വധുവിന് വിവാഹസമ്മാനമായി ചന്ദ്രനില്‍ ഭൂമി വാങ്ങി നല്‍കി വരന്‍.

ലാഹോര്‍: വധുവിന് വിവാഹസമ്മാനമായി ചന്ദ്രനില്‍ ഭൂമി വാങ്ങി നല്‍കി വരന്‍.പാക്കിസ്ഥാനി സ്വദേശിയായ സുഹൈബ് അഹമ്മദാണ് ഭാര്യയ്ക്ക് വിവാഹസമ്മാനമായി ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം നല്‍കിയത്.ഇന്റര്‍ നാഷണല്‍ ലൂണാര്‍ ലാന്‍ഡ് രജിസ്റ്ററില്‍ നിന്നാണ് 45 ഡോളര്‍ വിലയില്‍ ലൂണാര്‍ ലാന്‍ഡ് ഇയാള്‍ വാങ്ങിയത്. സീ ഓഫ് വേപ്പര്‍ എന്ന ചന്ദ്രനിലെ ഭാഗത്താണ് സ്ഥലം വാങ്ങിയത്. മരണപ്പെട്ട നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ അനുകരിച്ചാണ് ഇയാള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. 2018 ല്‍ ചന്ദ്രനിലെ സീ ഓഫ് മസ്‌കോവി എന്ന ഭാഗത്ത് […]

Continue Reading

പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് പ്രവൃത്തി തുടങ്ങണംഃവ്യാപാരി വ്യവസായി ഏകോപന സമിതി

പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ്. റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച് 26 വർഷം പിന്നിട്ടിട്ടും റോഡ് നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്. വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റിന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി കെ ദേവസ്യ, സെക്രട്ടറി കെ പി നൂറുദ്ദീൻ, ട്രഷറർ പി പി അബ്ദുറഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ആറര മുതൽ 7 മണി വരെ കടകളടച്ച് മെഴുകുതിരി കത്തിച്ച് […]

Continue Reading

കർഷക ബില്ലിനെതിരെ യുവജന പ്രതിഷേധം

മേപ്പയ്യൂർ:പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ലോക് താന്ത്രിക് യുവജനതാദൾ മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച യുവജന പ്രതിഷേധം സംസ്ഥാന സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി ഉദ്ഘാടനം ചെയ്തു. ആത്മമിത്രങ്ങളായ ചില കോർപറേറ്റുകൾക്ക് വേണ്ടി മോദി സർക്കാർ അവതരിപ്പിച്ച കാർഷിക ബിൽ കർഷകർക്ക് ആത്മാഹുതിയും ബഹുജനങ്ങൾക്ക് ഭക്ഷ്യക്ഷാമവും സമ്മാനിക്കുന്നതാണ്. പൊതുമേഖലയിലെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ, ഏറ്റവും വലിയ സ്വയം തൊഴിൽ മേഖലയായ കാർഷിക രംഗത്തേയും പൂർണമായും നശിപ്പിക്കുകയാണെന്നും നിഷാദ് പൊന്നങ്കണ്ടി പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.പി. ദാനിഷ് അധ്യക്ഷനായി. ജില്ല […]

Continue Reading

കോഴിക്കോട്– വയനാട് യാത്രയ്ക്ക് താമരശേരി ചുരം റോഡിനു ബദലായി തുരങ്കപാത നിർമിക്കാൻ സർക്കാർ തീരുമാനിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കോഴിക്കോട്– വയനാട് യാത്രയ്ക്ക് താമരശേരി ചുരം റോഡിനു ബദലായി തുരങ്കപാത നിർമിക്കാൻ സർക്കാർ തീരുമാനിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയിൽനിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന ഈ പാതയ്ക്ക് 7.82 കിലോമീറ്റർ നീളമുണ്ടാകും. തുരങ്കത്തിന്റെ നീളം 6.9 കിലോമീറ്റർ. തുരങ്ക നിർമാണത്തിൽ വൈദഗ്ധ്യമുള്ള കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി നിയമിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

ദീപികയെ അ​ടു​ത്ത​യാ​ഴ്ച​ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് റിപ്പോർട്ട്

ക​രി​ഷ്മ​യെ ചൊ​വ്വാ​ഴ്ച​യെ​യും ദീ​പി​ക​യെ അ​ടു​ത്ത​യാ​ഴ്ച​യും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സെപ്​റ്റംബർ ഒമ്പതിന്​ അറസ്​റ്റിലായ റിയ ചക്രബർത്തി ശ്രദ്ധ കപൂറി​ന്റെ യും സാറ അലി ഖാന്റെയും പേരുകൾ വെളിപ്പെടുത്തിയതായാണ്​ വിവരം.

