‘വഴിയരികിൽ ഒന്നു മൂത്രമൊഴിക്കാൻ മുട്ടിയാൽ കഷ്ടപ്പെടുന്ന സാധാരണക്കാരായ കൂലിത്തൊഴിലാളികളുടെ പ്രയാസം നിങ്ങൾക്ക് മനസ്സിലാകില്ല’

റോഡരികിൽ മൂത്രമൊഴിക്കുന്ന ഒരു സാധാരണക്കാരനെ കാർ യാത്രയ്ക്കിടയിൽ കണ്ടപ്പോൾ അയാളെ കാർ കയറ്റി കൊല്ലാൻ തോന്നി എന്ന് ഈയിടെ ഒരു സ്ത്രീപക്ഷ ചിന്തക പറഞ്ഞപ്പോൾ അതിന് കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ഒട്ടനവധിപേരെ കണ്ടു …. ഇതുപോലുള്ളവർ രാജ്യഭരണത്തിൽ വരണം എന്നുപോലും പറഞ്ഞവരെ കണ്ടു …. പക്ഷേ, നിങ്ങൾ ഒരു കാര്യം മനസ്സിലാക്കിയില്ല ഇത് ബ്രെയിൻ ട്യൂമർ കൊണ്ട് തലവേദന വന്നത് പോലെയാണ് …. നിലവിലെ സാഹചര്യ പ്രകാരം എ.സി കാറിൽ നിന്ന് ലക്ഷ്വറി സ്യൂട്ടിലേക്ക് യാത്ര ചെയ്യുന്ന നേതാക്കളും […]

Continue Reading

”ഇന്ത്യയുടെ സാമ്പത്തിക ഉത്തേജനം പര്യാപ്തമാണെന്ന് തോന്നുന്നില്ല”

ലോകത്തെ ഏറ്റവും മോശം പ്രകടനം നടത്തുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും പ്രശ്‌നം പരിഹരിക്കാൻ സർക്കാരിന്റെ സാമ്പത്തിക ഉത്തേജനം അപര്യാപ്തമാണെന്നും നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി. എന്നിരുന്നാലും, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ രാജ്യത്ത് വളർച്ചയുടെ പുനരുജ്ജീവനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് -19 പകർച്ചവ്യാധി ബാധിക്കുന്നതിന് മുമ്പുതന്നെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിലായിരുന്നെന്ന് ഒരു വെർച്വൽ പരിപാടിയിൽ സംസാരിച്ച ബാനർജി പറഞ്ഞു. 2021 ലെ സാമ്പത്തിക വളർച്ച ഈ വർഷത്തേക്കാൾ മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക […]

Continue Reading

ക്രിമിനലുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്; മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല:

ക്രിമിനലുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്; മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല: ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ഫേസ്‌ബുക്ക് കുറിപ്പുമായി നടി ലിസി ഫേസ് ബുക്ക് കുറുപ്പ്..“A strong step by three women and “hopefully” the beginning of a giant step for the society”.Our society is plagued by the weirdos and criminals acting as experts using social media to inject poison, […]

Continue Reading

അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഇന്ത്യയുമായി ഉണ്ടായിരുന്നത് ഊഷ്മള ബന്ധം

കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഇന്ത്യയുമായി ഉണ്ടായിരുന്നത് ഉൗഷ്മളമായ സ്നേഹബന്ധം. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് 2006 ജൂൺ 14ന് നടത്തിയ ഇന്ത്യാ സന്ദർശനത്തിന് ശേഷം സാമ്പത്തിക രംഗത്തെ വിനിമയങ്ങൾ ശക്തി പ്രാപിച്ചിട്ടുണ്ട്. 2017ൽ സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യ സന്ദർശിച്ച അമീർ പത്തുദിവസം അവിടെ തങ്ങി. ചികിത്സയും വിശ്രമവും ലക്ഷ്യം വെച്ചാണ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യൻ സന്ദർശനത്തിനിടെ […]

Continue Reading

കോവിഡ് മരണങ്ങളിൽ സംസ്കാരത്തിന് നേതൃത്വം നൽകി അൻവർ സാദത്ത് എം.എൽ.എ

ആലുവ: കോവിഡ് മരണങ്ങളിൽ സംസ്കാരത്തിന് നേതൃത്വം നൽകി അൻവർ സാദത്ത് എം.എൽ.എ. ജനങ്ങൾ പൊതുവിൽ ഭയപ്പാടോടെ മാറി നിൽക്കുമ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ തന്‍റെ ഉത്തരവാദിത്വം നിർവഹിച്ച് മാതൃകയാകുകയാണ് അദ്ദേഹം. ആലുവ നൊച്ചിമ സ്വദേശിയുടെ സംസ്കാരം കഴിഞ്ഞ ദിവസം എം.എൽ.എയുടെ നേതൃത്വത്തിലാണ് നടന്നത്.

