൊണ്ട് പത്രം വിറ്റു പോയ രസകരമായ സംഭവത്തെ കുറിച്ചാണ് കുറിപ്പ്.മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും വിവാഹമോചനവും സിനിമയിലേക്കുള്ള തിരിച്ചുവരവുമൊക്കെ ഏറെ ചര്‍ച്ചയായതാണ്. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മലയാളിയുടെ പൊതു സ്വഭാവത്തെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്.

Continue Reading

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രിംകോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രിംകോടതി. ഇനിയൊരു വിധിയുണ്ടാകുന്നതു വരെ നിയമം നടപ്പാക്കരുത് എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. പ്രശ്‌നത്തിന് പരിഹാരം കാണാനായി സമിതിയെയും കോടതി നിയോഗിച്ചു.ഹര്‍മിസ്രത് മന്‍, കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി, നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധനാവത് എ്ന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള അധികാരം സുപ്രിംകോടതിക്ക് ഉണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി സമിതി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53 […]

Continue Reading

വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രിയിൽ ആരംഭിക്കണം

വയനാട് മെഡിക്കൽ കോളേജ് താല്ക്കാലികമായി ഗവ: ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം – വയനാട് മെഡിക്കൽ കോളേജ് വികസന സമിതി . വർഷങ്ങളായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്ന ഗവ: മെഡിക്കൽ കോളേജിന്റെ പ്രവർത്തനം താല്ക്കാലികമായി ഉടന്നെ തന്നെ ജില്ലാ ആശുപത്രിയിൽ ആരംഭിക്കുവാൻ ഗവൺമെൻ്റ് നടപടി സ്വികരിക്കണമെന്ന് വയനാട് ജില്ലാ മെഡിക്കൽ കോളേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വയനാട് വിംസ് മെഡിക്കൽ കോളേജ് ഉടൻ എറ്റെടുക്കേണ്ടതില്ലെന്ന ഇന്നത്തെ മന്ത്രിസഭാതീരുമാനം സ്വാഗതാർഹമാണെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞമാസം 28 ന് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]

Continue Reading

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുല്ലപ്പള്ളി കൽപ്പറ്റയിൽ..?

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി ജനവിധി തേടുന്നതിനുള്ള ഒരുക്കത്തിലാണെന്ന് സൂചന. ഇതോടെ യു.ഡി.എഫിന് ഭരണം കിട്ടിയാൽ ആരാകും മുഖ്യമന്ത്രിയെന്ന് ചോദ്യം ഉയർന്നു കഴിഞ്ഞു.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും മുല്ലപ്പള്ളി മത്സരിക്കുമെന്നാണ് വിവരം. ജില്ലയിലെ അഞ്ച് മണ്ഡ‍ലങ്ങിൽ ലീ​ഗിന് മാത്രമാണ് യു.ഡി.എഫ്, എം.എൽ.എയുള്ളത്.ഇതോടെ കോഴിക്കോട് കോൺ​ഗ്രസ് എം.എൽ.എ വേണമെന്ന് സംഘടനാ തീരുമാനത്തിന്റെ ഭാ​ഗമായാണ് നീക്കമെന്നാണ് റിപ്പോർട്ട്. 2009-ലെയും 2014-ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയിൽ നല്ല ലീഡ് ലഭിച്ചിരുന്നു.2019-ലെ […]

Continue Reading