നടി ദീപിക പദുകോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

നടന്‍ സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുകോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആറ് മണിക്കൂറാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്. 

Continue Reading

എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു

അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നും ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ആര്‍ക്കും ദേശീയ ഭാരവാഹിപ്പട്ടികയില്‍ ഇടം കിട്ടിയില്ല. ടോം വടക്കനും രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കളായി. 12 ഉപാധ്യക്ഷന്‍മാരും എട്ട് ജനറല്‍ സെക്രട്ടറിമാരുമാണ് പുതിയ പട്ടികയിലുള്ളത്. തേജസ്വി സൂര്യ യുവമോര്‍ച്ച അധ്യക്ഷനായി. പൂനം മഹാജനും പകരമാണ് തേജസ്വി സൂര്യയെ തിരഞ്ഞെടുത്തത്. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കിയിട്ടുണ്ട്. അനില്‍ ബലൂനി […]

Continue Reading

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇടതുപക്ഷ വേട്ട നടത്തുന്നു. ഇത് ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണ്. കോണ്‍ഗ്രസ് അതിന്റെ ഭാഗമാകുന്നുവെന്നും സംസ്ഥാന സെക്രട്ടറി എ എ റഹിം ആരോപിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായി കേരളത്തിലെ കോണ്‍ഗ്രസ് മാറി. ഇടതുപക്ഷത്തിനെതിരായ കരുക്കള്‍ നീക്കുന്നത് ബിജെപിയും കോണ്‍ഗ്രസും കൂടിയാലോചിച്ചാണ്. ആരാണ് പരാതി നല്‍കേണ്ടതെന്ന് പരസ്പരം ആലോചിച്ചാണ് കൊടുക്കുന്നത്. ലൈഫ് മിഷനില്‍ അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ സിബിഐ കേസെടുത്തത് അസ്വഭാവികമായാണെന്നും എ എ റഹിം ആരോപിച്ചു. […]

Continue Reading

കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയിലേക്ക്

കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയിലേക്ക്.  പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ്  സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്ന്. രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ച ശേഷമായിരിക്കും ഹർജികൾ നൽകുക.കർഷക പ്രക്ഷോഭം രൂക്ഷമായ അമ്പാലയിലെ ഹരിയാന- പഞ്ചാബ് അതിർത്തി അടച്ചു. കൃഷിയെ മാത്രം ആശ്രയിക്കുന്ന ഹരിയാനയിലെ ഉൾഗ്രാമങ്ങളിൽ കർഷകർ റോഡുകൾ അടച്ചു തെരുവിലിറങ്ങി. കർഷകരും കുടുംബാംഗങ്ങളും, കുട്ടികളും വരെ പ്രതിഷേധത്തിൻറെ ഭാഗമാകുന്ന കാഴ്ചയാണ് ഹരിയാനയിൽ കണ്ടത്.കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും […]

Continue Reading

കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്ന് ഇന്റലിജന്‍സ്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഗണ്‍മാനെ നല്‍കാന്‍ നിര്‍ദേശം. കോഴിക്കോട് കമ്മീഷണര്‍ക്ക് ഇന്റലിജന്‍സ് എഡിജിപിയാണ് നിര്‍ദേശം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നാണ് ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. ഈ മാസം 22 നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ഇത്തരത്തില്‍ സുരക്ഷ നല്‍കിയ ശേഷം ഇന്റലിജന്‍സ് ആസ്ഥാനത്ത് അറിയിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. സുരക്ഷ നല്‍കേണ്ടി വരുമെന്നും ഔദ്യോഗിക നിര്‍ദേശം കിട്ടിയിട്ടില്ലെന്നുമാണ് കോഴിക്കോട് കമ്മീഷണര്‍ എ.വി ജോര്‍ജ് പ്രതികരിച്ചത്. എന്നാല്‍ കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്നാണ് കെ […]

Continue Reading

മാതൃ ഭാഷയോട് മുഖം തിരിക്കരുത്.

2015 ഡിസംബർ 17 ന് മലയാള ഭാഷാ ബിൽ കേരള നിയമ സഭ ഐക്യകണ്ഡേന പാസ്സാക്കി. 2017 ഏപ്രിൽ 26 ന് മാതൃ ഭാഷ ഭരണ ഭാഷ എന്ന നയം പിൻപറ്റാത്ത സർക്കാർ ഉദ്യോഗസ്ഥർ ശിക്ഷാർഹരാണെന്ന ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ് പുറത്തു വരികയുമുണ്ടായി.ഐ എ എസ് പരീക്ഷയും റയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്‌ നടത്തുന്ന ഡി ഗ്രൂപ്പിലേക്കുള്ള പരീക്ഷകളും ഐ ബി പി എസിന്റെ ബാങ്ക് പരീക്ഷകളുമടക്കം മാതൃ ഭാഷയിൽ എഴുതുവാനുള്ള അവകാശം ഉണ്ടായിരിക്കെയാണ് മലയാളം ശ്രേഷ്ഠ […]