Continue Reading

ബാബറി മസ്ജിദ് തകർത്ത കേസിൽ ജാമ്യം നേടുന്നതിനെക്കാൾ തൂക്കിലേറാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ഉമാഭാരതി

ബാബറി മസ്ജിദ് തകർത്ത കേസിൽ ജാമ്യം നേടുന്നതിനെക്കാൾ തൂക്കിലേറാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ഉമാഭാരതി; അയോധ്യപ്രസ്ഥാനത്തിൽ പങ്കെടുത്തതിൽ താൻ അഭിമാനിക്കുന്നു എന്നും ബിജെപി നേതാവ്; നിലപാട് വ്യക്തമാക്കിയത് മസ്ജിദ് തകർത്ത കേസിൽ നാളെ വിധി പ്രസ്താവിക്കാനിരിക്കെ ബിജെപി ദേശീയ അധ്യക്ഷനയച്ച കത്തിൽ

Continue Reading

കോഴിക്കോട് വിമാനത്താവളത്തിൽ മാസ്കിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽമാസ്കിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചസ്വർണം പിടികൂടി. കർണാടക ഭട്ക്കൽ സ്വദേശിഅമ്മാറിൽ നിന്നാണ് രണ്ടുലക്ഷം രൂപവിലവരുന്ന സ്വർണം എയർ കസ്റ്റംസ്ഇൻറലിജൻസ് പിടികൂടിയത്. 40 ഗ്രാംസ്വർണമാണ് അടപ്പുള്ള എൻ 95 മാസ്കിൽഒളിപ്പിച്ചത്. 20 ഗ്രാം വീതമുള്ള രണ്ടു സ്വർണകട്ടികളാണ് കണ്ടെത്തിയത്. യു.എ.ഇയിൽനിന്ന്എത്തിയ ഇയാൾ കസംസ്പരിശോധനയിലാണ് കുടുങ്ങിയത്.

Continue Reading

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു.

പതിവ് പരിശോധനയെത്തുടർന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഈ വിവരം അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റിൽ അറിയിച്ചു. ഹോം ക്വാറൻറൈനിൽ കഴിയുന്ന 71 വയസ്സുകാരനായ വെങ്കയ്യ നായിഡുവിന് രോഗലക്ഷണങ്ങളോ ആരോഗ്യ പ്രശനങ്ങളോ ഇല്ലെന്ന് ട്വീറ്റിൽ പറഞ്ഞു.“ഇന്ന് രാവിലെ പതിവ് കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായ ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ പരിശോധന ഫലം പോസിറ്റീവ് ആയി. എന്നിരുന്നാലും, അദ്ദേഹത്തിന് രോഗലക്ഷണമോ ആരോഗ്യപ്രശനങ്ങളോ ഇല്ല. ഹോം ക്വാറൻറൈന് നിർദ്ദേശം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന്റെ പരിശോധന ഫലം നെഗറ്റീവ് […]

Continue Reading

അർമീനിയയും അസർബൈജാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

യുനൈറ്റഡ് നേഷൻസ്: അർമീനിയയും അസർബൈജാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അഭ്യർഥിച്ചു. അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവ്, അർമീനിയൻ പ്രധാനമന്ത്രി നികോൾ പഷ്നിയാൻ എന്നിവരെ ഫോണിൽ വിളിച്ച് അദ്ദേഹം സമാധാനത്തിന് ആഹ്വാനം ചെയ്തു.

Continue Reading

സമരങ്ങൾ നിർത്തി വയ്ക്കുകയാണെന്ന യു.ഡി.എഫിന്റെ തീരുമാനം സി.പി.എമ്മുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് കെ.സുരേന്ദ്രൻ

സ്വർണക്കടത്ത് കേസിലും അനുബന്ധ അഴിമതി കേസുകളിലും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.സംസ്ഥാനവ്യാപകമായി പ്രാദേശിക തലത്തിൽ അടക്കം സമാധാനപരമായി തികച്ചും ജനാധിപത്യപരമായ രീതിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കും. യുവാക്കളും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് സമരം കൂടുതൽ വ്യാപകവും വിപുലവും ആക്കാൻ തീരുമാനിച്ചു. ഓരോ സമരത്തിലെ പങ്കാളിത്തത്തെ കുറിച്ച് നിലവിൽ ഉള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം […]

Continue Reading