സർക്കാറിന്റെ ഭരണകൂട വേട്ടക്ക് ഇരയായപ്പോൾ നീതിക്കുവേണ്ടി കൂടെ നിന്നതിന് മുസ്ലിം ലീഗിന് നന്ദി അറിയിച്ച് ഡോ. കഫീൽ ഖാൻ.

ന്യൂഡൽഹി: യോഗി സർക്കാറിന്റെ ഭരണകൂടവേട്ടക്ക് ഇരയായപ്പോൾ നീതിക്കുവേണ്ടി കൂടെനിന്നതിന് മുസ്ലിം ലീഗിന് നന്ദി അറിയിക്കാൻഇ.ടി. മുഹമ്മദ് ബഷീർ എം.പിയെ സന്ദർശിച്ച്ഡോ. കഫീൽ ഖാൻ. തന്റെ പ്രശ്നങ്ങൾഏറ്റെടുക്കുകയും പാർലമെൻറിൽ അടക്കംഉന്നയിക്കുകയും ചെയ്ത മുസ്ലിം ലീഗിനെജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്ന്കഫീൽ ഖാൻ പറഞ്ഞതായി ഇ.ടി. മുഹമ്മദ്ബഷീർ.മോചനത്തിനായി ലീഗ് എം.പിമാർ രാഷ്ട്രപതിക്ക്അയച്ച കത്ത് കണ്ടപ്പോൾ താൻവികാരാധീനനായിപ്പോയെന്നുംതിരിച്ചുനൽകാനുള്ളത് പ്രാർഥനകൾമാത്രമാണെന്നും കഫീൽപറഞ്ഞതായി ഇ.ടി. മുഹമ്മദ്ബഷീർ എം.പിവ്യക്തമാക്കി.

Continue Reading

ലൈംഗികത്തൊഴിൽ നിയമപ്രകാരം കുറ്റകരമല്ല എന്ന് ചൂണ്ടിക്കാട്ടി മൂന്ന് ലൈംഗിക തൊഴിലാളികളെ തടവിൽ നിന്നും ബോംബെ ഹൈക്കോടതി മോചിപ്പിച്ചു.

മുംബൈഃ ലൈംഗികത്തൊഴിൽ നിയമപ്രകാരം കുറ്റകരമല്ല എന്ന് ചൂണ്ടിക്കാട്ടി മൂന്ന് ലൈംഗിക തൊഴിലാളികളെ ഒരു വനിതാ ഹോസ്റ്റലിലെ തടവിൽ നിന്നും ബോംബെ ഹൈക്കോടതി മോചിപ്പിച്ചു. പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് അവളുടെ തൊഴിൽ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്, അവളുടെ സമ്മതമില്ലാതെ തടങ്കലിൽ വയ്ക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു. 1956 ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ടിന്റെ ഉദ്ദേശ്യവും ലക്ഷ്യവും വേശ്യാവൃത്തി ഇല്ലാതാക്കുക എന്നല്ലെന്ന്  ജസ്റ്റിസ് പൃഥ്വിരാജ് ചവാൻ പറഞ്ഞു. “വേശ്യാവൃത്തിയെ ക്രിമിനൽ കുറ്റമാക്കി മാറ്റുന്ന അല്ലെങ്കിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതിനാൽ ഒരാളെ ശിക്ഷിക്കുന്ന […]

Continue Reading

ഐ.പി.എല്‍ 13ാം സീസണിലെ ഏഴാം മത്സരത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും ഏറ്റുമുട്ടും

ഐ.പി.എല്‍ 13ാം സീസണിലെ ഏഴാം മത്സരത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും ഏറ്റുമുട്ടും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ഡല്‍ഹിയെ ബാറ്റിംഗിനയച്ചു. സീസണിലെ മൂന്നാം മത്സരത്തിനിറങ്ങുന്ന ചെന്നൈ ആദ്യ കളിയില്‍ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ രാജസ്ഥാനോട് തോറ്റിരുന്നു. ഡല്‍ഹി പഞ്ചാബിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഇറങ്ങുന്നത്.