Continue Reading

കോൺഗ്രസ്സ് തുടങ്ങി വച്ചത് ബി ജെ പി നടപ്പിലാക്കുന്നുഃലോക് താന്ത്രിക് ജനതാദൾ

കണ്ണൂർഃപത്ത് വർഷം കോൺഗ്രസ്സ് നടപ്പിലാക്കിയ ജനദ്രോഹ നയങ്ങൾ: ആറ് വർഷമായി ബി ജെ പിയും നടപ്പിലാക്കുന്നതിൻ്റെ തെളിവാണ് കാർഷിക ബിൽ അവതരിപ്പിച്ചതിലുടെ നടപ്പിലാക്കിയതെന്ന് ലോക് താന്ത്രിക്ക് ജനതാദൾ സംസ്ഥാന സെക്രട്ടറി വി രാജേഷ് പ്രേം പറഞ്ഞു .കാർഷിക ബില്ല് പിൻവലിക്കുക, കാർഷിക മേഖല കോർപറേറ്റുകൾക്കു് അടിയറ വെക്കുന്നതിനെതിരേ ,കർഷകരേ സംരക്ഷിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ലോക് താന്ത്രിക്ക് ജനതാദൾ സാമൂഹിക അകലം പാലിച്ച് കണ്ണൂർ ഹെഡ് പോസ്റ്റാഫിന് മുനിൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം […]

Continue Reading

സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ സാലറികട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലുറച്ച് സംസ്ഥാന ധനകാര്യ വകുപ്പ്

സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ സാലറികട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലുറച്ച് സംസ്ഥാന ധനകാര്യ വകുപ്പ്. സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ല. എന്നാൽ, നടപടികൾ ഏകപക്ഷീയമാകില്ല. ജീവനക്കാർക്കായി കൂടുതൽ ആശ്വാസ പദ്ധതികൾ നടപ്പാക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു.ശമ്പളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാൽ ഈ മാസത്തെ ശമ്പളം പൂർണമായും നൽകും. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അടുത്തമാസം 20 വരെ സമയമുണ്ട്. ഇതിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

Continue Reading

യു​ക്രെൈ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് സൈ​നി​ക കേ​ഡ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 22 പേ​ർ മ​രി​ച്ചു.

യു​ക്രെൈ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് സൈ​നി​ക കേ​ഡ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 22 പേ​ർ മ​രി​ച്ചു. കിഴക്കൻ നഗരമായ കർകൈവിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.അന്റോണോവ്-26 എന്ന വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. യു​ക്രെൈ​നി​ലെ ഖാ​ർ​കി​വി​നു സ​മീ​പം പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.50-നാ​യി​രു​ന്നു സം​ഭ​വം.

Continue Reading

”താങ്കളുടെ സ്ഥിരം പ്രവർത്തന കേന്ദ്രമായ ഡൽഹിയിലാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്. മണ്ഡലത്തിലെ താങ്കളുടെ അസാന്നിധ്യത്തെക്കാൾ ലോക്സഭയിലെ താങ്കളുടെ അസാന്നിധ്യമാണ് ഏറെ ഗൗരവകരമായി കാണേണ്ടത്.”രാഹുൽ ഗാന്ധി എം.പിക്ക് ഡി.വൈ.എഫ്.ഐ നേതാവിന്റെ തുറന്ന കത്ത്

കൽപ്പറ്റഃ ഡി.വൈ.എഫ്.ഐ നേതാവ് കെ.റഫീഖ് രാഹുൽ ഗാന്ധി എം.പിക്ക് എഴുതിയ തുറന്ന കത്ത് ചർച്ചയാവുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിന്റെ പൂർണ്ണ രൂപം.. ”ബഹുമാനപ്പെട്ട വയനാട് പാർലമെന്റ് അംഗത്തിന് ഒരു തുറന്ന കത്ത്, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും എന്തുകൊണ്ട് താങ്കൾ തിരഞ്ഞെടുക്കപ്പെടരുത് എന്ന് രാഷ്ട്രീയ പ്രചരണം നടത്തിയ പൊതുപ്രവർത്തകനാണ് ഞാൻ. ദൗർഭാഗ്യവശാൽ നരേന്ദ്രമോദിക്ക്പകരക്കാരനായ ഭാവി പ്രധാനമന്ത്രി എന്ന നിലയിൽ താങ്കളെ ഉയർത്തിക്കാണിച്ച് നടത്തിയ രാഷ്ട്രീയ പ്രചരണങ്ങളാണ് ജനങ്ങൾ അംഗീകരിച്ചത്. അത്തരത്തിൽ വലിയ […]

Continue Reading