നിങ്ങളുടെ ശരീരത്തെ ആരെങ്കിലും പരിഹസിക്കുന്നുവോ എന്നാൽ ഇങ്ങനെ ചെയ്യണം; നടി കനിഹ
ബോഡി ഷെയ്മിങ് നടത്തുന്നവരോട് തനിക്ക് പറയാനുള്ള മറുപടി പങ്കുവെച്ച് നടി കനിഹ സുബ്രഹ്മണ്യം. തന്റെ ശരീര സൗന്ദര്യത്തെ കുറിച്ചും ആത്മിവിശ്വാസത്തെ കുറിച്ചുമുള്ള കുറിപ്പിലാണ് താരം ഇക്കാര്യം പറഞ്ഞത് .തന്റെ പഴയൊരു ഫോട്ടോയ്ക്കൊപ്പമാണ് കനിഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘എന്റെ ഒരു പഴയ ചിത്രം തന്നെയാണിത്. ഞാനെത്ര മെലിഞ്ഞിട്ടായിരുന്നു, എന്റെ വയര്‍ എത്രമാത്രം ഒട്ടിയായിരുന്നു, മുടി എത്ര മനോഹരമായിരുന്നു എന്നൊക്കെ ചിന്തിക്കുകയായിരുന്നു.എനിക്കൊരു തിരിച്ചറിവ് തോന്നി, ഞാനെന്തിനാണ് ഇങ്ങനെ ചിന്തിയ്ക്കുന്നത്. ഇപ്പോഴത്തെ എന്റെ സൗന്ദര്യത്തില്‍ ഞാന്‍ സന്തോഷവതിയല്ല എന്നാണോ. ഒരിക്കലുമല്ല. അധികം […]
Continue Reading