Continue Reading

സംസ്​ഥാനത്ത്​ ഇന്ന്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികൾ. 5376 പേർക്കാണ്​ ബുധനാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​.

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികൾ. 5376 പേർക്കാണ്​ ബുധനാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​. മരണവും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കിലെത്തി.20 പേരാണ്​ കോവിഡ്​ ബാധിച്ച്​ ഇന്ന്​ മരിച്ചത്​. 4424 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം. 2591 പേർ രോഗ മുക്​തരായി. 42786 പേർ നിലവിൽ ചികിത്സയിലുണ്ട്​. ഉറവിടം അറിയാത്ത 640 കേസുകൾ ഇന്നുണ്ട്​.രോഗ ബാധ സ്​ഥിരീകരിച്ചവരിൽ 99 പേർ ആരോഗ്യപ്രവർത്തകരാണ്​. കഴിഞ്ഞ 24 മണിക്കൂറിൽ 51200 സാമ്പികളുകൾ പരിശോധന നടത്തി.എല്ലാതരത്തിലും ആശങ്കയുളവാക്കുന്ന വർധനവാണ്​ ഉണ്ടായിരിക്കുന്നതെന്ന്​ […]

Continue Reading

വന്യ ജീവി വാരാഘോഷം; ഒക്ടോബര്‍ 3 ന് നടത്തുന്ന കോളജ്, ഹയര്‍ സെക്കന്ററി വിഭാഗം സംസ്ഥാനതല ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ:വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 3 ന് നടത്തുന്ന കോളജ്, ഹയര്‍ സെക്കന്ററി വിഭാഗം സംസ്ഥാനതല ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷന്‍ ഫോറം www.keralaforest.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം wlw.quiz2020@gmail.com എന്ന ഇ.മെയില്‍ വിലാസത്തില്‍ സെപ്തംബര്‍ 30നകം അയക്കണം

Continue Reading

ഫോർഡ് എൻഡവറിന്റെ കൂടുതൽ മികവുറ്റ സ്പോർട്ട് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

എൻഡവറിന്റെ കൂടുതൽ മികവുറ്റ സ്പോർട്ട് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോർഡ് എൻഡവറിന്റെ പുതിയ മോഡലിൽ അധിക പരിഷ്ക്കരണങ്ങളൊന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നില്ല. ഫോർഡ് എൻ‌ഡവറിന്റെ ടോപ്പ് എൻഡ് വേരിയന്റായ ടൈറ്റാനിയം പ്ലസ് അടിസ്ഥാനമാക്കിയാണ് സ്പോർട്ട് എഡിഷൻ നിർമ്മിച്ചിട്ടുള്ളത്. 168 bhp പവറും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ നാല് സിലിണ്ടർ 2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഫോർഡ് എൻഡവർ സ്പോർട്ട് എഡിഷനിൽ ഉള്ളത്.പനോരമിക് സൺറൂഫ്, ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, 8 […]

Continue Reading

നെല്‍പ്പാടങ്ങളുടെ ഉടമകള്‍ക്ക് റോയല്‍റ്റി

കല്‍പ്പറ്റ:സ്വന്തം ഉടമസ്ഥതയിലുള്ള നെല്‍വയലുകളില്‍ തുടര്‍ച്ചയായി നെല്‍കൃഷി ചെയ്യുന്നതിന് നല്‍കിയിട്ടുള്ളവരും യാതൊരുതര പരിവര്‍ത്തനവും വരുത്താതെ തരിശായി ഇട്ടിയിരിക്കുന്നതുമായ 5 ഏക്കര്‍ വരെ നെല്‍പ്പാടം ഉള്ള എല്ലാ ഭൂവുടമകള്‍ക്കും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന ഒരു ഹെക്ടറിന് 2000 രൂപ നിരക്കില്‍ പ്രതിവര്‍ഷം റോയല്‍റ്റി നല്‍കുന്നു. നിലവില്‍ നെല്‍കൃഷി ചെയ്യുന്നവരും നെല്‍വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താത്ത ഹൃസ്വകാല വിളകള്‍ കൃഷി ചെയ്യുന്നവരുമായ […]

Continue Reading

കൃഷികൊണ്ട് ജീവിതത്തിൽ ചിരാത് തെളിയിച്ച തൃശ്ശിലേരി ജോൺസൺ മാഷിന്റെ മനോഹരമായ പാഡി ആർട്ട് വെളിച്ചം കാണാം

Continue Reading