വ്യവസായിക്കൊപ്പം ഒളിച്ചോടിയെന്ന വാർത്ത മാധ്യമത്തിന് എതിരെ ശോഭാ സുരേന്ദ്രൻ പരാതി നൽകി.

ഒളിച്ചോടിയെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമത്തിന് എതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പൊലീസിൽ പരാതി നൽകി.വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയിൽ ആയുധമായി മാറിയ പിതൃശൂന്യ ഓൺലൈൻ മാധ്യമത്തിനെതിരെയാണ് പരാതിയെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയ ശേഷം ശോഭ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.പേര് പറയാതെ ‘ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം’ എന്നാണ് ഒരു മാധ്യമം വാർത്ത നൽകിയത്. എന്നാൽ പേര് പറഞ്ഞില്ലെങ്കിലും പ്രമുഖ ബി.ജെ.പി വനിതാ […]

Continue Reading

കോണ്‍ഗ്രസിന്റെ പ്രമുഖ നേതക്കളടക്കം ജോസ് കെ മാണി വിഭാഗത്തിലേക്ക്

ഒക്കല്‍: ഐഎന്‍ടിയുസിയുടെ മുൻ വൈസ് പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ അന്‍വർമുണ്ടേത്തും ഇരുന്നൂറോളം പ്രവർത്തകരും കേരളകോണ്ഡഗ്രസ ജോസ് വിഭാഗത്തില്‍ ചേര്‍ന്നു. ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റായും അന്‍വര്‍ മുണ്ടേത്ത് പ്രവർത്തിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് വിട്ട് ജോസ് കെ മാണി വിഭാഗത്തിൽ ചേര്‍ന്നത് പെരുമ്പാവൂരിൽ നിന്നുമുള്ള പ്രവര്‍ത്തകരാണ്. കോട്ടയത്തു നടന്ന പാർട്ടി യോഗത്തിന് പിന്നാലെയാണ് അന്‍വറും ഇരുന്നൂറോളം പ്രവർത്തകരും കോൺഗ്രസ് വിട്ടത്. യോഗത്തിനു പിന്നാലെ കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ജോസ് കെ.മാണി. കോൺഗ്രസ് വിട്ടു വന്ന പ്രവർത്തകർക്കും നേതാക്കൾക്കും അംഗത്വം […]

Continue Reading

വീട് വിൽക്കുന്നുണ്ടോ..?ഷാരൂഖിന്റെ മറുപടി വൈറലായി

പതിവുപോലെ ഷാരൂഖ് ഖാന്‍ ആരാധകരുമായി നടത്തിയ സംവാദത്തിനിടെ ഒരാള്‍ ചോദിച്ച ചോദ്യവും അതിന് നടന്‍ നല്‍കിയ മറുപടിയുമായാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ ‘മന്നത്ത്’ വില്‍ക്കുന്നുണ്ടോ എന്നായിരുന്നു ട്വിറ്ററില്‍ ആരാധകന്റെ ചോദ്യംമന്നത്ത് ഒരിക്കലും വില്‍ക്കാനുള്ളതല്ല, ആവശ്യപ്പെടാനുള്ളതാണ്. ഇത് ഓര്‍മ്മ വെച്ചാല്‍ ജീവിതത്തില്‍ ചിലത് നേടാനാകും’, മറുപടിയായി ഷാരൂഖ് ഖാന്‍ കുറിച്ചു. ഉറുദുവില്‍ മന്നത്ത് എന്ന വാക്കിന് അര്‍ത്ഥം ദൈവത്തോടുള്ള പ്രാര്‍ത്ഥന അഥവാ അപേക്ഷ എന്നാണ്. ഇത് സൂചിപ്പിച്ചായിരുന്നു ഷാരൂഖിന്റെ മറുപടി. കൊവിഡ് കാലത്ത് എന്തൊക്കെയാണ് […]

Continue Reading

തന്റെ ജോലിക്കാരന് ലക്ഷങ്ങൾ വിലവരുന്ന കാർ സമ്മാനിച്ച് നടി

വിശേഷ ദിനത്തിൽ തന്‍റെ ജോലിക്കാരിൽ ഒരാള്‍ക്ക് പുത്തന്‍ കാര്‍ സമ്മാനിച്ചിരിക്കുകയാണ് നടി ജാക്വിലിൻ ഫെർണാണ്ടസ് .താൻ സിനിമാരംഗത്ത്  അരങ്ങേറ്റം കുറിച്ചത് മുതൽ കൂടെയുള്ള ജീവനക്കാരനാണ് താരത്തിന്റെ സർപ്രൈസ് സമ്മാനത്തിന് അർഹനായത്. ട്രാഫിക്ക് പൊലീസ് വേഷത്തിലാണ് ഇദ്ദേഹത്തിന് ‌കാർ സമ്മാനിക്കാൻ നടിയെത്തിയത്. ഷൂട്ടിംഗ് സെറ്റിൽ നിന്നും നേരെ വന്നതിനാൽ താരം വേഷം മാറ്റിയിരുന്നില്ല.ആദ്യമായല്ല ജാക്വിലിൻ തന്റെ ജോലിക്കാർക്ക്   സമ്മാനം നൽകുന്നത്. ഇതിന് മുൻപ് മേക്കപ്പ് ആർടിസ്റ്റിനായിരുന്നു നടി കാർ സമ്മാനിച്ചത്.

