തായ്ലന്‍ഡ് രാജാവിന്റെ പങ്കാളിയുടെ 1400 നഗ്‌നചിത്രങ്ങള്‍ ചോര്‍ന്നു

തായ്ലന്‍ഡ് രാജാവായ മഹാ വജിറാലോംഗ്‌കോണിന്റെ പങ്കാളിയുടെ നഗ്‌നചിത്രങ്ങള്‍ ചോര്‍ന്നു. രാജാവിന്റെ പങ്കാളിയായ സിനീനത്ത് വോംഗ്വജിറപക്ടിയുടെ 1,400 ഓളം സ്വകാര്യ ചിത്രങ്ങളാണ് ചോര്‍ന്നത്. തായ്ലന്‍ഡ് രാജകുടുംബാംഗങ്ങള്‍ക്കും തായ്ലന്‍ഡിലെ രാജവാഴ്ചയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കുമാണ് നഗ്‌നചിത്രങ്ങള്‍ ചോര്‍ന്ന് കിട്ടിയത്.ചിത്രങ്ങല്‍ ചോര്‍ന്നതിന് പിന്നില്‍ രാജകുടുംബാംഗത്തിന് തന്നെ പങ്കുണ്ടെന്ന് വിലയിരുത്തല്‍. ‘ കോയി ‘ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിനീനത്തിന്റെ ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ രാജാവിന്റെ പത്‌നിയുടെ പ്രതികാര നടപടിയാണോ അതോ ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികള്‍ ചെയ്തതോണോ എന്ന് വ്യക്തമല്ല. സിനീനത്ത് തന്നെ തന്റെ […]

Continue Reading

ഇന്ന് ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ബിജെപി – ഡിവെഎഫ്‌ഐ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയതത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താല്‍.കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്  സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നാല് ഡിവൈഎഫ്‌ഐ പ്രവ‍ര്‍ത്തകര്‍ക്കും, അഞ്ച് യുവമോര്‍ച്ച പ്രവ‍ര്‍ത്തകര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ പ്രവര്‍ത്തരെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ ഇർഷാദിനെ തൽക്കാലത്തേക്ക് ലീഗിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കാഞ്ഞങ്ങാട് അബ്ദുര്‍റഹ്മാന്‍ ഔഫിനെ മുസ്ലിം ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഇര്‍ഷാദിനെ യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഇര്‍ഷാദിനെ നീക്കിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ ഇര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് നടപടി. ഔഫ് വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഔഫിന്റെ നെഞ്ചില്‍ കഠാര കുത്തിയറിക്കിയത് താനാണെന്ന് ഇര്‍ഷാദ് പോലീസിനോട് സമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി […]

Continue Reading

കുഞ്ഞാലിക്കുട്ടിയുടെ രാജി പുനഃപരിശോധിക്കണംഃ തങ്ങൾ

കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം അപ്രതീക്ഷിതാണെന്നും പുനഃപരിശോധിക്കണമെന്നും യൂത്ത് ലീഗ് ദേശീയ നേതാവ്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുയീന്‍ അലി ശിഹാബ് തങ്ങളാണ് ഇക്കാര്യം തുറന്നടിച്ചത്. ലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് ഇദ്ദേഹം. രാജി തീരുമാനം ലീഗ് പ്രഖ്യാപിച്ചതോടെ നേതാക്കള്‍ക്കും അണികള്‍ക്കും ന്യായീകരിക്കാന്‍ സാധിക്കുന്നില്ലെന്നും മറുപടി ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് ഈ തീരുമാനമെത്തിച്ചത്. തീരുമാനം പുനഃപരിശോധിക്കുകയും എല്ലാവര്‍ക്കും സ്വീകാര്യമായത് തിരഞ്ഞെടുക്കണമെന്നും […]

