തെങ്ങുകയറ്റക്കാരൻ ചന്ദ്രന് നാട്ടിലെ ഓരോ വീടും വോട്ടര്‍മാരെയും പരിചിതമാണ്

മലപ്പുറം: മൊറയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി ചന്ദ്രന്‍ ബാബുവിന് പരിചയപ്പെടുത്തലിന്റെയോ വിശേഷണങ്ങളുടെയോ ആവശ്യമില്ല. 20 വര്‍ഷമായി തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രന് നാട്ടിലെ ഓരോ വീടും വോട്ടര്‍മാരെയും പരിചിതമാണ്. അഞ്ചാം വാര്‍ഡ് ഹില്‍ടോപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധിതേടുന്നത്. ആദ്യഘട്ടത്തില്‍ പ്രചാരണത്തിന്റെ ഇടവേളകളില്‍ തെങ്ങുകയറ്റത്തിന് പോകുമായിരുന്നെങ്കിലും അവസാനഘട്ടമായതോടെ പൂര്‍ണമായും തെരഞ്ഞെടുപ്പ് രംഗത്താണ്. പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് സജീവമായ ചന്ദ്രന്‍ 1992 മുതല്‍ സിപിഐ എം മോങ്ങം ബ്രാഞ്ച് അംഗമാണ്. എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. എസ്എഫ്ഐ കൊണ്ടോട്ടി, മഞ്ചേരി […]

Continue Reading

മന്ത്രി വോട്ട് ചെയ്തതിൽ പിഴവ് സംഭവിച്ചിട്ടില്ല

തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിം​ഗിൽ മന്ത്രി എ.സി മൊയ്തീൻ നേരത്തെ വോട്ട് ചെയ്തെന്ന് ആരോപണം തള്ളി കളക്ടറുടെ റിപ്പോർട്ട്. മന്ത്രി വോട്ട് ചെയ്തതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ആരോപണം അടിസ്ഥാനരഹിതമെന്നും പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത് തൃശ്ശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകി.മന്ത്രി എ.സി മൊയ്തീൻ 6.55 ന് വോട്ട് ചെയ്തെന്നായിരുന്നു ആരോപണം ഉയർന്നത്. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീൻ […]

Continue Reading

ജനാധിപത്യത്തില്‍ അധികാരമെന്നത് വ്യാമോഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതല്ല

രാജ്യത്ത് കര്‍ഷക പ്രക്ഷോഭം കത്തിനില്‍ക്കുന്നത് കാണാതെ പുതിയ പാര്‍ലിമെന്റ് മന്ദിരം നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. അന്നദാതാക്കളായ കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മോദി കൊട്ടാരം പണിയുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ജനാധിപത്യത്തില്‍ അധികാരമെന്നത് വ്യാമോഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതല്ല. പൊതുക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാര്‍ഗമാണിതെന്ന് സുര്‍ജേവാല പറഞഅഞു. അന്നദാതാക്കള്‍ 16 ദിവസമായി തെരുവില്‍ അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ സെന്‍ട്രല്‍ വിസ്തയെന്ന പേരില്‍ നിങ്ങള്‍ക്കായി ഒരു കൊട്ടാരം പണിയുന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് അദ്ദേഹം […]

Continue Reading

ആഹാരം കൈകൊണ്ട് തൊട്ടതിന് ദളിത് യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് അടിച്ചുകൊന്നു

ഭോപ്പാൽ: സ്വകാര്യ പരിപാടിക്കിടെ തങ്ങളുടെ ആഹാരം കൈകൊണ്ട് തൊട്ടതിന് ദളിത് യുവാവിനെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് അടിച്ചുകൊന്നു. മാനസ്ലിക വെല്ലുവിളി നേരിടുന്ന യുവാവിനെയാണ് രണ്ട് സുഹൃത്തുക്കൾ ചേർന്ന് അടിച്ചുകൊന്നത്. മധ്യപ്രദേശിലെ ഛതർപൂർ ജില്ലയിലാണ് സംഭവം. ദേവരാജ് അനുരാ​ഗിയെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. പരിപാടി കഴിഞ്ഞ് വൃത്തിയാക്കുന്നതിനായാണ് സന്തോഷ് പാൽ, റോഹിത്ത് സോണി എന്നിവർ ദേവരാജിനെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് ദേവരാജ് അവിടെയിരുന്ന ആഹാരത്തിൽ തൊട്ടതോടെ രോക്ഷാകുലരായ സന്തോഷും റോഹിത്തും ചേർന്ന് ദേവരാജനെ മർദ്ദിക്കുകയായിരുന്നു. ക്രൂരമായി മർദ്ദിച്ചതിന് ശേഷം ഇരുവരും ചേർ്നന് ദേവരാജിനെ […]

Continue Reading

വിവാഹത്തിന് പിന്നാലെ വരൻ മരിച്ചു.

ഫിറോസാബാദ്: കല്യാണത്തിന് പിന്നാലെ നവവധു ഉൾപ്പെടെ കുടുംബാംഗങ്ങളായ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വിവാഹത്തിന് പിന്നാലെ വരൻ മരിച്ചു. ഇതിനു പിന്നാലെയാണ് വധു ഉള്‍പ്പെടെ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം വരൻ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് പറയാനാകില്ലെന്ന് മെഡിക്കൽ ഓഫീസർ ഡോ. നിത കുൽശ്രേഷ്ഠ പറഞ്ഞു. വരന് കോവിഡ് പരിശോധന നടത്തിയിരുന്നില്ലെന്നും അവർ പറഞ്ഞു. കല്യാണം കഴിഞ്ഞതിന് പിന്നാലെ ഡിസംബർ4ന് ‌പെട്ടെന്ന് രോഗം ബാധിച്ച് വരൻ മരിക്കുകയായിരുന്നുവെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു

Continue Reading

മികവുറ്റ ഹരിത മാതൃകബൂത്ത് ഒരുക്കി മാനന്തവാടി നഗരസഭാ

മാനന്തവാടി: വയനാട് ജില്ലയിലെ തന്നെ മികവുറ്റ ഹരിത മാതൃക ബൂത്ത് ഒരുക്കി മാനന്തവാടി നഗരസഭ. മാനന്തവാടി ലിറ്റില്‍ ഫഌര്‍ യു.പി സ്‌കൂളിലെ ബൂത്തിലാണ് കണ്ണൂര്‍ വെങ്ങര സ്വദേശി കെ.കെ.ആര്‍ വെങ്ങരയുടെ മേല്‍നോട്ടത്തില്‍ ഹരിത ബൂത്തൊരുക്കിയത്.

Continue Reading

വിമർശനത്തിന് വിധേയനാകാൻ പാടില്ലാത്ത വിശുദ്ധപശുവല്ല സ്പീക്കർ

സ്വർണക്കടത്ത് കേസുമായി സ്പീക്കറുടെ പേര് ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രം​ഗത്ത്.പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദൗർഭാഗ്യകരമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിമർശനത്തിന് വിധേയനാകാൻ പാടില്ലാത്ത വിശുദ്ധപശുവല്ല സ്പീക്കർ എന്നും അദ്ദേഹം പറഞ്ഞു.ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.മികച്ച പ്രവർത്തനത്തിന് കേരള നിയമസഭക്ക് നിരവധി അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. കേരള നിയമ സഭ പ്രവർത്തനങ്ങൾ ചേർത്തു 18 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി വൻ […]

Continue Reading

ശരദ് പവാർ യുപിഎ അദ്ധ്യക്ഷനാവുമോ.?

സോണിയാ ​ഗാന്ധിക്ക് ശേഷം യു.പി.എ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ എത്തുമെന്ന് സൂചന. സോണിയാ ​ഗാന്ധി വിരമിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാർ യുപിഎ അദ്ധ്യക്ഷനാവാൻ തീർത്തും യോ​ഗ്യനാണ് എന്ന അഭിപ്രായം ഉയർന്നും വന്നിട്ടുണ്ട്.സോണിയ വിരമിക്കലിന് തയ്യാറാവുകയാണെന്നും പകരക്കാരനെ കണ്ടെത്താനുള്ള ശ്രമിത്തിലായിരുന്നു സോണിയ എന്നുമാണ് സോണിയയുമായി അടുത്ത വൃത്തങ്ങൾ പറ‌യുന്നത്.കഴിഞ്ഞ തവണ സോണിയ കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞപ്പോൾ യുപിഎ അദ്ധ്യക്ഷ സ്ഥാനത്തും പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തും […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്.

ആരാധകരുടെ  കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്.തമിഴ്നാട്ടിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ഭരണം പിടിക്കുമെന്നും സൂപ്പർസ്റ്റാർ രജനീകാന്ത്. മാറ്റങ്ങൾക്ക് സമയമായിരിക്കുകയാണ്. ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്നുറപ്പാണെന്നും രജനികാന്ത് പ്രത്യാശ പ്രകടിപ്പിച്ചു.‘തമിഴ് ജനതയ്ക്ക് വേണ്ടി എന്റെ ജീവന്‍ പോലും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇത് ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല’, രജനികാന്ത് കൂട്ടിച്ചേര്‍ത്തു. താന്‍ ജയിച്ചാല്‍ ജനങ്ങളുടെ ജയമായിരിക്കുമെന്നും, തോറ്റാല്‍ ജനങ്ങളുടെ തോല്‍വിയായിരിക്കുമെന്നും രജനികാന്ത് പറഞ്ഞു.ഡിസംബര്‍ 31നാകും രജനീകാന്തിന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം. 2021 ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം […]

Continue Reading