Continue Reading

വെള്ളമുണ്ടയുടെ വികസന സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ച്‌ ഓ.ആർ.കേളു എം.എൽ.എ

ഉന്നത വിദ്യാഭ്യാസം:മാനന്തവാടി മണ്ഡലത്തിൽ പുതുതായി അനുവദിച്ച ഗവ.ഐ ടി ഐ വെള്ളമുണ്ടയിൽ ആരംഭിച്ചു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഈ ഗവ.ഐടിഐ വിദ്യാഭ്യാസം:▪️▪️▪️▪️▪️ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെള്ളമുണ്ട👇 👉 അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബിയില്‍ നിന്നും 3 കോടി രൂപ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.👉 എം.എല്‍എ ആസ്തി വികസന പണ്ടില്‍ നിന്നും സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 45 ലക്ഷംരൂപ. നിര്‍മ്മാണം പൂരോഗമിക്കുന്നു.👉 വെള്ളമുണ്ട പഞ്ചായത്തില്‍ ജലഗുണനിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിന് ഹരിത കേരള മിഷന്റെ സഹായത്തോടെ […]

Continue Reading

കുട്ടനാട്, ചവറ നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ തീരുമാനം ചൊവ്വാഴ്ചയുണ്ടാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കുട്ടനാട്, ചവറ നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ തീരുമാനം ചൊവ്വാഴ്ചയുണ്ടാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം ചേരും. കൊവിഡ് പശ്ചായത്തലത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍ […]

Continue Reading

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി.

ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ വോട്ടെടുപ്പ് നടക്കും. ഒക്ടോബർ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും. നവംബർ 10നാണ് വോട്ടെണ്ണൽ. ഒന്നാം ഘട്ടത്തിൽ 16 ജില്ലകളിലെ 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. നവംബർ മൂന്നിനാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടം നവംബർ ഏഴിന് നടക്കും.കോവിഡ് പശ്ചാത്തലത്തിൽ പോളിങ് സമയം ഒരു മണിക്കൂർ നീട്ടി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. നേരത്തെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ് നടന്നിരുന്നത്. […]

Continue Reading

How to establish a company in Dubai..?

നമുക്കും തുടങ്ങാം ദുബൈയിലൊരു സംരംഭം.How to establish a company in Dubai..?ദുബൈയിലെ പ്രമുഖ സംരംഭകനും പരിശീലകനുമായ നാദാപുരം താനക്കോട്ടൂർ അഹ്‌മദ്‌ വയലിൽ വിശദീകരിക്കുന്നു ..

Continue Reading

എസ്.പി ബാലസുബ്രഹ്ണ്യം അന്തരിച്ചു.

എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഏഴാം തീയതി എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വിദേശഡോക്ടര്‍മാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഉച്ചയ്ക്ക് 1:04 ഓടെ മരണം സ്ഥിരീകരിച്ചതായി എസ് പി ബിയുടെ മകന്‍ മാധ്യമങ്ങളെ അറിയിച്ചു.

Continue Reading

പേര് മാറ്റി ടെസ്റ്റ് നടത്തിയത് ഭയപ്പെടുത്തുന്നു; മഹാമാരിയുടെ കാലത്ത് കക്ഷി രാഷ്ട്രീയം മറക്കാം, ഇത് കഴിഞ്ഞ് ജീവനുണ്ടെങ്കിൽ തമ്മിൽ തല്ലാമെന്ന് ആരോ​ഗ്യമന്ത്രി

പേര് മാറ്റി കോവിഡ് ടെസ്റ്റ് നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുമ്പോൾ ഏറ്റവും സങ്കടകരമായ കാര്യം കെ.എസ്.യു നേതാവ് പേര് മാറ്റി ടെസ്റ്റ് നടത്തി എന്നതാണെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. എന്തിനാണ് എങ്ങനെ ചെയ്തതെന്നും ടെസ്റ്റ് റിസൾട്ട് പോസിറ്റീവായാൽ ഇത് മറിച്ച് വെക്കാനാണോ എന്നും ആരോ​ഗ്യമന്ത്രി ചോദിച്ചു. രോ​ഗവിവരം ഒരിക്കലും മറിച്ച് വെക്കരുത്. അങ്ങനെയുണ്ടായാൽ രോ​ഗ വ്യാപനം കൂട്ടാനും മരണത്തിനും ഇത് കാരണമാവുമെന്ന് […]

Continue Reading