Continue Reading

ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെ തുറന്നടിച്ച്‌ മിഷിഗൺ ഗവർണർ

തന്നെ തട്ടിക്കൊണ്ട് പോകുവാൻ നടന്ന ശ്രമത്തെ ‘തമാശയായി’ നിസ്സാരവൽക്കരിച്ച് കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെ തുറന്നടിച്ചുകൊണ്ട് മിഷിഗൺ ഗവർണർ ഗ്രെയ്ൻ വിറ്റ്മർ. ഔദ്യോഗിക കർത്തവ്യങ്ങളിൽ വ്യാപൃതരായിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ‘ആൾട്ടുക്കത്തെ അനധികൃതമായി പ്രകോപിപ്പിക്കുകയാണ്’ ട്രംപിന്റെ തന്ത്രം എന്ന് അവർ വിമർശിച്ചു. ബുധനാഴ്ച സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്നടിച്ചത്. തന്നെ തട്ടിക്കൊണ്ടു പോകാൻ നടന്ന ശ്രമത്തെ തമാശയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്ക് നർമ്മം എന്ന പദത്തെക്കുറിച്ച് ഇരട്ട വ്യാഖ്യാനങ്ങൾ ആണ് ഉള്ളത എന്നും […]

Continue Reading

നബിദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

നബിദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിത്. പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ നബിദിന പരിപാടികള്‍ സഹായകമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു

Continue Reading

കോവിഡ് നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അടുത്ത 3 മാസം നിർണായകമെന്നും ആരോഗ്യമന്ത്രാലയം

രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളില്‍ രോഗമുക്തർ രോഗം ബാധിക്കുന്നവരെക്കാള്‍ അധികമാണ്. രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് സർക്കാർ പറഞ്ഞു. കോവിഡ് നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും വരുന്ന 3 മാസം നിർണായകമെന്നും ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. പ്രതിദിന കണക്കുകളില്‍ രോഗമുക്തർ രോഗം ബാധിക്കുന്നവരെക്കാള്‍ അധികമാണ്. രോഗമുക്തി നിരക്ക് 91 ശതമാനത്തിനടുത്തെത്തി. രാജ്യത്ത് രോഗബാധിതർ 80 ലക്ഷം കടന്നെങ്കിലും 6 ലക്ഷത്തോളം പേരാണ് ചികിത്സയില് ഉള്ളത്.ആകെ മരണം 1,20,510 ആയി. പത്തര ലക്ഷം സാമ്പിളുകൾ ഇന്നലെ പരിശോധിച്ചു.അതേസമയം […]

Continue Reading

കോടികൾ വരുന്ന മെഴ്‌സിഡസ് കാര്‍ കത്തിച്ച് യുട്യൂബര്‍

വ്യത്യസ്ത ഉള്ളടക്കങ്ങള്‍ പരീക്ഷിക്കുന്നതില്‍ എപ്പോഴും ബദ്ധശ്രദ്ധരാണ് യുട്യൂബര്‍മാര്‍. വ്യത്യസ്തതയെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നത് തന്നെ കാരണം. ഇത്തരത്തില്‍ വ്യത്യസ്തത കുറച്ചുകൂടിപ്പോയോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തില്‍ യുട്യൂബില്‍ തരംഗമായിരിക്കുകയാണ് റഷ്യക്കാരന്‍ മിഖെയ്ല്‍ ലിത്വിന്‍. തന്റെ ആഡംബര കാറാണ് ഉള്ളടക്ക വ്യത്യസ്തതക്ക് വേണ്ടി മിഖെയ്ല്‍ ബലികഴിപ്പിച്ചത്. ഭ്രാന്തന്‍ ആശയമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ 2.4 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് എ എം ജി ജി ടി 63 എസ് ആണ് മിഖെയ്ല്‍ തീയിട്ട് നശിപ്പിച്ചത്. വാങ്ങിയതിന് […]

Continue Reading

उत्तराखंड के प्रधानमंत्री त्रिवेंद्र सिंह रावत एक पत्रकार द्वारा उनके खिलाफ भ्रष्टाचार के आरोपों की सीबीआई जांच के लिए नैनीताल उच्च न्यायालय के खिलाफ बुधवार को उच्च न्यायालय गए।

उत्तराखंड के प्रधानमंत्री त्रिवेंद्र सिंह रावत एक पत्रकार द्वारा उनके खिलाफ भ्रष्टाचार के आरोपों की सीबीआई जांच के लिए नैनीताल उच्च न्यायालय के खिलाफ बुधवार को उच्च न्यायालय गए। उच्च न्यायालय ने दो पत्रकारों – उमेश शर्मा और शिव प्रसाद सेमवाल द्वारा दायर दो याचिकाओं को पलट दिया है – इस साल जुलाई में उनके […]

Continue Reading

Union Minister Smriti Irani tests positive for Covid-19

Minister for Textiles and Women and Child Development Smriti Irani has tested positive for coronavirus. The Minister took to Twitter to share the news. She has asked those who came in contact with her to get themselves tested at the earliest.”It is rare for me to search for words while making an announcement; hence here’s […]

Continue Reading