Continue Reading

നഗരത്തിനു മുകളിൽ എട്ടുകാലി വല പോലെ തല ഉയർത്തി നിന്നു

കോട്ടയം: ആന്റോയും കൂട്ടുകാരും ഒരുങ്ങിയിറങ്ങിയതോടെ ആർക്കും വേണ്ടാതെ കിടന്ന ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറായി. നാട്ടുകാർ പരാതി പറഞ്ഞു മടുത്ത, പടവലം കൃഷി തുടങ്ങണമെന്നാവശ്യപ്പെട്ട ആകാശപ്പാതയാണ് രാത്രിയ്ക്കു രാത്രി ആന്റോയും സുഹൃത്തുക്കളും ചേർന്നു സ്റ്റുഡിയോ ഫ്‌ളോറാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു മണിയോടെയാണ് രണ്ടും കൽപ്പിച്ച ഫോട്ടോഷൂട്ടിനുള്ള വേദിയാക്കി ആകാശപ്പാതയെ മാറ്റായത്.നാലു വർഷം മുൻപാണ് നഗരമധ്യത്തിൽ ആകാശപ്പാത സ്ഥാപിക്കുന്നതിനായി ശീമാട്ടി റൗണ്ടാന പൊളിച്ച് ഇവിടെ കമ്പികൾ നാട്ടിയത്. സർക്കാർ ഭരണം മാറിയതോടെ ആകാശപ്പാത കോട്ടയം നഗരത്തിനു മുകളിൽ […]

Continue Reading

കിറ്റക്‌സ് നിലനില്‍ക്കുന്ന വാര്‍ഡ് പിടിക്കാന്‍ ഇത്തവണയും ട്വന്റി ട്വന്റിക്കായില്ല

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകള്‍ പിടിച്ചെടുത്തതിന്റെ വിജയാഘോഷത്തിലാണ് കിറ്റക്‌സ് കമ്പനിയുടെ ട്വന്റി ട്വന്റി. കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മുഴുവന്നൂര്‍ പഞ്ചായത്തികളിലാണ് സംഘടന വിജയിച്ചത്. എന്നാല്‍ ഇതിനിടയിലും സംഘടനക്ക് നിരാശയായി മറ്റൊരു കാര്യമുണ്ട്. കിറ്റക്‌സ് കമ്പനി നിലനില്‍ക്കുന്ന ചേലക്കുളം വാര്‍ഡ് പിടിക്കാന്‍ കഴിഞ്ഞതവണയും ഇത്തവണയും ട്വന്റി ട്വന്റിക്കായില്ല. ഇത്തവണയും യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിഡിഎസ് മെമ്പറുമായ അസ്മ അലിയാര്‍ ആണ് വിജയിച്ചത്. ഒറ്റക്കാണെങ്കില്‍ പോരാട്ടം തുടരുമെന്നാണ് അസ്മയുടെ നിലപാട്. പൊതുജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും അസ്മ പറഞ്ഞു.നേരത്തെ യുഡിഎഫിനെ അനൂപ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

പ്രണബ് മുഖർജിയുടെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് മകൻ

പ്രണബ് മുഖർജിയുടെ ‘പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന പുസ്തകത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസ് നേതാക്കളായ അദ്ദേഹത്തിന്റെ മകൻ അഭിജിത് മുഖർജിയും മകൾ ശർമിഷ്ഠ മുഖർജിയും തമ്മിൽ പരസ്യമായ വാക്കേറ്റത്തിന് കാരണമായിരിക്കുകയാണ്.പ്രണബ് മുഖർജിയുടെ ഓർമക്കുറിപ്പുകൾ പരിശോധിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും തന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്നും പ്രസാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അഭിജിത് മുഖർജി.അതേസമയം അഭിജിത് മുഖർജി വിലകുറഞ്ഞ പ്രസിദ്ധി തേടുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരി ശർമിഷ്ഠ മുഖർജി ആരോപിച്ചു. പിതാവിന്റെ പുസ്തകം പുറത്തിറങ്ങുന്നതിൽ “അനാവശ്യ തടസ്സങ്ങൾ” സൃഷ്ടിക്കരുതെന്നും അവർ പറഞ്ഞു.കോൺഗ്രസ് അധികാരത്തിൽ നിന്ന് […]

Continue Reading

ഗുജറാത്തിലെ കച്ചിൽ മോഡി..!

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് 20 ദിവസത്തോളമായി ഡൽഹി അതിർത്തിയിൽ കർഷകർ ഉപരോധം തുടരുന്നതിനിടെ സർക്കാരിന്റെ കാർഷിക മേഖല നിയമങ്ങൾക്ക് വീണ്ടും പിന്തുണ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങൾ റദ്ദാക്കുക എന്ന കൃഷിക്കാരുടെ പ്രധാന ആവശ്യം സർക്കാർ നിരസിക്കുകയും തുടർന്ന് പ്രതിഷേധത്തിന്റെ ശക്തി കർഷകരെ വർദ്ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.കാർഷിക പരിഷ്കാരങ്ങൾ കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. എന്നാൽ പ്രതിപക്ഷം ഇപ്പോൾ കർഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുകയും അവരെ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading