സമര പ്രഹസനങ്ങൾ നിശബ്ദമാക്കുന്ന ഭയപ്പെടുത്തുന്ന ഭാവി: പ്രവാസികളെ പറ്റി.!
സമര പ്രഹസനങ്ങൾ നിശബ്ദമാക്കുന്ന ഭയപ്പെടുത്തുന്ന ഭാവി: പ്രവാസികളെ പറ്റി. ഡോ. പി.കെ.യാസർ അറഫാത്ത്(അസി.പ്രൊഫസർ , ചരിത്ര വിഭാഗം, ഡൽഹി യൂണിവേഴ്സിറ്റി) എഴുതുന്നു കേരളത്തിലെ നൂറുകണക്കിന് പ്രവാസിഗ്രാമങ്ങളിൽ ഒന്നാണ് എന്റേത്. പ്രവാസത്തെ മാത്രം നേരിട്ട് ആശ്രയിച്ചു കഴിയുന്ന അയ്യായിരത്തോളം കുടുംബങ്ങൾ ഉണ്ടാവാം ഇവിടെ. നൂറുകണക്കിന് പ്രവാസികൾ എന്റെ അടുത്ത കുടുംബത്തിലും സൗഹൃദ വലയത്തിലും കാണാൻ പറ്റും. അതിൽ തൊഴിലെടുക്കുന്നവരും, തൊഴിൽ ദായകരുംഉണ്ട്. ഗൾഫിലെ സർക്കാർ സർവീസിലും അല്ലാത്തിടങ്ങളിലും ജോലിയെടുക്കുന്നവർ നിരവധിയാണ്. പെട്രോളിയം, ഗ്യാസ് , ഹെൽത്ത് തുടങ്ങിയവയിൽ ജോലിചെയ്യുന്ന […]
Continue Reading