കൊച്ചി: എസ്ബിഐ കാര്‍ഡും ഐആര്‍സിടിസിയും ചേര്‍ന്ന് റൂപേ പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ച ഐആര്‍സിടിസി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം. കാർഡ് വഴി ലഭിച്ച റിവാർഡ് പോയിന്റുകൾ ഉപയോഗിച്ചാണ് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുക. ഐആര്‍സിടിസി സൈറ്റില്‍ കയറി റിവാര്‍ഡ് പോയിന്റ് റിഡീം ചെയ്താണ് ഉപയോക്താക്കൾക്ക് സൗജന്യ ടിക്കറ്റുകള്‍ നേടാനാകുക.ഐആർസിടിസി എസ്ബിഐ ക്രെഡിറ്റ് കാർഡിന്റെ മറ്റ് സവിശേഷതകൾ 2021 മാർച്ച് 31 വരെ കാർഡിന് അപേക്ഷിക്കുന്നവരിൽനിന്ന് അംഗത്വ ഫീസ് ഈടാക്കില്ല
